Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

നാലാമത് രാജ്യാന്തര ജിദ്ദ പുസ്തകമേള ഈ മാസം 26 ന് ആരംഭിക്കും

20 DECEMBER 2018 09:07 AM IST
മലയാളി വാര്‍ത്ത

ഏവരും കാത്തിരിക്കുന്ന സൗദിയിലെ നാലാമത് രാജ്യാന്തര ജിദ്ദ പുസ്തക മേള ഡിസംബർ 26 ന് ആരംഭിക്കും. അബ്ഹുറിലിൽ ഒരുക്കുന്ന മേള മക്ക ഗവർണർ അമീർ ഖാലീദ് അൽഫൈസൽ ഉദ്‌ഘാടന ചെയ്യും.40 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പത്ത് ദിവസത്തോളം നീളുന്ന മേളയിൽ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള 270 പ്രസാധകരും രാജ്യത്തിനകത്തെ 130 പ്രസാധകരുടേതുമായി 1,80,000 പുസ്​തകങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

ഇതിനുപുറമേ, 50 ഒാളം കലാ സാംസ്​കാരിക വി​നോദ പരിപാടികളും മേളയിൽ അരങ്ങേറും.ജോർഡൻ, പലസ്​തീൻ, യമൻ രാജ്യങ്ങളുടെ പുരാവസ്​തു പ്രദർശനം, മെക്സി​കോ, അമേരിക്ക രാജ്യങ്ങളുടെ ഫോ​​േട്ടാഗ്രഫി സ്​റ്റാളുകൾ, ചിത്രകല, ഫോ​​േട്ടാഗ്രഫി, അറബിക്​ കലി​ഗ്രഫി എന്നീ വിഷയങ്ങളിൽ 40 ഒാളം ശിൽപശാല, പ്രഭാഷണങ്ങൾ, കുട്ടികൾക്കും കുടുംബങ്ങൾക്കും നാടകങ്ങൾ തുടങ്ങിയ പരിപാടികളും ഇത്തവണ മേളയിലുണ്ടാകും.ദേശീയ അന്തർ ദേശീയ രംഗത്ത്​ പ്രശസ്തരായവരും മേളക്കെത്തും. ​

മേളയുടെ അവസാനഘട്ട ഒരുക്കങ്ങൾ ജിദ്ദ ഗവർണറും മേളയുടെ ഉന്നതാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീർ മിശ്​അൽ ബിൻ മാജിദി​​​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.​ രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന വലിയ സാംസ്​കാരിക പരിപാടിയാണ്​ ജിദ്ദ അന്താരാഷ്​​ട്ര പുസ്​തകമേളയെന്ന്​ ഗവർണർ പറഞ്ഞു. സാംസ്​കാരിക പുരോഗതി ലക്ഷ്യമിട്ടാണ്​ ഒരോ വർഷവും ഇതു നടത്തുന്നത്​. സ്​ത്രീകളും പുരുഷന്മാരുമായി 200 ലധികം ഗ്രന്​ഥകാരന്മാർ അവരുടെ പുസ്​തകം ഒപ്പുവെച്ചു നൽകും. 25000 ചതുരശ്രമീറ്ററിലാണ്​ മേള ഒരുക്കുന്നത്​. പത്ത്​ ദിവസം നീണ്ടു നിൽക്കുന്ന പുസ്​തകമേള എല്ലാവരും സന്ദർശിക്കണമെന്നും ഗവർണർ പറഞ്ഞു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (3 minutes ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (34 minutes ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (53 minutes ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (1 hour ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (1 hour ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (2 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (2 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (2 hours ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (2 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (2 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (2 hours ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (2 hours ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (2 hours ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (2 hours ago)

Malayali Vartha Recommends