Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായ് എമിഗ്രേഷനില്‍ പുതുതായി ടോള്‍ ഫ്രീ നമ്പര്‍; ഇനി വിസ സേവനങ്ങള്‍ കാലതാമസം ഇല്ലാതെ ഉപഭോക്താകളിലേക്ക് എത്തും

13 DECEMBER 2018 10:20 PM IST
മലയാളി വാര്‍ത്ത

ദുബായിലെ വിസ സേവനങ്ങള്‍ കാലതാമസം വരാതെ ഉപഭോക്താകളിലേക്ക് പുതിയ നടപടിയുമായി ദുബായ് എമിഗ്രേഷന്‍ അധികൃതര്‍. ഇതിനായി അധികൃതര്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. വിസയ്ക്ക് അപേക്ഷിച്ചിട്ട് 48 മണിക്കൂര്‍ കഴിഞ്ഞോ എങ്കിലും കത്തിരിക്കരുത് ദയവായി വിളിക്കു 8005111 എന്ന നമ്പറില്‍. ഞങ്ങള്‍ നിങ്ങളെ സഹായിക്കും. അല്ലെങ്കില്‍ കാലതാമസത്തിനുള്ള വ്യക്തമായ മറുപടിയും നല്‍കുമെന്നാണ് ജിഡിആര്‍എഫ്എ ദുബായ് പ്രഖ്യാപിച്ചിട്ടുള്ളത്.

വിസ നടപടികള്‍ക്ക് ആവശ്യമായ വ്യക്തമായ രേഖകളോടൊപ്പം സമര്‍പ്പിക്കുന്ന ഓരോ വിസാ അപേക്ഷകളും കാലതാമസം കൂടാതെയാണ് വകുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി കൊടുക്കുന്നത്. എന്നാല്‍ എന്തങ്കിലും തരത്തില്‍ വിസ നടപടിക്രമങ്ങള്‍ക്ക് വല്ല കാലതാമസവും നേരിട്ടാല്‍ ഉടന്‍ തന്നെ വകുപ്പുമായി ബന്ധപ്പെടാന്‍ വിവിധ സ്മാര്‍ട്ട് സംവിധാനങ്ങളുണ്ടെന്ന് ദുബായ് ജനറല്‍ ഡയറക്‌റേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി അറിയിച്ചു.

http://www.dnrd.ae  എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയും. മാത്രവുമല്ല സാമൂഹിക മാധ്യമങ്ങള്‍ വഴിയും വിവരങ്ങള്‍ ലഭ്യമാവുന്നതാണ് .വകുപ്പിന്റെ സേവന എത്ര വിദൂരതയിലും ഉപഭോക്താകളുടെ അരികിലേക്ക് എത്താന്‍ വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ GDRFA dubai എന്ന ആപ്പ് ഏറെ സഹായിക്കും . വിവിധ സേവനങ്ങളാണ് മൊബൈല്‍ ആപ്പിലൂടെ ഏറ്റവും വേഗത്തില്‍ ഉപഭോക്താകളിലേക്ക് വകുപ്പ് എത്തിക്കുന്നതെ ന്ന് അധിക്യതര്‍ അറിയിച്ചു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്  (14 minutes ago)

വനിതാ ഏഷ്യാ കപ്പിൽ ഇന്ന് ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും...  (28 minutes ago)

ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു  (55 minutes ago)

പോലീസ് സ്റ്റേഷനുകളുടെ സുരക്ഷനോക്കുന്ന പാറാവ് ഡ്യൂട്ടിക്കാർ ഡ്യൂട്ടിസമയത്ത് മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോ​ഗിക്കരുത്...  (1 hour ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

മിസ് വേൾഡ് 2026 കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക്  (1 hour ago)

ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .  (1 hour ago)

മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ അന്തരിച്ചു...  (2 hours ago)

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (2 hours ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (2 hours ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (3 hours ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (3 hours ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (3 hours ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends