Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഓർക്കണം നിയമം ലംഘിച്ചാൽ യുഎഇയിൽ പൊള്ളിക്കും പിഴ; പകൽ സമയം കറങ്ങി നടക്കേണ്ട, രാത്രികളിൽ സൽക്കാരങ്ങൾ വേണ്ട; പ്രവാസികൾ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

31 MARCH 2020 12:54 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാൻ ഗൾഫ് രാഷ്ട്രങ്ങൾ വളരെ വേഗത്തിൽ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ഇതേതുടർന്ന് കർശന നടപടികൾ സ്വീകരിച്ചുപോരുകയാണ് യുഎഇ. അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന രാത്രിയിൽ പുറത്തിറങ്ങേണ്ടെന്ന നിർദേശം പകൽ കറങ്ങി നടക്കാനുള്ള അനുമതിയായി കരുതേണ്ട എന്ന കർശന താക്കെത്താൻ നൽകുന്നത്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ പിടിവീഴാവുന്നതുമാണെന്ന് ഓർക്കണം. ഒപ്പം ലോകമെങ്ങും കോവിഡ് ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിൽ അത്യാവശ്യങ്ങളും അനാവശ്യങ്ങളും ഓരോ വ്യക്തിയും തിരിച്ചറിയുന്നതാണു സമൂഹ സുരക്ഷയ്ക്കാവശ്യം. ആയതിനാൽ തന്നെ നിത്യോപയോഗ സാധനങ്ങളോ മരുന്നോ മറ്റ് അത്യാവശ്യ സാധനങ്ങളോ വാങ്ങാനല്ലാതെ പുറത്തിറങ്ങാതെ ഇരിക്കുന്നതാണു സുരക്ഷിതം.

അതേസമയം ഒരു കാര്യവുമില്ലാതെ കറങ്ങി നടന്നാൽ 2,000 ദിർഹം പിഴചുമത്തും. റസ്റ്ററന്റുകൾ, ഹോട്ടലുകൾ, കഫേറ്റിരിയകൾ എന്നിവയെല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. ഒപ്പം ഹോം ഡെലിവറി എല്ലാ സ്ഥാപനങ്ങളിലുമില്ല. തുടർന്ന് മാളുകൾ, ഉല്ലാസ കേന്ദ്രങ്ങൾ എന്നിവയും പ്രവർത്തിക്കുന്നില്ല. യാത്രകളും സൗഹൃദ സദസുകളും പരമാവധി ഒഴിവാക്കുന്നതാണു സുരക്ഷിതമെന്ന് ആരോഗ്യവിദഗ്ധരും ഓർമിപ്പിക്കുകയാണ്. ഊർജം, വാർത്താവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, പൊലീസ്, സൈന്യം, തപാൽ, ഷിപ്പിങ്, ഫാർമസ്യുട്ടിക്കൽസ്, വെള്ളം, ഭക്ഷണം, സിവിൽ വ്യോമയാനം, ബാങ്കിങ്-ധനകാര്യം, പാചകവാതകം, നിർമാണം എന്നീ മേഖലകളിൽ േജാലി ചെയ്യുന്നവർക്കു പുറത്തിറങ്ങാൻ ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല. ഞായർ വരെയാണു രാത്രി നിയന്ത്രണം ഉണ്ടായിരിക്കുക.

ആയതിനാൽ തന്നെ രാത്രി 8 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങാതിരിക്കുക. ഒപ്പം അടിയന്തര സാഹചര്യങ്ങളിൽ മുൻകൂട്ടി അനുമതി വാങ്ങണം. എന്നാൽ ഭക്ഷണമോ മരുന്നോ വാങ്ങാനോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ പുറത്തിറങ്ങണമെങ്കിൽ ദുബായിലെ താമസക്കാർ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. എമിറേറ്റ്സ് ഐഡി, കാർ റജിസ്ട്രേഷൻ നമ്പർ, പോകുന്ന സ്ഥലം, സമയം, ആവശ്യം എന്നിവഎല്ലാം തന്നെ നൽകണം. നടപടികൾ പൂർത്തിയാക്കിയാൽ അനുമതി നൽകുന്ന എസ്എംഎസ് സന്ദേശം എത്തുകായും ചെയ്യും. അപേക്ഷിക്കേണ്ട സൈറ്റ്: move.gov.ae.

എന്നാൽ എല്ലാവരും ഓർത്തുകൊള്ളുക രോഗമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതും സമൂഹത്തിൽ വ്യാപിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കേണ്ടതും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. രോഗബാധിതനായ വ്യക്തി ആശുപത്രിയിൽ പോകാതിരിക്കുകയോ മരുന്നു കഴിക്കാതിരിക്കുകയോ ചെയ്താൽ 50,000 ദിർഹമാണു പിഴ ഈടാക്കുന്നത്. ആശുപത്രിയിൽ മെഡിക്കൽ ടെസ്റ്റിനു വിസമ്മതിച്ചാൽ 5,000 ദിർഹം നൽകുകയും ചെയ്യണം. അതോടൊപ്പം തന്നെ ക്വാറന്റീനിൽ കഴിയുന്ന വ്യക്തി പുറത്തിറങ്ങിയാൽ 50,000 പിഴ ദിർഹം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (14 minutes ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (41 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (1 hour ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (1 hour ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (1 hour ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (3 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (4 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (4 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (4 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (4 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (5 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (5 hours ago)

Malayali Vartha Recommends