Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

ഫ്‌ളൈറ്റില്‍ വെച്ച് മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് യു എസില്‍ 9 വര്‍ഷം തടവ്

14 DECEMBER 2018 06:09 PM IST
മലയാളി വാര്‍ത്ത

23 കാരിയായ മോഡലിനെ യു എസിലെ ലാസ് വേഗസില്‍ നിന്ന് ഡെട്രോയറ്റിലേക്കുള്ള സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് 9 വര്‍ഷത്തെ തടവ് ശിക്ഷ. തമിഴ്‌നാട് സ്വദേശി പ്രഭു രാമമൂര്‍ത്തിയെയാണ് യു എസ് ഡിസ്ട്രിക്ട് ജഡ്ജ് ടെറന്‍സ് ബെര്‍ഗ് 9 വര്‍ഷത്തെ തടവിന് വിധിച്ചത്.

ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. സംഭവ ദിവസം രാത്രി ഭാര്യയോടൊപ്പമാണ് പ്രഭു രാമമൂര്‍ത്തി യാത്ര നടത്തിയത്.ഫ്‌ളൈറ്റില്‍ ഭാര്യയ്ക്കും മോഡലിനുമിടയിലിരുന്നാണ് പ്രഭു യാത്ര ചെയ്തിരുന്നത്. ഉറങ്ങുകയായിരുന്ന മോഡല്‍ തന്റെ ശരീരത്തില്‍ ഇയാള്‍ കൈ കടത്തിയതറിഞ്ഞപ്പോള്‍ ഞെട്ടിയുണരുകയായിരുന്നുവെന്ന് പ്രതിഭാഗം വക്കീല്‍ കോടതിയില്‍ വാദിച്ചു.

23 കാരിയായ മോഡല്‍ കുറ്റവാളി തന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റാന്‍ ശ്രമിച്ചതായി കോടതിയെ അറിയിച്ചു. പ്രതിയ്ക്ക് 11 വര്‍ഷത്തെ തടവ് നല്‍കണമെന്നാണ് വാദി ഭാഗം കോടതിയോട് ആവശ്യപ്പെട്ടതെങ്കിലും 9 വര്‍ഷം പര്യാപ്തമണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.5 വര്‍ഷത്തെ തൊഴില്‍ വിസയിലാണ് പ്രഭുവും ഭാര്യയും യു എസില്‍ എത്തിയത്.

കോടതിയില്‍ സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ പ്രതി തയ്യാറായില്ല.മോഡലും ആണ്‍ സുഹൃത്തിനൊപ്പം കോടതിയില്‍ വാദം കേള്‍ക്കാന്‍ എത്തിയിരുന്നെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. ശിക്ഷാ കാലാവധി കഴിഞ്ഞ് പ്രഭുവിനെയും ഭാര്യയയെയും ഇന്ത്യയിലേയ്ക്ക് തിരികെ അയക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എവിടെടോ താൻ പറഞ്ഞ KSRTC മന്ത്രി ഗണേഷിനെ പഞ്ഞിക്കിട്ട് ജനം..!കേരളത്തിൽ ഹർത്താൽ...! ജോലിക്കെത്തിയവരെ അടിച്ചോടിച്ചു..!  (1 hour ago)

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (11 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (11 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (11 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (11 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (12 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (13 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (13 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (13 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (13 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (14 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (14 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (14 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (15 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (16 hours ago)

Malayali Vartha Recommends