Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

പാലുകൊടുത്ത കൈക്കിട്ടുതന്നെ കൊത്തുന്ന സംഘികള്‍; തെറ്റ് ചൂണ്ടിക്കാട്ടിയ രാജകുമാരിയെ അപമാനിച്ച് സംഘി പ്രവാസികള്‍; ഒടുവില്‍ വിഷയത്തിലിടപെട്ട് ഇന്ത്യന്‍ അംബാസിഡറും

20 APRIL 2020 11:20 PM IST
മലയാളി വാര്‍ത്ത

''ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചു പുലര്‍ത്തുന്നവര്‍ക്ക് വലിയ പിഴയൊടുക്കേണ്ടി വരും. നിങ്ങള്‍ക്ക് ഈ രാജ്യം തന്നെ വിട്ടു പോകേണ്ടി വരും. യുഎഇ ഭരിക്കുന്ന കുടുംബം ഇന്ത്യക്കാരുമായി നല്ല സൗഹൃദത്തിലാണ്.. എന്നാല്‍ രാജകുടുംബാംഗം എന്ന നിലയില്‍ നിങ്ങളുടെ ഇത്തരം മര്യാദയില്ലാത്ത പെരുമാറ്റം അംഗീകരിക്കാനാവില്ല. ഇവിടെ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ശമ്പളം നല്‍കുന്നുണ്ട്. ആരും സൗജന്യമായല്ല ജോലി ചെയ്യുന്നത്. നിങ്ങള്‍ക്ക് ആഹാരം നല്‍കുന്ന ഈ രാജ്യത്തെ തന്നെയാണ് നിങ്ങള്‍ പരിഹസിക്കുന്നത്. ഇത്തരം അപഹാസ്യങ്ങള്‍ക്കെതിരെ കണ്ണടയ്ക്കാനാകില്ല.'' ഇത് കഴിഞ്ഞദിവസം യുഎഇ രാജകുമാരി ഹെന്ത് ഫൈസല്‍ അല്‍ ഖാസിമി പറഞ്ഞ വാക്കുകളാണ്.

സഘികളുടെ ശല്യം സഹിക്കവയ്യാതെ രാജകുമാരി നടത്തിയ പ്രതികരണമാണ്, ഈ ആപത്തുകാലത്തും, ഇത്തരക്കാരുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടല്‍ ഗള്‍ഫ് രാജ്യങ്ങളെ സംബന്ധിച്ച് വളരെ അരോചകമാണ്. തബ്ലീഗ് ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി മുസ്ലീം വിഭാഗത്തെ ഒന്നാകെ ആക്രമിക്കുന്ന തരത്തിലുള്ള ട്വീറ്റുകളാണ് സംഘപരിവാര്‍ അനുകൂലികളായ പ്രവാസികള്‍ നിരന്തരം ചെ്തുകൊണ്ടിരിക്കുന്നത്. വൈറസ് പരത്തുന്നതിനായി മുസ്ലീങ്ങള്‍ വ്യാപകമായി ഭക്ഷണത്തില്‍ തുപ്പുകയാണെന്നകരത്തിലും പല പ്രവാസികളും ട്വീറ്ററിലും ഫേസബുക്കിലുമെല്ലാം വ്യാപകമായി പ്രചരിപ്പിച്ചത് രാജകുടുമ്പത്തിന്റെ ശ്രദ്ദിയില്‍ പെടുകയുണ്ടായി. ഇതിന്റെയൊക്കെ എല്ലാം സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചു കൊണ്ടാണ് ഹെന്ത് അല്‍ ഖാസിമിയുടെ മുന്നറിയിപ്പുനല്‍കിയത്. ഏറെ ഗുരുതരമായ പ്രശ്നമായി അതിനെ ഉയര്‍ത്തിക്കാട്ടിയിട്ടും. അതിനുതാഴെയും സംഘപരിവാര്‍ അനുകൂലികളായ പ്രവാസികളുടെ തെറിവിളിയാണ്. ഹെന്ത് ഫൈസല്‍ അല്‍ ഖാസിമിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മലയാളികളടക്കമുള്ള സംഘപരിവാര്‍ അനുഭാവികള്‍ തെറിവിളികളും സ്ത്രീവിരുദ്ധപരാമര്‍ശങ്ങളും കൊണ്ട് നിറയുകയാണ്.

