ബയോമെട്രിക് രേഖ: രജിസ്‌ട്രേഷന്‍ സമയം തീര്‍ന്നു

സൗദിയില്‍ പ്രവാസികളുടെ ബയോമെട്രിക് , ആരോഗ്യ ഇന്‍ഷുറന്‍സ് റജിസ്‌ട്രേഷന്‍ കാലാവധി ഏപ്രില്‍ ഒന്നുവരെ നീട്ടിയതായുള്ള വാര്‍ത്ത പാസ്‌പോര്‍ട്ട് വിഭാഗം നിഷേധിച്ചു. റജിസ്‌ട്രേഷനുള്ള സമയം കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചതായും പ്രവാസികള്‍ക്കു പാസ്‌പോര്‍ട്ട് വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ക്കും എക്‌സി റ്റ്, റീ എന്‍ട്രി വീസകള്‍ക്കും വിരലടയാളത്തോടു കൂടിയ ബയോമെട്രിക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതായും വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും താമസാനുമതി, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ പുതുക്കണമെങ്കില്‍ അവരുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ മുഖേന സമര്‍പ്പിക്കണമെന്നും പാസ്‌പോര്‍ട്ട് വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഖാലിദ് അല്‍ സയിഖാന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























