Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

പ്രവാസലോകത്തെക്കുറിച്ച്‌ ​ഉത്​കണ്ഠ; ലോകരാജ്യങ്ങളില്‍ കോവിഡ്​ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്​ച നടത്ത

06 APRIL 2020 07:24 PM IST
മലയാളി വാര്‍ത്ത

ലോകരാജ്യങ്ങളില്‍ കോവിഡ്​ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ മലയാളികള്‍ ലോകമെങ്ങും വ്യാപിച്ചികിടക്കുന്നവരായതിനാല്‍ ​പ്രവാസലോകത്തെക്കുറിച്ച്‌ ​ഉത്​കണ്ഠയുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ലോകരാജ്യങ്ങളില്‍ കോവിഡ്​ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്​ച നടത്തി. 22 രാജ്യങ്ങളില്‍നിന്നായി 30 പ്രവാസികള്‍ കൂടിക്കാഴ്​ചയില്‍ പ​െങ്കടുത്തു​. ലോക കേരള സഭാംഗങ്ങള്‍ ഉള്‍​പ്പെടെ ലോകത്തി​​െന്‍റ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ ഉണ്ടായിരുന്നു. യാത്രാവിലക്ക്​, നിയന്ത്രണങ്ങള്‍ തുടങ്ങിയവ പ്രവാസ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്​. പ്രവാസി സമൂഹമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രവാസികളെ സഹായിക്കാന്‍ ഉത്തരവാദിത്തമുണ്ട്​. കേന്ദ്രസര്‍ക്കാരി​​െന്‍റ ശ്രദ്ധയില്‍ പ്പെടുത്തേണ്ടവ, എംബസിയുമായി ബന്ധപ്പെട്ട്​ ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടി. പുതിയ സാഹചര്യത്തില്‍ സംസ്​ഥാന സര്‍ക്കാരിന്​ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഗള്‍ഫ്​ രാജ്യങ്ങളിലെ സ്​കൂളുകളില്‍ ഇപ്പോള്‍ പഠനം നടക്കുന്നില്ല, എങ്കിലും ഇക്കാലയളവില്‍ ഫീസ്​ നല്‍കണം. നേര​ത്തേ പ്രവാസികള്‍ സാമ്ബത്തികമായി ശേഷിയുള്ളവരായിരുന്നെങ്കിലു​ം ഇപ്പോള്‍ പ്രയാസമനുഭവിക്കുകയാണ്​. ഇതു മാനിച്ച്‌​ ഗള്‍ഫ്​ രാജ്യങ്ങളിലെ സ്​കൂളിലെ മാനേജ്​മ​െന്‍റുകള്‍ ഫീസടക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിക്കരുതെന്നും ഫീസടക്കല്‍ നീട്ടിവെക്കണമെന്നും മുഖ്യമന്ത്രി സ്​കൂള്‍ മാനേജ്​മ​െന്‍റിനോട്​​ അഭ്യര്‍ഥിച്ചു.

കോവിഡ്​ 19 രോഗബാധയോ സംശയമോ ആവശ്യമുള്ള ക്വാറ​ൈന്‍റന്‍ സംവിധാനം ഉറപ്പാക്കല്‍ പ്രയാസമാണ്. ഇത്തരം ഒരു ഘട്ടത്തില്‍ ഓരോ രാജ്യത്തും അവിടത്തെ സംഘടനകള്‍ ചേര്‍ന്ന്​ ഈ വിധം ബുദ്ധിമുട്ട്​ അനുഭവിക്കുന്നവര്‍ക്ക്​ പ്രത്യേക കെട്ടിടം ഒരുക്കി നല്‍കാന്‍ ആകുമോ എന്ന കാര്യം പരിശോധിക്കാമെന്ന്​ പ്രവാസികള്‍ ഉറപ്പുനല്‍കി. രോഗബാധയുണ്ടോ എന്ന്​ സംശയിക്കുന്ന സ്​ത്രീകള്‍ക്ക്​ സുരക്ഷ അടക്കം മുന്‍ നിര്‍ത്തി പ്രത്യേകം സംവിധാനം ഒരുക്കാന്‍ പ്രവാസി സംഘടനകള്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന്​​ ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

പ്രവാസികളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനായി വിദേശമന്ത്രി ജയ്​ശങ്കറിനെ കത്തുമുഖേന ബന്ധപ്പെട്ടു. വിസ കാലാവധി ആറുമാസം കൂടി വര്‍ധിപ്പിച്ചു നല്‍കണം. അതോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ്​ ന​ടപ്പാക്കേണ്ടതി​​െന്‍റ ആവശ്യകതയും കത്തില്‍ ചൂണ്ടിക്കാട്ടി. ലോക്ക്​ഡൗണ്‍ അവസാനിക്കുന്നതോടെ കേരളത്തിലേക്ക്​ എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നത്​ സംബന്ധിച്ച്‌​ പ്രോ​ട്ടോക്കോള്‍ രൂപീകരിക്കേണ്ടതി​​െന്‍റ ആവശ്യകതയും കേന്ദ്രമന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വിദഗ്​ധ സമിതിയുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷം ആവശ്യമായ നിഗമനത്തിലെത്തും.

കുവൈത്തില്‍ ഏപ്രില്‍ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പി​​െന്‍റ ആനുകൂല്യം ലഭിക്കുന്നതിന്​ ഇന്ത്യന്‍ എംബസി നല്‍കുന്ന എമര്‍ജന്‍സി സര്‍ട്ടിക്കറ്റി​​െന്‍റ ഫീസ്​ ഒഴിവാക്കണമെന്ന ആവശ്യവും മന്ത്രിയെ അറിയിച്ചു. അഞ്ച്​ കുവൈറ്റ്​ ദിനാറാണ്​ ഇന്ത്യന്‍ എംബസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന്​ ഈടാക്കുക. ഇത്​ റദ്ദാക്കിയാല്‍ 40000ഇന്ത്യക്കാര്‍ക്ക്​ ഇതി​​െന്‍റ ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends