Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

യുഎഇയിൽ കൊറോണ ബാധിതർ ഇന്ത്യക്കാർ ഉൾപ്പടെ 1000 കടന്നു; ഖത്തറിൽ പ്രവാസിയുൾപ്പടെ മൂന്ന്പേർ മരിച്ചു

03 APRIL 2020 06:31 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് യുഎഇയിൽ കനത്ത ജാഗ്രതയാണ് നിലനിൽക്കുന്നത്. നിയന്ത്രണങ്ങൾ മറികടക്കുന്നവർക്ക് 2 കോടി വരെ പിഴ ഈടാക്കുമെന്നുവരെ അധികൃതർ പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ ഏറെ സങ്കീര്ണതകളിലേക്കാണ് ഇപ്പോൾ യുഎഇ കടന്നുപോകുന്നത്. നിലവിൽ ലഭ്യമാകുന്ന കണക്ക് പ്രകാരം കോവിഡ് ബാധിതരുടെ എണ്ണം 1000 കവിഞ്ഞു. ഏറ്റവും ഒടുവിൽ 210 പേർക്കാണ് ഇതിനോടകം തന്നെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 1024 ആയി ഉയരുകയുണ്ടായി. 35 പേർ രോഗമുക്തി നേടിയിരുന്നു. ഇതുവരെ 96 പേരാണ് സുഖംപ്രാപിച്ച് ആശുപത്രി വിട്ടത് തന്നെ. എന്നാൽ ഒരു മലയാളി അടക്കം 8 പേർ മരിക്കുകയും ചെയ്തു.

അതോടൊപ്പം തന്നെ പുതുയായി രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ നില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും മതിയായ സുരക്ഷാ മുൻകരുതലെടുക്കാതെ രോഗികളുമായി അടുത്തിടപഴകിയവരും സാമൂഹിക അകലം പാലിക്കാത്തവരുമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിൽ വിദേശരാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിയവരുമുണ്ട്. എന്നാൽ തന്നെയും ഇവരിൽ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

അതോടൊപ്പം തന്നെ ഖത്തറില്‍ കോവിഡ്-19 മരണസംഖ്യ മൂന്നായി ഉയർന്നിരിക്കുകയാണ്. ഇതേതുടർന്ന് രോഗബാധിതരുടെ എണ്ണം 949 ആയി ഉയര്‍ന്നു. 58 കാരനായ പ്രവാസിയാണ് മരണമടഞ്ഞത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇദ്ദേഹത്തിന് ഗുരുതരമായി ന്യൂമോണിയ ബാധിച്ചിരുന്നു. ഒപ്പം കോവിഡ് സ്ഥിരീകരിച്ചതോടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു.

ഇന്നലെമാത്രം 114 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 72 ആയിഉയർന്നു. എന്നാൽ 877 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 26,260 പേരില്‍ ഇതുവരെ കോവിഡ്-19 പരിശോധന നടത്തിയിരുന്നു. ഇന്നലെ മാത്രം 1,435 പേരിലാണ് പരിശോധന നടത്തിയത് തന്നെ. പുതിയ സാങ്കേതിക വിദ്യയിലുള്ള മെഷീന്‍ ഉപയോഗിച്ചാണ് രോഗനിര്‍ണയനം എന്നതിനാല്‍ കൂടുതല്‍ പേരുടെ പരിശോധനാഫലം വേഗത്തില്‍ അറിയാന്‍ കഴിയുന്നതാണ് രോഗസംഖ്യ ദിനംപ്രതി ഉയരാന്‍ കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം വിദേശയാത്ര കഴിഞ്ഞ് ഖത്തറില്‍ തിരികെ എത്തിയവരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. രാജ്യത്തെ ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെടുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (3 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (3 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (3 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (3 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (3 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (3 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (3 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (4 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (4 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (4 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (4 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (4 hours ago)

Malayali Vartha Recommends