Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

സാമൂഹ്യവ്യാപനം കണ്ടെത്തിയ ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമെന്ന് ആരോഗ്യ മന്ത്രി; കരുതലോടെ പ്രവാസികൾ

07 APRIL 2020 04:15 PM IST
മലയാളി വാര്‍ത്ത

സാമൂഹ്യവ്യാപനം കണ്ടെത്തിയ ഒമാനിൽ കൂടുതൽ പേർക്ക് രോഗബാധയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി. ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമെന്ന ഒമാൻ ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ഏറെ നിര്ണായകമാകുകയാണ്. നിലവിലെ കണക്കുകളനുസരിച്ച് രണ്ടാഴ്ചക്കുള്ളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്ന് മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സൈദി വ്യക്തമാക്കിയിരിക്കുകയാണ്. തുടർന്ന് കഴിഞ്ഞ ദിവസം 33 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 40 പേർക്ക് കൂടി രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുകയാണ്.

പുറത്ത് വരുന്ന കണക്കുകൾ പ്രകാരം മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇനിയും വർദ്ധിക്കുമെന്ന ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ഏവരെയും ആശങ്കപ്പെടുത്തുകയാണ്. ഗൾഫ് രാഷ്ട്രങ്ങളിൽ തന്നെ ദിനംപ്രതി നിരവധി കൊറോണരോഗബാധിതരുടെ കണക്കുകളാണ് പുറത്തേക്കാണ് വരുന്നത്. അങ്ങനെ അത്തരത്തിൽ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് പ്രവാസികളിൽ കൂടുതൽപേരിൽ സ്ഥിരീകരിക്കുന്നത് ഏറെ ആശങ്ക വർധിപ്പിക്കുന്നു എങ്കിലും മുൻകരുതലുകൾ ആശ്വാസം പകരുകയാണ്.

അത്തരത്തിൽ രാജ്യത്ത് ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ തന്നെയും ഇന്നത്തെ കണക്കുപ്രകാരം ഒമാനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 371ല്‍ എത്തിക്കഴിഞ്ഞു. 70 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ടു ഒമാൻ സ്വദേശികൾ കോവിഡ് 19 ബാധിച്ച് മരണപ്പെടുകയും ചെയ്തതായി റിപ്പോർട്ട് രേഖപ്പെടുത്തുകയുണ്ടായി. അതോടൊപ്പം തന്നെ രാജ്യത്തെ കോവിഡ് രോഗത്തിന്റെ പ്രഭവകേന്ദ്രം 'മത്രാ' പ്രാവശ്യയാണെന്ന് കണ്ടെത്തിയതിനാല്‍ ഒമാൻ സുപ്രിം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സായുധ സേനയും റോയൽ ഒമാൻപോലീസും കർശന യാത്രാ വിലക്കാണ് ഇവിടെ ഏർപെടുത്തിയിരിക്കുന്നത്.

അതേസമയം കൂടുതൽ ജാഗ്രതയോടെ തന്നെയാണ് ഗൾഫ് രാഷ്ട്രങ്ങൾ മുന്നോട്ട് തന്നെയാണ് പോകുന്നത്. കൂടുത പ്രവാസികളിലും രോഗം സ്ഥിരീകരിക്കുന്നതിനാൽ കുവൈറ്റിൽ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ പൂർണമായും അടക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഒപ്പം ദുബായിലും സമാനമായ അവസ്ഥ തന്നെയാണ് നിലനിൽക്കുന്നത്. ദുബായിലെ ദെയ്‌റ നയിഫ് എന്നീ പ്രദേശങ്ങൾ ഇപ്പോൾ കർശന നിയന്ത്രണത്തിലാണ് കഴിഞ്ഞുപോരുന്നത്. നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലും പ്രവാസികൾ നാട്ടിലേക്ക് എത്താനുള്ള ആധി തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends