Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കൊറോണ സ്ഥിരീകരിച്ച് ദുബായിൽ പ്രവാസിമലയാളി മരിച്ചു; യുഎഇയിൽ കൊറോണ സ്ഥിരീകരിക്കുന്നത് ഏറെയും ഇന്ത്യക്കാർക്ക്, ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം

01 APRIL 2020 01:20 PM IST
മലയാളി വാര്‍ത്ത

കോറോണയെ പ്രതിരോധിക്കാൻ ഗൾഫ് രാഷ്ട്രങ്ങൾ കർശന നിയന്ത്രണങ്ങളാണ് പുലർത്തുന്നത് എങ്കിലും പുറത്തേക്ക് വരുന്ന മരണ വാർത്തകൾ ഏറെ ആശങ്ക ഉയർത്തുകയാണ്. തൃശൂര്‍ സ്വദേശിയായ പ്രവാസി ദുബൈയിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. കൂടെയുള്ള ബന്ധുക്കൾക്കാണ് വിവരം ലഭിച്ചത്. തൃശൂർ മൂന്നുപീടിക തേപറമ്പിൽ പരീദ് ആണ് മരിച്ചത്. ഇദ്ദേഹത്തിന് അറുപത്തേഴ് വയസ്സുണ്ട് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഒപ്പം മറ്റ് പല ശാരീരിക അവശതകളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായാണ് വിവരം. എന്നാൽ ഇതിനിടെയാണ് കൊവിഡ് സ്ഥിരികരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ദുബൈയിൽ കഴിയുന്ന ബന്ധുക്കളെ എല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

അതെസമയം മക്കൾക്കൊപ്പം ദുബെെയിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. തുടർന്ന് മൂന്ന് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ക്കാര ചടങ്ങളുകൾ ഉൾപ്പടെയുള്ളവ ദുബെെയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിക്കുകയുണ്ടായി. ദുബെെയിലുള്ള ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ ഇപ്പോൾ നിരീക്ഷണത്തിലാണ്.

ഒരു മരണം കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ ആറായി. ഇന്നലെ മാത്രം 31 ഇന്ത്യക്കാരടക്കം 53 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടുകൂടെ ആകെ രോഗികളുടെ എണ്ണം 664 ആയി. നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കൂടുതൽ കോവിഡ് ബാധിതരെ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതേതുടർന്ന് കർശന നിയന്ത്രണങ്ങളാണ് യുഎഇ പുലർത്തിപ്പോരുന്നത്.ദുബായില്‍ മലയാളികളടക്കമുള്ള വിദേശികള്‍ ഏറെ താമസിക്കുന്ന ദേരയിലെ അല്‍റാസ് മേഖലയിലേക്ക് ഇന്ന് മുതല്‍ രണ്ടാഴ്ച പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് .

അതേസമയം മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ താമസിക്കുന്ന മേഖലയാണ് ഇപ്പോൾ വിലക്കേർപ്പെടുത്തിയ ദെയ്റ നായിഫ്. കൂടുതലും കാസർകോട്, കണ്ണൂർ, തൃശൂർ സ്വദേശികള്‍ വർഷങ്ങളായി ചെറുകിട ബിസിനസ് ചെയ്തുവരുകയാണ്. മൊബൈൽ ഫോൺ, ഫോൺ അനുബന്ധ ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങള്‍, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങള്‍ തുടങ്ങിയവ മിതമായ വിലയ്ക്ക് ഇവിടെ ലഭിക്കുന്നുണ്ട്. ഒപ്പം ചൈനയിൽ നിന്ന് മൊത്തമായി കൊണ്ടുവരുന്ന ഉത്പന്നങ്ങളുടെ പ്രധാന ഉപയോക്താക്കൾ ആഫ്രിക്കൻ രാജ്യക്കാരായിരുന്നു.

എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ആഫ്രിക്കക്കാർ നേരിട്ട് ചൈനയിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങിക്കൊണ്ടുപോകുന്നതിനാൽ ഇവരിൽ പലരും ബിസിനസ് രംഗത്ത് പിടിച്ചു നിൽക്കാൻ പ്രവാസികൾ പാടുപെടുകയായിരുന്നു. ഈ സന്ദർഭത്തിലാണ് ഇവരുടെ ഇടയിൽ കോവിഡ് –19 വ്യാപകമായത്. കോവിഡ് 19 പടരാതിരിക്കാൻ യുഎഇയിലെ ഇന്ത്യൻ സമൂഹം കനത്ത ജാഗ്രത പുലർത്തണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. യുഎഇ അധികൃതർ നൽകുന്ന നിർദേശം പാലിച്ച് പരമാവധി താമസയിടങ്ങളിൽ തന്നെ തുടരാൻ പ്രവാസികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുകയുണ്ടായി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (40 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (1 hour ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (2 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (3 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (3 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (4 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (5 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (5 hours ago)

Malayali Vartha Recommends