Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഗൾഫ് രാഷ്ട്രങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്; കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കിൽ രോഗികൾ കൂ

04 APRIL 2020 03:02 PM IST
മലയാളി വാര്‍ത്ത

യുഎഇയും സൗദിയും ഖത്തറും ഉള്‍പ്പെട്ട മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം അതിനിര്‍ണായകഘട്ടത്തില്‍ എത്തിനിൽക്കുമ്പോൾ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ രംഗത്ത് എത്തിയിരിക്കുകയാണ്. ഏറ്റവും ശക്തമായ പ്രതിരോധനടപടികള്‍ ഉടന്‍ കൈക്കൊണ്ടില്ലെങ്കില്‍ രോഗം നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് ഏറെ നിര്ണായകമാകുകയാണ്. മാര്‍ച്ച് ഇരുപത്താറിന് മധ്യപൂര്‍വേഷ്യയിൽ 13 രാജ്യങ്ങളിലായി 32,442 കോവിഡ് രോഗികളാണ് ഉണ്ടായിരുന്നത് തന്നെ. ഇന്നലെ എണ്ണം 58,168 ആയി ഉയർന്നിരുന്നു.

അതോടൊപ്പം തന്നെ ഒരാഴ്ചകൊണ്ട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരട്ടിയായത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ലോകാരോഗ്യസംഘടനയുടെ ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ മേഖലാ ഡയറക്ടര്‍ ഡോക്ടര്‍ അഹമ്മദ് അല്‍ മന്‍ധരി വെളിപ്പെടുത്തുകയുണ്ടായി. ആരോഗ്യമേഖല ശക്തമല്ലാത്ത രാജ്യങ്ങളില്‍ക്കൂടി സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്തത് പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിയാക്കുകയാണ്. മേഖലയിലെ എല്ലാ ഭരണകൂടങ്ങളും രോഗപ്രതിരോധത്തിനുള്ള ഏറ്റവും കടുത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഡോക്ടര്‍ മന്‍ധരി അപേക്ഷിക്കുയ്ക്കയുണ്ടായി.

ആയതിനാൽ തന്നെ ഏറെ മുൻകരുതലുകൾ എടുക്കേണ്ടത് അധികൃതരുടെ ദൗത്യം കോടതിയായിരിക്കുകയാണ്. തുടർന്ന് സംശയമുള്ള എല്ലാവരുടേയും സ്രവപരിശോധന നടത്തുക, സമ്പര്‍ക്കമുണ്ടായവരെ മുഴുവന്‍ കണ്ടെത്തുക, ഐസലേഷന്‍ കര്‍ശനമാക്കുക, രോഗബാധിതരെ മുഴുവന്‍ ആശുപത്രിയിലാക്കുക, യാത്രാനിയന്ത്രണം കര്‍ശനമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.

ഗൾഫ് മേഖലയിലെ പ്രത്യേകസാമൂഹിക സാഹചര്യങ്ങളില്‍ ശാരീരിക അകലം പാലിക്കല്‍ കര്‍ശനമായി നടപ്പാക്കുന്നത് വെല്ലുവിളിയാണെങ്കിലും മറ്റുവഴിയില്ല. ചെറിയ ലക്ഷണങ്ങളുള്ളവരെപ്പോലും തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയില്ലെങ്കില്‍ രോഗം നിശബ്ദമായി വ്യാപിക്കുമെന്നാണ് വെളിപ്പെടുത്തിയത്. അതോടപ്പം തന്നെ രോഗവ്യാപനം തടയാനുള്ള അവസരം ഓരോ മണിക്കൂറിലും കുറഞ്ഞുവരികയാണെന്നും ഡബ്ല്യു.എച്ച്.ഒ. മുന്നറിയിപ്പുനല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (3 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (3 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (3 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (3 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (3 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (3 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (3 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (3 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (4 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (4 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (4 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (4 hours ago)

Malayali Vartha Recommends