രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും ബിജെപിയിൽ താൻ അവഗണിക്കപ്പെടുന്നു; ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന സംവിധായകന്‍ രാജസേനൻ ബിജെപിയിൽ നിന്നും രാജി വയ്ക്കുന്നു; രാജിക്കത്ത് നൽകിയ ശേഷം സിപിഎമ്മിലേക്ക് ചേരും

ബിജെപി സംസ്ഥാന സമിതി അംഗമായിരുന്നു സംവിധായകന്‍ രാജസേനൻ ബിജെപിയിൽ നിന്നും രാജി വയ്ക്കുകയാണ്. രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും ബിജെപിയിൽ താൻ അവഗണിക്കപ്പെടുന്നുവെന്നതിനാലാണ് അദ്ദേഹം ഈ തീരുമാനത്തിൽ എത്തിയത് .
സുരേഷ് ഗോപിയുമായി താൻ ഈ കാര്യം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയിൽ നിന്നും സിപിഎമ്മിലേക്കാണ് അദ്ദേഹം പോകുന്നതെന്നും അദ്ദേഹം മലയാളിവാർത്തയോട് പ്രതികരിച്ചിരിക്കുകാണ്. അദ്ദേഹത്തിന്റെ പ്രതികരണം കേൾക്കാം ;-
https://www.facebook.com/Malayalivartha