Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ഒറ്റദിവസത്തിൽ സൗദയിൽ കൊറോണ ബാധിതരുടെ കണക്കുകൾ കൂടുന്നു; മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ മുൻനിർത്തി സൗദിയിൽമാത്രം 21 പേരാണ് മരിച്ചത്, ഗൾഫ് രാഷ്ട്രങ്ങളിലെ നിലവിലെ കണക്കുകൾ ഇങ്ങനെ

03 APRIL 2020 01:13 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിൽ വ്യാഴാഴ്ചയിൽ മാത്രം അഞ്ചുപേർ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. അതോടൊപ്പം തന്നെ എല്ലാ ഗൾഫ് നാടുകളിലും രോഗികളുടെ എണ്ണം കൂടുകയാണ്. ആയത്തിനാൽ തന്നെ എല്ലായിടത്തും ശക്തമായ നിയന്ത്രണങ്ങളും തുടരുന്നു. സൗദിയിൽ വ്യാഴാഴ്ച പുതുതായി 165 പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ മുൻനിർത്തി സൗദിയിൽമാത്രം 21 പേരാണ് മരിച്ചത്. രോഗബാധിതരായി മൊത്തം 1885 പേരാണുള്ളതെങ്കിൽ ഇതിനകം 328 പേർ രോഗവിമുക്തി നേടിയിട്ടുമുണ്ട് എന്നതും വലിയ ആശ്വാസമായി തീർന്നിട്ടുണ്ട്. അതേസമയം ഒമാനിൽ 21, കുവൈത്തിൽ 25, ബഹ്‌റൈനിൽ 66 എന്നിങ്ങനെയാണ് ഇതരരാജ്യങ്ങളിൽ വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

സൗദിയിലെ മക്ക, മദീന എന്നിവിടങ്ങളിൽ കർഫ്യൂ 24 മണിക്കൂറാക്കി ഉയർത്തുകയുണ്ടായി. കുവൈത്തിൽ വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിനായി രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിൽ ഇന്ത്യൻ തൊഴിലാളികൾ താമസിക്കുന്ന ചില കെട്ടിടങ്ങൾ കർശനമായ നിരീക്ഷണത്തിലാണ്. എന്നാൽ ഇവിടെ സ്വദേശികൾ കഴിഞ്ഞാൽ ഏറ്റവുംകൂടുതൽ രോഗബാധിതരായിട്ടുള്ളത് ഇന്ത്യക്കാരാണ് എന്ന വാർത്ത ഏറെ അശാന്തയാണ് സൃഷ്ടിക്കുന്നത്. അതിനിടെ കൊറോണ വൈറസ് മനഃപൂർവം പടർത്താൻ ശ്രമിച്ചാൽ യു.എ.ഇ. 1,00,000 ദിർഹം (20 ലക്ഷം രൂപയോളം) പിഴയും അഞ്ചുവർഷം തടവുമുൾപ്പെടെ കടുത്തശിക്ഷ പ്രഖ്യാപിക്കുകയുണ്ടായി. രോഗബാധിതർ അനുമതിയില്ലാതെ ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയാലും കടുത്ത ശിക്ഷ ലഭിക്കുന്നതായിരിക്കും.

അതോടൊപ്പം തന്നെ ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കടുത്ത ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 85 വയസ്സുകാരനായ പ്രവാസിയാണ് ഇന്നു മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഒപ്പം ബുധനാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇതോടെ വൈറസ് ബാധ മൂലമുള്ള മരണം മൂന്നായി ഉയരുകയുണ്ടായി. ഇന്ന് 117 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിക്കുകയുണ്ടായി. തുടർന്ന് രോഗബാധിതരുടെ എണ്ണം 946 ആയി ഉയര്‍ന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (1 hour ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (1 hour ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (1 hour ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (1 hour ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (2 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (2 hours ago)

എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്  (2 hours ago)

കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...  (2 hours ago)

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (2 hours ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (2 hours ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (2 hours ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (3 hours ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (3 hours ago)

Malayali Vartha Recommends