Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

യുഎഇയിൽ വീടുകളിൽ ഒറ്റപെട്ടവർക്ക് ആശ്വാസം; വിശന്നിരിക്കേണ്ടാ, ഭക്ഷണവുമായി മലയാളി ഹോട്ടൽ; ആ മനസ്സിനെ നമിച്ച് പ്രവാസികൾ

02 APRIL 2020 10:41 AM IST
മലയാളി വാര്‍ത്ത

കോറോണയെ പ്രതിരോധിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യുഎഇ രാത്രികാല യാത്രകൾക്ക് കർശന നിയന്ത്രണവും ഏർപ്പെടുത്തുകയുണ്ടായി. പല ജോലികളും നിർത്തിവച്ചു. ഒപ്പം ശുചീകരണ പ്രവർത്തികളും നടന്നുവരുകയാണ്. എന്നാൽ ഇതിനിടയിൽ പെട്ടുപോയത് പ്രവാസികളും. താൽക്കാലികമായി ജോലിയെല്ലാം തന്നെ നിർത്തിവച്ചതിനാൽ ആഹാരത്തിനുപോലും പലരിലും പൈസ ഇല്ലാത്ത സാഹചര്യമാണ് ഉരുവായിരിക്കുന്നത്.

എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ തന്നെ കഴിയേണ്ടി വരികയും ഭക്ഷണത്തിനും അവശ്യസാധനങ്ങള്‍ക്കും ബുദ്ധിമുട്ടുകയും ചെയ്യുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിച്ച് മലയാളികളുടെ ഹോട്ടല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. യുഎയില്‍ വിവിധിയിടങ്ങളില്‍ ബ്രാഞ്ചുകളുള്ള ഗോള്‍ഡണ്‍ ഫോര്‍ക്ക്‌സ് എന്ന മാതൃസ്ഥാപനത്തിന്റെ ശാഖകളായ ഉപ്പും മുളകും എന്ന ഹോട്ടലുകളാണ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്നവര്‍ക്ക് സഹായം വാഗ്ദാനം ചെയ്തുകൊണ്ട് മുന്നോട്ട് എത്തിയിരിക്കുന്നത്. സുരക്ഷിതമായി പാക്ക് ചെയ്ത ഭക്ഷണം തൊഴിലാളികള്‍ വഴി വിവിധ ദിക്കുകളിലേക്ക് എത്തിച്ചാണ് ഇവർ വിതരണം ചെയ്‌യുന്നത്.

'നമുക്ക് അവശ്യസാധനങ്ങളെല്ലാം കിട്ടുന്നുണ്ട്, ഒപ്പം ആഹാരം പാകം ചെയ്യാനും ആളുകള്‍ക്ക് എത്തിക്കാനും, നന്നായി ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യമില്ലാത്ത ആരെങ്കിലും ഉണ്ടെങ്കില്‍, നിസാഹയരായി പേടിച്ച് കഴിയുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായമെത്തിക്കണം എന്നാണ് ഞങ്ങള്‍ കരുതുന്നത് തന്നെ'. എന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഖലീജ് ടൈംസിനോട് ഹോട്ടലുടമകള്‍ പ്രതികരിച്ചത്.

അതേസമയം തന്നെ യുഎയുടെ കൂടുതല്‍ ഇടങ്ങളിലേക്ക് ഭക്ഷണമെത്തിക്കാന്‍ പ്രവാസികളുടെ സംഘടനയായ കെഎംസിസിയുമായി സഹകരിച്ചാണ് ഈ സഹായങ്ങള്‍ ഹോട്ടലധികൃതര്‍ ചെയ്തുപോരുന്നത് തന്നെ. അതോടൊപ്പം വിതരണത്തിനായി അഞ്ച് ഡെലിവറി വാഹനങ്ങളിലായി ഭക്ഷണമെത്തിക്കുകയാണ് ഇപ്പോള്‍ ഹോട്ടല്‍ പ്രവർത്തിച്ചുപോരുന്നത്. എന്നാൽ വെജിറ്റേറിയനു പുറമെ മാംസാഹാരവും ഹോട്ടല്‍ നല്‍കുന്നുണ്ട്.

യുഎഇയില്‍ ഭക്ഷണം ആവശ്യമുള്ളവർ എവിടെയാണെങ്കിലും ഭക്ഷണമെത്തിച്ച് നല്‍കാന്‍ തയ്യാറാണന്നും ഹോട്ടല്‍ അധികൃതര്‍ പറയുകയുണ്ടായി. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഭക്ഷണ വിതരണം നടത്തുന്നതെന്നും, സ്ഥാപനത്തിലെ ജീവനക്കാര്‍ ഇതൊരു സേവന സാധ്യതായി കണ്ടാണ് ജോലി ചെയ്യുന്നതെന്നും ഹോട്ടല്‍ അധികൃതര്‍ കൂട്ടിച്ചേർക്കുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (41 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (1 hour ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (2 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (3 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (3 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (4 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (5 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (5 hours ago)

Malayali Vartha Recommends