Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ബഹ്‌റൈനിൽ കൊറോണ സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരുന്നു; യുഎഇയും കുവൈറ്റും മുന്നിൽ തന്നെ, പ്രവാസികളിൽ ആശങ്ക

03 APRIL 2020 07:00 PM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഗൾഫ് രാഷ്ട്രങ്ങളിൽ സ്ഥിരീകരിച്ചതിനു പിന്നാലെ കനത്ത ജാഗ്രതയാണ് പുലർത്തിപ്പോരുന്നത്. എന്നാൽ തന്നെയും ഒട്ടുമിക്ക പ്രദേശങ്ങളിലും പ്രവാസികളിൽ സ്വദേശികളേക്കാൾ കൂടുതൽ കൊറോണ വൈറസ് സ്ഥിരീകരിക്കുന്നതിനാൽ ആശങ്ക വർധിക്കുകയാണ്. യുഎഇ കുവൈറ്റ് എന്നിവിടങ്ങളിൽ കൂടുതൽ പ്രവാസികൾക്ക് രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഒപ്പം ഗൾഫ് രാഷ്ട്രങ്ങളിൽ മൂന്ന് പ്രവാസികളുടെ മരണം സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിക്കുകയാണ്.

എന്നാൽ ഇപ്പോഴിതാ ബഹ്റൈനിൽ 97 ഇന്ത്യക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ബഹ്റൈനിൽ കോവിഡ് -19 സ്ഥിരീകരിച്ചവരിൽ ഇന്ത്യക്കാരുടെ എണ്ണം കൂടി വരുകയാണ് എന്നാണ് റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഒടുവിൽ പ്രസിദ്ധീകരിച്ച വിവരപ്രകാരം 97 ഇന്ത്യക്കാർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് തന്നെ. ഒപ്പം ഇവരിൽ രണ്ടുപേർ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ ദിവസം സൽമാബാദിലെ താമസ സ്ഥലത്ത് ക്വാറൻറീനിൽ കഴിഞ്ഞിരുന്ന 113 തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. ഇതേത്തുടർന്നാണ് പ്രവാസികളായ ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായത്. അതോടൊപ്പം തന്നെ ഫെബ്രുവരി 24നാണ് രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ രോഗബാധിതരിൽ 382 പേർ സുഖം പ്രാപിച്ചു. നിലവിൽ ബഹ്‌റൈനിൽ 286 പേരാണ് ചികിത്സയിൽ കഴിയുന്നത്.

അതോടൊപ്പം തന്നെ ബഹ്റൈനിൽ പ്രവാസികളായ തൊഴിലാളികളുടെ പ്രതിമാസ എൽ.എം.ആർ.എ ലേബർ ഫീസ് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തേക്ക് നിർത്തിവെക്കും. രാജ്യത്തെ കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെതാണ് തീരുമാനം എന്നത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വകീരിക്കുമെന്നും അതോറിറ്റി അറിയിക്കുകയുണ്ടായി.

തൊഴിൽ നിയമങ്ങൾ ലംഘിച്ച്​ രാജ്യത്ത്​ കഴിയുന്നവർക്ക്​ തിരുത്തൽ നടപടികൾക്കായി ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധിക സമയം അനുവദിക്കുകയും ചെയ്തു. ഈ വർഷം അവസാനം വരെയാണ്​ സമയം നൽകിയിട്ടുള്ളത് തന്നെ​. കോവിഡ്​ 19 രോഗബാധയുടെ പശ്ചാത്തലത്തിലാണ്​ തീരുമാനം എന്നത്. തുടർന്ന് നിയമം ലംഘിച്ച്​ കഴിയുന്ന എല്ലാ തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന്​ എൽ.എം.ആർ.എ ആവശ്യപ്പെട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (3 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (3 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (3 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (3 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (3 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (3 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (3 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (4 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (4 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (4 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (4 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (4 hours ago)

Malayali Vartha Recommends