സർക്കാരിന് എതിരായ ഭരണ വികാരം ഇല്ല; എങ്കിലും സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കും; ജനങ്ങളാണ് എല്ലാത്തിന്റെയും അവസാന വാക്ക് ; തുറന്നടിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ജനങ്ങളാണ് എല്ലാത്തിന്റെയും അവസാന വാക്കെന്നും ഇന്ത്യ സഖ്യം മുന്നേറിയെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാത്തിന്റെയും അവസാന വാക്ക് ജനങ്ങളാണ് അത് അംഗീകരിക്കുന്നു. ഇന്ത്യ സഖ്യം മുന്നേറി.
സർക്കാരിന് എതിരായ ഭരണ വികാരം ഇല്ല. എങ്കിലും സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കും. എൻ ഡി എയ്ക്ക് എങ്ങനെയാണ് ജയിക്കാൻ കാരണമായത് എന്ന് പരിശോധിക്കും. വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും എൽ ഡി എഫ് അധികാരത്തിലെത്തും. ജനങ്ങളാണ് വിധി നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എ കെ ജി സെന്ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha