Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

സൗദിയിൽ കൊറോണ ബാധിച്ച് മരിച്ചത് 6പേർ; ആശങ്കയൊഴിയാതെ കുവൈറ്റിലെ ഇന്ത്യക്കാർ,ഇനിയുള്ള ദിനങ്ങൾ നിർണായകം

02 APRIL 2020 12:23 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിലും കൊറോണ വൈറസ് ബാധ മൂലമുള്ള മരണം ദിനംപ്രതി വർധിക്കുകയാണ്. ബുധനാഴ്ച സൗദി അറേബ്യയിൽമാത്രം ആറുപേരാണ് മരിച്ചത് എന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഒമാനിലും ഖത്തറിലും ഓരോ മരണം രേഖപ്പെടുത്തിയിരുന്നു. എന്നാൽ തന്നെയും കുവൈത്തിൽ ഇന്ത്യക്കാർ കൂടുതലുള്ള പ്രദേശങ്ങളിൽ രോഗവ്യാപനം കൂടുന്നു എന്നത് ഇന്ത്യൻ സമൂഹത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.

അത്‍ടൊപ്പം തന്നെ ചൊവ്വാഴ്ച യു.എ.ഇ.യിൽ കൊറോണ വൈറസ് രോഗബാധമൂലം മരിച്ചത് തൃശ്ശൂർ സ്വദേശി തേപ്പറമ്പിൽ പരീദ് (67) ആണെന്ന് ബന്ധുക്കൾ അറിയിക്കുകയുണ്ടായി. ഒപ്പം സൗദിയിൽ ബുധനാഴ്ച 157 പേരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1750 ആയി ഉയർന്നിരിക്കുകയാണ്. അതേസമയം ആകെ മരിച്ചവരുടെ എണ്ണം പതിനാറായി.

സമൂഹവ്യാപനം കണ്ടെത്തിയ ഒമാനിൽ 18 പേർക്കാണ് ഇന്നലെ മാത്രം പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാലുമലയാളികൾ ഒമാനിൽ ചികിത്സയിലുണ്ട്. 72 വയസ്സായ ഒരു സ്വദേശി കൊറോണ ബാധിച്ച് മരിക്കുകയുണ്ടായി. എന്നാൽ ഒമാനിലെ ആദ്യ മരണമാണിത്. ഇതേതുടർന്ന് മസ്കറ്റിലെ മത്ര പ്രവിശ്യ പൂർണമായും അടച്ചു. കൊറോണയുടെ സാമൂഹിക വ്യാപനമുണ്ടായതോടെയാണ് ഈ നടപടി സ്വീകരിച്ചത്. അനാവശ്യമായി പുറത്തിറങ്ങുന്നത് ഒമാൻ പൂര്ണമായും വിലക്കിയിരിക്കുകയാണ്. സായുധസേനയും രംഗത്ത് സജീവമാണ്. ഒപ്പം ആയിരക്കണക്കിന് മലയാളികൾ താമസിക്കുന്ന റൂവി, ദാർസൈത്, വാദി കബീർ, ഹമറിയ തുടങ്ങിയ പ്രദേശങ്ങൾ പൂർണമായും അടച്ചിരിക്കുകയാണ്.

അതോടപ്പം തന്നെ ഖത്തറിൽ പുതുതായി 88 പേരിലാണ് രോഗം കണ്ടെത്തിയത്. അണുനശീകരണം നടക്കുന്ന രാത്രിസമയങ്ങളിൽ ഇതുവരെ യാത്രചെയ്യാൻ നൽകിയ പ്രത്യേക അനുമതി യു.എ.ഇ. പിൻവലിക്കുകയുണ്ടായി. ഇതിനായി നേരത്തേ തയ്യാറാക്കിയ വെബ്‌സൈറ്റും ഇതിനോടകം തന്നെ പിൻവലിച്ചു. രാത്രി പുറത്തിറങ്ങിയാൽ കനത്ത പിഴ നൽകേണ്ടിവരുമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. ഒപ്പം പകൽ അനാവശ്യമായി പുറത്തിറങ്ങിയാലും പിഴയുണ്ട്. വൈറസ് വ്യാപനം ഭയപ്പെടുന്ന, ധാരാളം മലയാളികളുള്ള ദുബായിലെ ദേര അൽ റാസ് മേഖലയിൽ ബുധനാഴ്ചയും വിശദമായ ആരോഗ്യപരിശോധനകൾ ഇന്നലെ നടത്തുകയുണ്ടായി. ദുബായ് ഹെൽത്ത് അതോറിറ്റി ഉദ്യോഗസ്ഥർക്കുമാത്രമാണ് ഇവിടേക്ക് പ്രവേശനം നൽകിയിട്ടുള്ളത്. ഒപ്പം ഇവിടെയുള്ള താമസക്കാർക്ക് ഭക്ഷണവും മരുന്നും അധികൃതർ എത്തിച്ചുനൽകുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (41 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (1 hour ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (2 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (3 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (3 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (4 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (5 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (5 hours ago)

Malayali Vartha Recommends