കൊവിഡ് ആയതിനാലാണ് ശക്തമായ നടപടികള്‍ ഉണ്ടാകാത്തത്. എന്തായാലും ഇത്തരക്കാരെ ഇനി ഈ രാജ്യത്തില്‍ വച്ചുപൊറുപ്പിക്കില്ല എന്നുതന്നെയാണ് തീരുമാനമായിരിക്കുന്നത്. ഈ കൊവിഡ് ഭീഷണി കഴിഞ്ഞാലുടന്‍ ഇവരെയൊക്കെ കണ്ടത്തി നാടുകടത്തുകയാകും ചെയ്യുക. അതിനുള്ള കണക്കെടുപ്പുകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. രാജകുമാരിയുടെ മുന്നറിയിപ്പിന് പിന്നാലെ യുഎഇയിലെ ഇന്ത്യന്‍ അംബാസഡര് പവന്‍ കപൂറും രംഗത്തെത്തിയിട്ടുണ്ട്.

എല്ലാ തരത്തിലുമുള്ള വിവേചനങ്ങള്‍ക്കുമെതിരാണ് ഇന്ത്യയുടെയും യുഎഇയുടെയും മൂല്യങ്ങളെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര് പവന്‍ കപൂര്‍ വ്യക്തമാക്കിയത്. കൊവിഡ് 19 വൈറസിന് ജാതിയോ മതമോ നിറമോ വംശമോ ഭാഷയോ അതിര്‍ത്തികളോ ബാധകമല്ലെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചാണ് പവന്‍ കപൂറിന്റെ പ്രതികരണം. വിവേചനങ്ങള്‍ നമ്മുടെ ധാര്‍മിക ചട്ടക്കൂടിനും നിയമങ്ങള്‍ക്കും എതിരാണെന്നും യുഎഇയിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും എപ്പോഴും ഇത് ഓര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സംഘപരിവാര്‍ അനുകൂലികളുടെ കുത്തിത്തിരിപ്പിനെതിരെയാണ് ഇത് എന്ന് വ്യക്തം.

മാത്രമല്ല കൊവിഡുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപരമായ പ്രചാരണങ്ങള്‍ നടത്തിയതിന് നിരവധി സംഭപരിവാര്‍ അനുകൂലികള്‍ക്ക് യുഎഇയില്‍ നടപടി നേരിടേണ്ടിവന്നിട്ടുണ്ട്. ചിലര്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തു. പതിവിന് വിപരീതമായി യുഎഇ പൗരന്മാരും ഇത്തരം പ്രവണതകള്‍ക്കിതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചുതുടങ്ങിയതും ഇത്തരത്താര്‍ക്ക് വലിയ അടിയായി മാറിയിട്ടുണ്ട്. ഇത് അനുവദിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ മതവിദ്വേഷം പ്രചരിപ്പിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഷാര്‍ജയിലെ മലയാളി വ്യവസായിയും സിനിമാ സംവിധായകനുമായ സോഹന്‍ റോയ് അടക്കം കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തുന്ന സാഹചര്യമുണ്ടായി. എന്തായാലും സംഘി പ്രവാസികളോട് കരുതിയിരിക്കാന്‍ തന്നെയാണ് യുഎഇയുടെ മുന്നറിയിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (1 hour ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (1 hour ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (2 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (2 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (2 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (2 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (2 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (2 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (2 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (2 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (3 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (3 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (3 hours ago)

പ്രതീക്ഷയേകി ഇസ്രോ  (3 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends