Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്

കേന്ദ്രം ഇനിയും വൈകരുത് ; കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇതുവരെ മരിച്ചത് 44 മലയാളികൾ; ചങ്കു തകർന്ന് പ്രവാസികൾ

04 MAY 2020 08:54 AM IST
മലയാളി വാര്‍ത്ത

കൊറോണവൈറസിന്റെ താണ്ഡവം ഇതുവരെ അവസാനിച്ചിട്ടില്ല .5 മലയാളികളാണ് ഗള്‍ഫില്‍ ഇന്ന് കൊറോണ ബാധിച്ചു മരിച്ചത് . കോതമംഗലം ആയക്കാട് തൈക്കാവ് പടി ഏലവും ചാലില്‍ നിസാര്‍ (37), മലപ്പുറം തിരുര്‍ സ്വദേശി കൈനിക്കര അഷ്റഫ്, പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍ (48), ചാവക്കാട് എടക്കഴിയൂര്‍ നാലാം കല്ല് കറുപ്പം വീട്ടില്‍ മുഹമ്മദ് ഹനീഫ (63), തിരൂര്‍ താനൂര്‍ സ്വദേശി കമാലുദീന്‍ കുളത്തുവട്ടില്‍ ( 52) എന്നിവരാണ് മരിച്ചത്.

അജമാനില്‍ താമസിക്കുന്ന നിസാറിന് കൊറോണ ബാധിച്ചത് അസുഖ ബാധിതനായ സുഹൃത്തിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ്. രണ്ടു ദിവസമായി അജ്മാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം . അബുദാബിയിലെ സൂപ്പര്‍ മാര്‍ക്കറ്റുടമയാണ് മരിച്ച അഷ്റഫ്.

കോവിഡ് ബാധിച്ച് മരിച്ച റോഷനും അബുദാബിയിലായിരുന്നു. ഇയാളും ചികിത്സയിലായിരുന്നു. മരിച്ച ഹനീഫിന് പനി ബാധിച്ച് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്.

അന്‍പത്തിരണ്ടു വയസായിരുന്നു. ദുബായ് അല്‍ ബറാഹ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയാണ് കമാലുദീന്‍ മരിച്ചത്. ഷാര്‍ജ കെ.എം.സി.സിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ നാലു മലയാളികളാണ് യുഎഇയില്‍ കോവിഡ് ബാധിച്ചു മരിച്ചത്.

യു എ ഇ യില്‍ മാത്രം മരിച്ച മലയാളികളുടെ എണ്ണം 32 ആയി. ഗള്‍ഫില്‍ കൊറോണ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇപ്പോള്‍ 44 ആയി .സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ചു ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം എഴുപത്തിനായിരത്തിലേക്ക് നീങ്ങുകയാണ് .ലേബർ ക്യാമ്പുകളിൽ കഴിയുന്നവർക്കാണ് ഇപ്പോൾ ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടാകുന്നത്. വൈറസ് ബാധിതര്‍ക്കൊപ്പം താമസിക്കേണ്ടി വരുന്നു എന്നതാണ് ഗള്‍ഫിലെ മലയാളികളുടെ പ്രധാന പ്രശ്‌നം.അസുഖബാധിതരായാൽ ഐസൊലേഷനിലോ ക്വാറന്റൈനിലോ കഴിയാനുള്ള സംവിധാനമില്ല എന്നതുതന്നെയാണ് പ്രധാന കാരണം. സാമൂഹിക അകാലമോ ഒരു മീറ്റർ അകലമോ ഒന്നും ഇവിടെ പ്രായോഗികമല്ല.
ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റ് രക്ഷാ മാര്‍ഗങ്ങള്‍ ഇല്ല. ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് ഒട്ടുമിക്ക പ്രവാസികളും . യു എ ഇ എംബസിയില്‍ മാത്രം പേര് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്താണ് . കേന്ദ്ര സര്‍ക്കാര്‍ വിമാന സര്‍വീസ് പ്രഖ്യാപിക്കാന്‍ വൈകിയാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പൊലീസിന് 15,030 പിഴ  (9 minutes ago)

ഇറാന്റെ കൂര ശിക്ഷ...  (14 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (18 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (1 hour ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (2 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (2 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (2 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (3 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (3 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (4 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (4 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends