Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

പൊതുമാപ്പും സഹായിച്ചില്ല; നാട്ടിലേക്കു മടങ്ങാനാവാതെ പ്രവാസികൾ ; ഇളവ് കാലം അവസാനിച്ചു

02 MAY 2020 09:09 AM IST
മലയാളി വാര്‍ത്ത

കുവൈത്തിൽ പൊതുമാപ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ആറായിരത്തിലധികം ഇന്ത്യക്കാരാണ് വിവിധ ക്യാമ്പുകളിലായി നാട്ടിലേക്കുള്ള വിമാനം കാത്തു കഴിയുന്നത്. നാട്ടിൽ ലോക്ക് ഡൌൺ നീട്ടിയതോടെ ഇവരുടെ തിരിച്ചു പോക്ക് പ്രതീക്ഷകൾക്ക് ഇപ്പോൾ മങ്ങലേറ്റിരിക്കുകയാണ്. അതെ സമയം പൊതുമാപ്പ് കാലാവധി അവസാനിച്ചിട്ടും നിരവധി പേരാണ് ഇപ്പോഴും പൊതുമാപ്പ് രജിസ്റ്റർ ചെയ്യാനായി ഫർവാനിയയിൽ എത്തിയത്..

താമസ നിയമലംഘകർക്കു പിഴയോ ശിക്ഷയോ കൂടാതെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ച ഇളവ് കാലം ഇന്നലെ അവസാനിച്ചിരുന്നു. 28,000 പേർ പൊതുമാപ്പിന് രജിസ്റ്റർ ചെയ്തതായാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു അല്ഖബസ് പത്രം റിപ്പോർട്ട് ചെയ്തത് .

ഇന്ത്യക്കാരിൽ 6300 പേരാണ് നാട്ടിലേക്കു മടങ്ങാനായി രജിസ്റ്റർ ചെയ്തത്. 35000 ലധികം ഇന്ത്യക്കാർഅനധികൃതമായി കുവൈത്തിൽ കഴിയുന്നുണ്ടെന്നാണ് കണക്ക്. എമർജൻസി പാസ്സ്‌പോർട്ട് ലഭിക്കാത്തതിനാൽ രജിസ്ട്രേഷൻ നടത്താനാകാതെ മടങ്ങേണ്ടി വന്നവരും നിരവധിയാണ്.

മെയ് മൂന്നിന് ശേഷം മടങ്ങാനാകും എന്ന പ്രതീക്ഷയിൽ ആയിരുന്നു താമസരേഖകൾ ഇല്ലാത്ത പ്രവാസികൾ. എന്നാൽ നാട്ടിൽ ലോക്ക് ഡൌൺ വീണ്ടും നേടിയതോടെ തിരിച്ചു പോക്ക് പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. അതിനിടെ പൊതുമാപ്പ് കാലാവധി കഴിഞ്ഞതറിയാതെ ഇന്ന് നൂറുകണക്കിന് ആളുകൾ ഫര്വാനിയയിൽ രജിസ്ട്രേഷൻ നടന്നിരുന്ന സ്ഥലത്ത് എത്തിയിരുന്നു.

മെയ് 5 മുതല്‍ കുവൈത്ത് എയര്‍വേയ്‌സ്, ജസീറ എയര്‍വേയ്‌സ് വിമാനങ്ങളില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരെ ഇന്ത്യയില്‍ എത്തിക്കന്നതിനാണ് ആലോജനനടന്നിരുന്നത്.. ഇതു സംബന്ധിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി, വിദേശ കാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തിവരികയായിരുന്നു.. കഴിഞ്ഞ ദിവസം വിദേശ രാജ്യങ്ങള്‍ സ്വന്തം പൗരന്മാരെ സ്വീകരിക്കാത്ത നിലപാടിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ മുന്നോട്ട് വന്നിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ മൗനം വെടിയണമെന്നും എം പി മാര്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് നിലവിലുള്ള കുടിയേറ്റ നിയമം ലംഘനം നടത്തി അനധികൃതമായി രാജ്യത്ത് തുടരുന്നവര്‍ക്ക് പിഴയും ശിക്ഷയും ഒഴിവാക്കി സര്‍ക്കാര്‍ ചെലവില്‍ മടക്കി അയക്കാന്‍ തയ്യാറായിട്ടും അവരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്കെതിരെയാണ് കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംപിമാര്‍ പ്രതിഷേധം ഉയര്‍ത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (4 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (4 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (4 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (4 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (5 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (5 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (5 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (5 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (7 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (8 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (8 hours ago)

Malayali Vartha Recommends