Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പ്രവാസികളുടെ ഭാവി അനിശ്ചിതത്വത്തിൽ ; ഗൾഫിൽ പദ്ധതികളെല്ലാം സ്തംഭിച്ചു, പ്രവാസികളുടെ മുന്നിലുള്ളത് തൊഴിൽ നഷ്ടം

06 APRIL 2020 09:01 AM IST
മലയാളി വാര്‍ത്ത

കൊറോണ നമ്മുടെ ലോകത്ത് ഉണ്ടാക്കിയ നാശവും ഭീതിയും നഷ്ടങ്ങളും ഒരുഭാഗത്ത് നിലനിൽക്കെത്തന്നെ സാമ്പത്തിക മേഖലയിൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെറിച്ചുള്ള ആശങ്കയാണ് ഗൾഫ് നാടുകളിലെങ്ങും ഉണ്ടാകുന്നത്. ഇപ്പോൾ ലോകം നേരിടുന്ന ഈ ഭീതി ടൂറിസം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വ്യോമയാനം, വിദേശ നിക്ഷേപം, നിർമാണം തുടങ്ങി എല്ലാ മേഖലകളെയും ഇത് ബാധിക്കുന്നതായിരിക്കും. എന്നാൽ പ്രതിസന്ധി മറികടക്കാൻ ആറുമാസമെങ്കിലുമെടുക്കുമെന്നാണ് സൂചന. ഒപ്പം ആയിരങ്ങൾക്ക് തൊഴിൽ നഷ്ടവും ഇതിനിടയിൽ ഉണ്ടാകും. ഇതിന്റെ പ്രത്യാഘാതമാകട്ടെ ഗൾഫ് രാഷ്ട്രങ്ങളിൽ ജോലി ചെയുന്ന പ്രവാസികളെ ആശ്രയിക്കുന്ന കേരളത്തിലായിരിക്കും കൂടുതൽ.

അതോടൊപ്പം തന്നെ ഗൾഫ് നാടുകളിലെ പ്രധാന വരുമാനം എണ്ണ തന്നെയാണ്. എന്നാൽ ഇപ്പോൾ എണ്ണയുടെ ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബാരലിന് ശരാശരി 35 ഡോളറിലാണ് അതായത് ഏകദേശം 2674 രൂപയാണ് അസംസ്‌കൃത എണ്ണയുടെ വിൽപ്പന എന്നത്. ഉത്പാദനം മുറയ്ക്ക് നടക്കുകയും വില താഴ്ന്നനിലവാരത്തിൽത്തന്നെ നിൽക്കുകയും ഉപഭോഗം കുറയുകയും തുടരുമ്പോൾ രാജ്യങ്ങളുടെ വരുമാനത്തിൽ വലിയ ഇടിവായിരിക്കും ഏൽക്കുക. യു.എ.ഇ. എണ്ണയെ അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തിക വ്യവസ്ഥയിൽനിന്ന് മാറി നിൽക്കുന്നുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാനാവുമോ എന്നതിൽ സാമ്പത്തിക വിദഗ്ധർ ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട്.

അതോടൊപ്പം തന്നെ യു.എ.ഇ.യുടെയും സൗദിയുടെയും വലിയ വരുമാന സ്രോതസ്സുകളിൽ മറ്റൊന്ന് ടൂറിസമാണ്. വിശുദ്ധ ഹജ്ജ്, ഉംറ തീർഥാടനത്തിനായി ശരാശരി രണ്ടുകോടി ആളുകളാണ് വർഷം സൗദിയിലെത്തുന്നത് തന്നെ. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് ഉംറ തീർഥാടനത്തിന് വിലക്ക് കൽപ്പിച്ചിട്ട് മാസം ഒന്നാവുന്നു. ശരാശരി 17 ദശലക്ഷം പേരാണ് യു.എ.ഇ. യിലെത്തുന്ന സഞ്ചാരികളുടെ കണക്ക്. ദുബായിൽ ഒക്ടോബറിൽ ആരംഭിക്കാനിരുന്ന ലോകപ്രദർശന മേളയായ എക്സ്‌പോ-2020-ന്‌ രണ്ടരക്കോടി സന്ദർശകരെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ യു.എ.ഇ. യിലെ ഹോട്ടലുകളിൽ താമസിക്കുന്നവരുടെ ശരാശരി നിരക്ക് ഏഴ് ശതമാനമാണ്. മുൻവർഷങ്ങളിൽ ഈ സമയം ഇത് 70 മുതൽ 78 വരെയായിരുന്നു. ഒപ്പം യു.എ.ഇ.യും ബഹ്‌റൈനും ഇന്ത്യയിലെ സമ്പന്നവർഗത്തിന്റെ ഇഷ്ടപ്പെട്ട വിവാഹവേദിയാണ്. ഇതേതുടർന്ന് വിമാനങ്ങൾ ചാർട്ടർ ചെയ്ത് ഈ സീസണിൽ വിവാഹങ്ങൾക്കായി എത്തുന്നത് ആയിരങ്ങളാണ്. അതെല്ലാം തന്നെ നിലച്ചു. തുടർന്ന് സാമ്പത്തിക നില തന്നെ താളം തെറ്റുകയുണ്ടായി.

കേരളത്തിലുള്ള ഒട്ടുമിക്കവരും ജോലിക്കായി ആശ്രയിക്കുന്ന യു.എ.ഇ.യിൽ വിവിധ എമിറേറ്റുകളിലായി 44 ഫ്രീസോണുകളായി മൂന്നര ലക്ഷത്തിലേറെ കമ്പനികളുണ്ട്. തുടർന്ന് ദുബായിൽ മാത്രം 45,000-ത്തിൽ ഏറെ കമ്പനികളുണ്ട്. എന്നാൽ ഇവർക്ക് ആറുമാസത്തെ വാടക ഇളവ് ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ.യിലെ വിമാനക്കമ്പനികൾക്കെല്ലാമായി ഈ വർഷം 23.8 ദശലക്ഷം യാത്രക്കാരുടെ കുറവുണ്ടാകുമെന്നാണ് അയാട്ടയുടെ കണക്ക്. ഇത്തരത്തിൽ അനവധിയാണ് പ്രതിസന്ധികൾ. എന്നാൽ തന്നെയും ഇവയെല്ലാം തരണം ചെയ്യുമെന്ന് തന്നെ വിശ്വസിക്കാം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends