Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...


യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്...

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ പട്ടിക തയാറാക്കല്‍; പ്രവാസി സംഘടനകൾക്കിടയിൽ കൂട്ടയടി

19 APRIL 2020 08:47 AM IST
മലയാളി വാര്‍ത്ത

നാട്ടിലുള്ള സ്വന്തം മാതാപിതാക്കളെയോ, ഭാര്യയേയോ മക്കളെയോ ഇനി ഒരു നോക്കു കാണുവാൻ കഴിയുമോ എന്ന വേവലാതിയിലാണ് പ്രവാസി മലയാളികൾ.

കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നു. പോസിറ്റിവ് കേസുകൾ ഇന്ത്യക്കാർക്കിടയിൽ നന്നായി കൂടി വരുന്നുണ്ട് പ്രത്യേകിച്ചും മലയാളികൾക്കിടയിൽ. ലേബർ ക്യാമ്പുകളിലും കമ്പനി അക്കോമഡേഷനുകളിലും കൂട്ടമായി കഴിയുന്നവരിൽ രോഗം പിടിപെടുന്നുണ്ട്.തൊഴിൽ മേഖല നിശ്ചലമാണ്. പലർക്കും ശമ്പളം ലഭിക്കുന്നില്ല. ജീവിതച്ചെലവ്ക്ക് വരെ കയ്യിൽ പണമില്ലാത്തവരുണ്ട്.ഈ സാഹചര്യത്തിൽ പ്രവാസികളെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

എന്നാൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ പട്ടിക തയാറാക്കുന്നതിന്റെ പേരിൽ പ്രവാസി കൂട്ടായ്മകൾക്കിടയിൽ ഭിന്നത ഉടലെടുക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. . യു.എ.ഇയിൽ നിന്ന് അടിയന്തരമായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ പേരുകൾ രജിസ്റ്റർ ചെയ്യാൻ കെ.എം.സി.സിയാണ് പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ ഇത് ശരിയായ നീക്കമല്ലെന്നാണ് ഇടതു അനുഭാവികളും നോർക്ക അധികൃതരും വ്യക്തമാക്കുന്നത്.

യു.എ.ഇയിൽ നിന്ന് കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് ആയിരങ്ങളെ ഉടൻ കൊണ്ടു പോകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് രജിസ്ട്രേഷൻ പ്രക്രിയക്ക് യു.എ.ഇ തലത്തിൽ തന്നെ കെ.എം.സി.സി മുൻകൈയെടുത്തത്. വാർഷിക അവധി ലഭിച്ചവർ, ഗർഭിണികൾ, വിസാ കാലാവധി പിന്നിട്ടവർ, മുതിർന്ന പൗരൻമാർ, തൊഴിൽ നഷ്ടപ്പെട്ടവർ എന്നിവരെയാണ് മുൻഗണനാക്രമത്തിൽ കെ.എം.സി.സി വിലയിരുത്തുന്നത്. ഒരു ദിവസം കൊണ്ടുതന്നെ ആയിരത്തിലേറെ പേരാണ് രജിസ്റ്റർ ചെയ്തതും. എന്നാൽ പൊടുന്നനെ രജിസ്ട്രേഷൻ പ്രക്രിയക്ക് ഇറങ്ങി തിരിച്ചത് ശരിയായില്ലെന്ന വാദമാണ് നോർക്ക ഡയറക്ടർ ഒ.വി മുസ്തഫ ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ നോർക്കയുടെ മാർഗരേഖ വരും വരെ കാത്തിരിക്കുകയായിരുന്നു നല്ലതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം നിലക്ക് സംഘടനകൾ രജിസ്ട്രേഷൻ നടത്തുകയും പിന്നീട് പട്ടിക ഒത്തുനോക്കി അർഹരായവർക്ക് മുൻഗണന നൽകിയാൽ മതിയെന്ന് കരുതുന്നവരും ഉണ്ട്. ഏതായാലും കടുത്ത പ്രതിസന്ധിയുടെ കാലത്ത് ഒരേ ലക്ഷ്യത്തിൽ കൂട്ടായി നീങ്ങുകയാണ് സംഘടനകൾ ചെയ്യേണ്ടതെന്നാണ് പ്രവാസലോകത്തിന്റെ നിർദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (3 minutes ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (9 minutes ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (10 minutes ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (18 minutes ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (25 minutes ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (37 minutes ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (48 minutes ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (1 hour ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (1 hour ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (1 hour ago)

പ്രതീക്ഷയേകി ഇസ്രോ  (1 hour ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (1 hour ago)

വിവാദ കത്ത് തയാറാക്കിയത് മേയറോ?  (1 hour ago)

ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല ദലിതനായിരുന്നില്ലെന്ന വാദം ആവർത്തിച്ച് പൊലീസ് റിപ്പോർട്ട്  (1 hour ago)

യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുള  (1 hour ago)

Malayali Vartha Recommends