Widgets Magazine
09
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

മാത്യു കുഴൽനാടൻ എംഎൽഎക്ക് സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടി; കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് മന്ത്രി വി ശിവൻകുട്ടി

08 OCTOBER 2025 04:10 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കോടതിയെ സമീപിച്ച മാത്യു കുഴൽനാടൻ എംഎൽഎക്ക് സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ അദ്ദേഹം കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആ...

പാർട്ടി സ്റ്റഡി ക്ലാസ്സുകളിൽ നിന്നും പലപ്പോഴായി ലഭിച്ച ആശയമാണ് അദ്ദേഹത്തിന്റെ ഉപബോധ മനസ്സിൽ നിന്നും പുറത്തുചാടിയത്; ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി രൂപാന്തരപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി പുലർത്തിയിരുന്ന നിലപാടുകളാണ് സജി ചെറിയാനിലൂടെ പുറത്തുവന്നതെന്ന് ചെറിയാൻ ഫിലിപ്പ്

09 July 2022

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി രൂപാന്തരപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി പുലർത്തിയിരുന്ന നിലപാടുകളാണ് സജി ചെറിയാനിലൂടെ പുറത്തുവന്നതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു . പാർട്ടി സ്റ്റഡി ക്ലാസ്സുകളിൽ നിന...

യൂത്ത് കോണ്‍ഗ്രസ് ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആഭ്യന്തര പ്രശ്‌നമായി ഒതുക്കി നിര്‍ത്തില്ല; ആര്‍ക്കെങ്കിലും എതിരെ പരാതി ഉണ്ടെങ്കില്‍ ആ പരാതി പൊലീസിന് കൈമാറും; ആരോപണ വിധേയനെതിരെ സംഘടനാ നടപടിയും ഉണ്ടാകും; തറപ്പിച്ച് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

08 July 2022

യൂത്ത് കോണ്‍ഗ്രസ് ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആഭ്യന്തര പ്രശ്‌നമായി ഒതുക്കി നിര്‍ത്തില്ല. ആര്‍ക്കെങ്കിലും എതിരെ പരാതി ഉണ്ടെങ്കില്‍ ആ പരാതി പൊലീസിന് കൈമാറും ആരോപണ വിധേയനെ...

എറിയാന്‍ ശേഷിയുള്ളവരെല്ലാം രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പോയിരിക്കെ ഞങ്ങള്‍ക്കതില്‍ പങ്കില്ലെന്ന് വി.ഡി.സതീശന്‍; സ്വര്‍ണക്കടത്തു വിവാദങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ സി.പി.എം.പ്രവര്‍ത്തകര്‍ തന്നെ ഒപ്പിച്ച പരിപാടിയെന്ന് കെ സുധാകരന്‍; കത്തിനില്‍ക്കുന്ന സ്വര്‍ണക്കടത്തു വിവാദത്തില്‍ നിന്നു ശ്രദ്ധതിരിക്കാനുള്ള സി.പി.എമ്മിന്റെ പരിപാടിയാണിതെന്ന് കെ സുരേന്ദ്രൻ; എ.കെ.ജി സെന്റെറിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതാര് ?

01 July 2022

എ.കെ.ജി സെന്റെറിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതാര്...? ഇതെഴുതുമ്പോള്‍ സംഭവം നടന്ന് മണിക്കൂറുകള്‍ കഴിയുന്നു. ഒരു തുമ്പും കിട്ടിയിട്ടില്ല. പോലീസ് ആസ്ഥാനത്തിനു തൊട്ടുമുന്നിലാണ് സംഭവം. എ.കെ.ജി സെന്ററില്‍ ആളു...

രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു രാഷ്ട്രീയപാര്‍ട്ടി വേണ്ടെന്നത് ബി.ജെ.പി യുടെ നയമാണ്; ആ ലക്ഷ്യം കൈവരിക്കാനുള്ള അവസരം കൂടിയാണ് ഇത്; ശിവസേന അവസാനിക്കുന്നു; ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം ഒറ്റയ്ക്ക് മഹാരാഷ്ട്ര പിടിച്ചെടുക്കല്‍; മഹാരാഷ്ട്രയിലെ രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍

01 July 2022

പ്രായോഗിക രാഷ്ട്രീയത്തില്‍ ഉദ്ധവ് തക്കാറെ വട്ടപ്പൂജ്യമാണെന്നും യഥാര്‍ഥ ഹിന്ദുത്വത്തിന്റെ നേര്‍ അവകാശികള്‍ തങ്ങളാണെന്നും ബി.ജെ.പി യ്ക്ക് തെളിയിക്കാനായി എന്നതാണ് മഹാരാഷ്ട്രയിലെ സങ്കീര്‍ണ രാഷ്ട്രീയ നാടകത...

ബാലുശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ജിഹാദികള്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് വിധേയമാക്കിയിട്ടും സി.പി.എം. ഉള്‍പ്പെടെ ആരും പ്രതികരിച്ചില്ല; ഹിന്ദുവായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ജിഹാദികള്‍ പുറത്തു വിട്ടത് ഉദയ്പൂരിന് സമാനമായ രീതിയില്‍ തന്നെയാണ്; കേരളത്തിലും ഉദയ്പൂരിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

29 June 2022

കേരളത്തിലും ഉദയ്പൂരിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. ബാലുശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ജിഹാദികള്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് വ...

ജനങ്ങളെ പിഴിഞ്ഞ ശേഷം ഫണ്ട് ചോദിക്കുന്ന സിപിഎമ്മിന്റെ തൊലിക്കട്ടി അപാരം; ധനരാജ് രക്തസാക്ഷി ഫണ്ട് പോലും മുക്കിയ പാര്‍ട്ടിയാണ് സിപിഎം; രക്തസാക്ഷി ഫണ്ട് മുക്കിയെന്ന ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്ത് മാതൃക കാട്ടിയ സിപിഎം അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ നാണംകെട്ട പണപ്പിരിവ് അവസാനിപ്പിക്കണം; വിമർശനവുമായി കെ.സുധാകരന്‍ എംപി

26 June 2022

ജനങ്ങളെ പിഴിഞ്ഞ ശേഷം ഫണ്ട് ചോദിക്കുന്ന സിപിഎമ്മിന്റെ തൊലിക്കട്ടി അപാരമെന്ന വിമർശനവുമായി കെ.സുധാകരന്‍ എംപി. വൈദ്യുതി നിരക്കും ബസ്സ് ചാര്‍ജ്ജും വെള്ളക്കരവും വര്‍ധിപ്പിച്ച് പൊതുജനത്തെ പിഴിയുകയും കെ റെയില...

കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള പോലീസ് നടപടി തികച്ചും ഏകപക്ഷീയമാണ്; കോൺഗ്രസ് പ്രവർത്തകർ പോലീസിനെ ആക്രമിച്ചിട്ടില്ല; എന്നാൽ ക്രൂരമായ മർദ്ദനമാണ് പ്രവർത്തകർ നേരിട്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

26 June 2022

കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള പോലീസ് നടപടി തികച്ചും ഏകപക്ഷീയമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ് പ്രവർത്തകർ പോലീസിനെ ആക്രമിച്ചിട്ടില്ല. അതേസമയം ക്രൂരമായ മർദ്ദനമാണ് പ്രവർത...

പയ്യന്നൂരിൽ പാർട്ടി ഫണ്ട് നഷ്ടപെട്ടില്ലെന്ന് വ്യക്തമാക്കുന്ന വരവ് ചെലവ് കണക്കുമായി സിപിഎം ഏരിയ കമ്മിറ്റി; ലോക്കൽ, ബ്രാഞ്ച് തലങ്ങളിൽ അവതരിപ്പിക്കാനുള്ള കണക്കിനും പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗീകാരം

25 June 2022

പയ്യന്നൂരിൽ പാർട്ടി ഫണ്ട് നഷ്ടപെട്ടില്ലെന്ന് വ്യക്തമാക്കുന്ന വരവ് ചെലവ് കണക്കുമായി സിപിഎം ഏരിയ കമ്മിറ്റി രംഗത്ത്. പയ്യന്നൂര്‍ സിപിഎം ഫണ്ട് തിരിമറിയില്‍ പുതിയ കണക്കുകളാണ് സിപിഎം അവതരിപ്പിച്ചത്. ലോക്കൽ,...

54 മണിക്കൂർ രാഹുൽ ഗാന്ധിയെ ഇ.ഡിയെ ഉപയോഗിച്ചു ചോദ്യം ചെയ്തു; പ്രതിപക്ഷ നിരയിലെ ഒരു പാട് നേതാക്കളെ ഇ.ഡിയേയും സി.ബി.എയേയും വിട്ട് ബി.ജെ.പി തുറങ്കിലടക്കുന്നു; പിണറായി വിജയനെതിരെ ഇത്രയധികം ആരോപണങ്ങൾ ഉയർന്നിട്ടും ഒരു കേന്ദ്രാന്വേഷണം പോലും വന്നിട്ടില്ല ; സ്വപ്ന പറഞ്ഞത് വി.ഡി. സതീശനെ കുറിച്ചോ മറ്റേതെങ്കിലും കോൺഗ്രസ് നേതാക്കളെ കുറിച്ചോ ആയിരുന്നെങ്കിൽ അവരെ ഇതിനോടകം തന്നെ ബി.ജെ.പി സർക്കാർ ശക്തമായ വകുപ്പുകൾ ചുമത്തി പൂട്ടിയേനേ; കേരളത്തിൽ സി.പി.എം-ബി.ജെ.പി ധാരണയുണ്ടെന്ന് ഫാത്തിമ താഹിലിയ

25 June 2022

സ്വപ്ന പറഞ്ഞത് വി.ഡി. സതീശനെ കുറിച്ചോ മറ്റേതെങ്കിലും കോൺഗ്രസ് നേതാക്കളെ കുറിച്ചോ ആയിരുന്നെങ്കിൽ അവരെ ഇതിനോടകം തന്നെ ബി.ജെ.പി സർക്കാർ ശക്തമായ വകുപ്പുകൾ ചുമത്തി പൂട്ടിയേനേ. എന്നാൽ പിണറായിക്കെതിരെ ഒരു നീ...

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫും അക്രമി സംഘത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ; .ആവശ്യമുള്ളപ്പോൾ സംരക്ഷണം ലഭിച്ചില്ല; ഇനി ഡിസിസി ഓഫിസിന് സംരക്ഷണം ആവശ്യമില്ല; ഇന്നലെ പൊലീസ് സംരക്ഷണം കിട്ടിയത് ക്രിമിനലുകൾക്കാണ്; ഡിസിസി ഓഫിസിലെത്തിയ പൊലീസിനു നേരെ പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാക്കൾ; രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തം

25 June 2022

കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തത്. ഈ സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇന്നും അതിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോർജി...

ഷിന്ദേയ്ക്കൊപ്പമുള്ള ചില എംഎൽഎമാർ സമ്മർദ്ദത്തിന് വഴങ്ങി ഒപ്പിടുകയാണ്; ഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സർക്കാർ പ്രതിസന്ധി നേരിടുകയാണ്; വിമതർക്കെതിരെ ആഞ്ഞടിച്ച് ശിവസേന എംഎൽഎ കൈലാസ് പാട്ടീൽ

25 June 2022

ശിവസേന എംഎൽഎ കൈലാസ് പാട്ടീൽ മഹാരാഷ്ട്രയിലെ വിമതർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഒസ്മാനാബാദിലെ എംഎൽഎയാണ് കൈലാസ് പാട്ടീൽ. അദ്ദേഹം ഷിന്ദേയുടെ അരികിൽ നിന്നും സൂറത്തിൽ നിന്ന് തിരിച്ചെത്തിയ വ്യക്തിയാണ്. ...

പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുക; കോണ്‍ഗ്രസിന്റെ മേല്‍ക്കൈ പ്രതിപക്ഷത്ത് അവസാനിപ്പി്ക്കുക; രാഷ്ട്രപതി തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി ആഗ്രഹിച്ച രണ്ടു കാര്യങ്ങളും അനായാസമായി നേടി; വനിതയും ഗോത്രസമൂഹത്തിന്റെ പ്രതിനിധിയുമായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ അവരത് സാധിച്ചു

24 June 2022

രാഷ്ട്രപതി തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി ആഗ്രഹിച്ച രണ്ടു കാര്യങ്ങളും അനായാസമായി നേടി അഭിമാനത്തോടെ നില്‍ക്കുകയാണവര്‍. പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുക എന്നതായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് കോണ്‍ഗ്രസിന്റെ മേ...

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ തേച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടനയില്‍ പ്രിയങ്കയുടെ ഇഷ്ടക്കാര്‍; പ്രതിപക്ഷ നേതൃത്വ സ്ഥാനത്തു നിന്നു മാറ്റിയ ചെന്നിത്തലയ്ക്ക് ദേശീയ നേതൃത്വത്തില്‍ മാന്യമായ സ്ഥാനം നല്‍കപ്പെടുമെന്നു കരുതിയിരുന്നവരെ ഞെട്ടിച്ച്‌ സോണിയയുടെ തീരുമാനം

24 June 2022

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടനയില്‍ പ്രിയങ്കയുടെ ഇഷ്ടക്കാര്‍. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ തേച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി പുനഃസംഘടനയിലാണ് ഈ രണ്ട് അത്യാഹിതങ്ങ...

കറുപ്പു കണ്ടാല്‍ പിണറായിക്ക് പേടി; പര്‍ദ കണ്ടാല്‍ ഇയാള്‍ക്കു പേടി; ഇനി എനിക്കുള്ള പേടിയെന്തെന്നാല്‍ ഇവരുടെ സംസ്ഥാന കമ്മറ്റിയില്‍ എം.എം.മണി ചെന്നാല്‍ എന്തായിരിക്കും സ്ഥിതി? എം.എം.മണിയുടെ കറുപ്പു നിറത്തെ പരിഹസിച്ച് ബഷീര്‍ എം എൽ എ; ഇയാളെ വലിച്ച് കീറിയൊട്ടിച്ച് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ടാഘോഷം

23 June 2022

മുന്‍ വൈദ്യുതി മന്ത്രിയും സി.പി.എമ്മിന്റ മുതിര്‍ന്ന തേവാവുമായ എം.എം.മണിയ്‌ക്കെതിരെ വംശീയാധിക്ഷേപം നടത്തി മുസ്ലീം ലീഗ് നേതാവും എം.എല്‍.എ യുമായ പി.കെ.ബഷീർ. ഇയാൾക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ടാ...

പുത്രവാല്‍സല്യം അധികമായപ്പോള്‍ ഉദ്ദവ് തക്കാറേയുടെ കണ്ണുകളില്‍ ഇരുട്ടു കയറി; ഉദ്ദവ് തക്കാറേ മകന് കൂടുതല്‍ പരിഗണന നല്‍കി; മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി മകന് ഉന്നത വകുപ്പു നല്‍കിയതായിരുന്നു ആദ്യ പ്രകോപനം; മഹാരാഷ്ട്രയിലെ ശിവസേനാ സര്‍ക്കാരിന്റെ അന്ത്യം കുറിച്ചതും വിഷയത്തെ അതീവ സങ്കീര്‍ണതയിലെത്തിച്ചതും ഉദ്ദവ് തക്കാറേയുടെ അന്ധമായ പുത്രവാല്‍സല്യമാണെന്ന് നിരീക്ഷകര്‍

22 June 2022

മഹാരാഷ്ട്രയിലെ ശിവസേനാ സര്‍ക്കാരിന്റെ അന്ത്യം കുറിച്ചതും വിഷയത്തെ അതീവ സങ്കീര്‍ണതയിലെത്തിച്ചതും ഉദ്ദവ് തക്കാറേയുടെ അന്ധമായ പുത്രവാല്‍സല്യമായിരുന്നു എന്ന് നിരീക്ഷകര്‍. അവരിതിനെ മഹാഭാരതത്തിലെ ധൃതരാഷ്ട്ര...

Malayali Vartha Recommends