Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

സൗദിയിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 1,122 പേർക്ക്; ഭീതിപടർത്തി ലേബർ ക്യാമ്പുകൾ, അതിവേഗ ടെസ്റ്റ് നടത്തി അധികൃതർ

21 APRIL 2020 05:28 PM IST
മലയാളി വാര്‍ത്ത

അറബ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപകമാകുന്ന പാശ്ചാസ്ഥലത്തിൽ കൂടുതൽ നിയന്ത്രങ്ങളുമായി അധികൃതർ. അതോടൊപ്പം തന്നെ സൗദിയിൽ പുതുതായി 1,122 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് രോഗം ബാധിച്ച് ഇന്ന് 6 പേർ മരിച്ചതായി റിപ്പോർട്ട്. ഇതോടെ മരിച്ചവരുടെ എണ്ണം 103 ആയി ഉയരുകയുണ്ടായി. സുഖം പ്രാപിച്ചവരുടെ എണ്ണം 1490 ആയത് നേരിയ ആശ്വാസം നൽകുന്നു.

അതേസമയം രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ സൗദിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ലേബർ ക്യാമ്പുകളിലും മറ്റും താമസിക്കുന്ന തൊഴിലാളികളെ രോഗം നിർണ്ണയിക്കുന്ന ഫീൽഡ് ടെസ്റ്റ് നടത്തുന്നതിനായി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകളുടെ സഹായം തേടിയിരിക്കുകയാണ്.10 ദിവസത്തിനകം തൊഴിലാളികളുടെ താമസ സ്ഥലത്തിന്റെ വിശദാംശങ്ങളും 'ഈജാർ' സിസ്റ്റത്തിൽ രേഖപ്പെടുത്തണമെന്ന് മന്ത്രാലയത്തിലെ ലേബർ ഹൗസിംഗ് റെഗുലേറ്ററി കമ്മിഷൻ ആവശ്യപ്പെടുകയുണ്ടായി.

ഇതേതുടർന്ന് പാർപ്പിട കാര്യ, നഗര ഗ്രാമ മന്ത്രാലയങ്ങളുമായി സഹകരിച്ച് നടത്തുന്ന ഈ സംവിധാനം വഴി മുഴുവൻ ലേബർ ക്യാമ്പുകളിലും താമസ സ്ഥലങ്ങളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരിട്ട് പരിശോധന നടത്തി രോഗ നിർണ്ണയം നടത്താനാണ് തീരുമാനിക്കുന്നത്. രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളിലേറെയും ലേബർ ക്യാമ്പുകളിൽ നിന്നാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ജനങ്ങൾ തിങ്ങി ഞെരുങ്ങി താമസിക്കുന്ന കേന്ദ്രങ്ങളിലാണ് ഇപ്പോൾ പരിശോധന നടന്നുവരുന്നത്.

തുടർന്ന് ആളുകൾ കൂടുതലുള്ള ക്യാമ്പുകളിൽ അധികൃതർ ഇതിനോടകം തന്നെ പരിശോധന നടത്തുകയും നിരവധി തൊഴിലാളികളെ മാറ്റി പാർപ്പിക്കുകയും ചെയ്തു. മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയ ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന രണ്ടര ലക്ഷത്തോളം തൊഴിലാളികളെ അടുത്തുള്ള സ്‌കൂൾ കെട്ടിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു കഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (3 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (6 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (7 hours ago)

Malayali Vartha Recommends