Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ലക്ഷണങ്ങളൊന്നുമില്ല, പക്ഷേ രോഗികൾ പെരുകുന്നു; വെറ്റ് മാർക്കറ്റ് തുറന്ന് ലോകത്തെ വെല്ലുവിളിച്ച ചൈനയുടെ അഹങ്കാരത്തിന് ഇപ്പോൾ ഒരു മുട്ടൻ പണി, വീണ്ടും കൊറോണ

06 APRIL 2020 04:18 PM IST
മലയാളി വാര്‍ത്ത

അങ്ങനെ കൊറോണ വൈറസ് സൃഷ്ടിച്ച അങ്കലാപ്പിലാണ് ലോകമാകെ തന്നെ. പതിനായിരങ്ങളുടെ ജീവനെടുത്ത കൊറോണ വൈറസ് ഇനി എത്രകാലംകൂടി ദുരന്തം വിതറും എന്ന കാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ല. സാമൂഹികമായ അകലം പാലിച്ചുകൊണ്ട് സ്വയം സംരക്ഷിച്ചും സമൂഹത്തിനെ രക്ഷിച്ചുമായിരിക്കണം നമ്മുടെ ജീവിതം എന്ന് ഗവൺമെന്റുകളും സാമൂഹികപ്രവർത്തകരും മാധ്യമങ്ങളും നിരന്തരം നമ്മെ ഓർമിപ്പിക്കുന്നു. എന്നാൽ അപ്പോഴും വെറുതെ ഒന്ന് പുറത്തിറങ്ങി നോക്കാൻ താത്പര്യം കാട്ടുന്നവർ കുറവാണെങ്കിലും ഇപ്പോഴുമുണ്ട്.

എന്നാൽ ഓർക്കുക യു.എ.ഇ.യിൽ കാര്യങ്ങളെല്ലാം വളരെ ഭദ്രമെന്ന് തോന്നിച്ചതായിരുന്നു ആദ്യ ദിവസങ്ങളിലെ റിപ്പോർട്ടുകൾ. എന്നാൽ മലയാളികളെ ആദ്യം ഞെട്ടിച്ചത് ദേര നയിഫിൽ നിന്നും പുറത്തുവന്ന ചില വാർത്തകളാണ്. ദുബായിൽ നിന്ന് കേരളത്തിൽ എത്തിയ ഒരു കാസർകോട് സ്വദേശിയിൽ നിന്നായിരുന്നു നയിഫിന്റെ പേര് ലോകം ശ്രദ്ധിച്ചത് തന്നെ. ഇതേതുടർന്ന് ദിവസങ്ങൾക്കകം അവിടെ ധാരാളം പേർക്ക് രോഗലക്ഷണങ്ങൾ കണ്ടു. ആരെ വിളിക്കണം, എന്തു ചെയ്യണം എന്നറിയാതെ രോഗലക്ഷണമുള്ളവർ ഒരേ മുറിയിൽതന്നെ ജീവിച്ചുവന്നതോടെ കൂടുതൽ പേരിലേക്ക് അത് വ്യാപിച്ചുതുടങ്ങിയിരുന്നു. എന്നാലോ അപ്പോഴും കാര്യമായ ശ്രദ്ധ അവിടെ എത്തിയിരുന്നില്ല.

അങ്ങനെ ആ ദിവസങ്ങളിലാണ് വെള്ള കന്തൂറയിട്ട ഒരു മനുഷ്യൻ ഒരു മുഖാവരണംപോലും ധരിക്കാതെ അവരുടെ സേവനത്തിന് എത്തിയിരുന്നത്. ദുബായിലെ ആരോഗ്യ വകുപ്പിനെയും പോലീസിനെയും കാര്യങ്ങൾ ധരിപ്പിച്ച് നസീർ വാടാനപ്പള്ളി എന്ന മനുഷ്യൻ മുന്നിട്ടിറങ്ങിയപ്പോൾ സന്നദ്ധപ്രവർത്തകർക്കും ധൈര്യമായി മുന്നോട്ട് നീങ്ങി. ആ മേഖലയിലെ വിവിധ കെട്ടിടങ്ങളിൽ നിന്ന് ധാരാളം പേരെ ആശുപത്രികളിലും നിരീക്ഷണകേന്ദ്രങ്ങളിലും എത്തിക്കുന്നതിന് പിന്നിൽ നസീർ വാടാനപ്പള്ളിയുടെ നേതൃത്വം തന്നെയായിരുന്നു പ്രധാനം കല്പിച്ചിരുന്നത്.

അങ്ങനെ കെ.എം.സി.സി. പോലുള്ള സംഘടനകളുടെ പ്രവർത്തകർ കൂടി വൊളന്റിയർമാരായി ചേർന്നപ്പോൾ അതൊരു ജനകീയ മുന്നേറ്റംതന്നെയായി മാറുകയായിരുന്നു. അങ്ങനെ അടച്ചുപൂട്ടിയ നയിഫ്, ദേര മേഖല ഉൾപ്പെട്ട അൽ റാസ് മേഖലയിലെ ഒട്ടേറെ കെട്ടിടങ്ങളിൽ പരിശോധനകൾ നടന്നിരുന്നു. ഇതിനായി മുന്നിട്ടിറങ്ങിയ നസീർ വാടാനപ്പള്ളിയുടെ പ്രവർത്തനങ്ങളെ ദുബായ് ആരോഗ്യവകുപ്പും ഏറെ താത്പര്യത്തോടെയാണ് സമീപിച്ചത് തന്നെ. ഇതേതുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും സമൂഹവ്യാപനം തടയാനും ഇത് വലിയൊരളവോളം സഹായിച്ചു എന്നുതന്നെ പറയാം.

അങ്ങനെ ഇവിടെനിന്ന് സമ്പർക്കരഹിത നിരീക്ഷണത്തിന് അയച്ചവർക്കായി വർസാനിൽ പ്രത്യേക കെട്ടിടം തന്നെ കണ്ടെത്താനും മലയാളികളായ സന്നദ്ധ പ്രവർത്തകർക്ക് കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ ആ പ്രവർത്തനത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയവും ആദരത്തോടെ സ്മരിക്കുന്നു. അങ്ങനെ വളരെ വിരളമായി ട്വിറ്റർ സന്ദേശത്തിൽ അവർ നസീർ വാടാനപ്പള്ളിയെ പേരെടുത്ത് അഭിനന്ദിക്കുന്നു, ഒപ്പം നന്ദിപറയുന്നു.

നസീർ വാടാനപ്പള്ളിക്കൊപ്പം ഉള്ള സന്നദ്ധ പ്രവർത്തകരുടെ സേവനത്തെയും അവർ വാഴ്ത്തുകയാണ്. ഒരു സാധാരണക്കാരനെ ഇന്ത്യൻ നയതന്ത്ര മന്താലയം പേരെടുത്ത് പരസ്യമായി അഭിനന്ദിക്കുന്നത് അപൂർവമായ കാര്യമാണ് എന്ന് നമുക്ക് അറിയാവുന്നതാണ്. എന്നാൽ അത്തരം അംഗീകാരമോ പുരസ്കാരങ്ങളോ മോഹിച്ചായിരുന്നില്ല നസീറോ സന്നദ്ധ പ്രവർത്തകരോ രംഗത്തിറങ്ങിയത് തന്നെ. ആദ്യം അവർ എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുനിന്ന സഹജീവികളെ ആരോഗ്യ കേന്ദ്രങ്ങളിലെത്തിക്കാനായിരുന്നു ശ്രമിച്ചത്. എന്നാൽ അത് മാത്രമായി അവർ പ്രവർത്തനം ഒതുക്കിയില്ല, ഒറ്റപ്പെട്ട് ജീവിക്കുന്നവർക്ക് ഭക്ഷണവും അവശ്യസാധനങ്ങളും സമയാസമയം എത്തിക്കാനും അവർ മറന്നുപോയതുമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (5 minutes ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (12 minutes ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (45 minutes ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (56 minutes ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (1 hour ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (1 hour ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (2 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (2 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (2 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (2 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (3 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (4 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (4 hours ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (4 hours ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (4 hours ago)

Malayali Vartha Recommends