Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിനെ വധിക്കാന്‍ ഇറാന്‍ തയ്യാറാക്കി പദ്ധതി..ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി..ആ ഒരൊറ്റ മുന്നറിയിപ്പിൽ ട്രംപ് രക്ഷപ്പെട്ടു..റിപ്പോർട്ടുകൾ..


ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്..അന്വേഷണ സംഘത്തെ വിപുലീകരിച്ചു..ഗോവിന്ദൻ, വി ജോയ്, വി ശിവൻകുട്ടി എന്നിവർക്ക് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്..


കേരളത്തിൽ ഓണം വരികയാണ്..അക്ഷയ തൃതിയെ പോലെ തന്നെ ഓണത്തിനും എല്ലാവരും സ്വർണം വാങ്ങാറുണ്ട്...കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില..


ക‌‌ഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി..പതിവായി കഴിച്ചിരുന്ന വിദ്യാർത്ഥികൾ പിടിയിൽ. 14, 15,16 വയസുകാരായ ഒൻപതുപേരാണ് പിടിയിലായത്...വിവരം കിട്ടിയാൽ ഉടൻ അറിയിക്കുക..


കുഞ്ഞിനെ കണ്ട് കൊതിതീരും മുൻപേ കണ്ണീർ വിട; ഭാര്യ പ്രസവിച്ചു കിടന്ന ആശുപത്രിക്ക് പുറത്ത് യുവാവ് വാഹനത്തിൽ മരിച്ച നിലയിൽ...

കെ.എം ബഷീർ കേസ്: അഡ്വ. സന്തോഷ് കുമാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; കുടുംബത്തിന്റെ ആവശ്യപ്രകാരം സർക്കാർ നടപടി...

12 AUGUST 2026 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്..അന്വേഷണ സംഘത്തെ വിപുലീകരിച്ചു..ഗോവിന്ദൻ, വി ജോയ്, വി ശിവൻകുട്ടി എന്നിവർക്ക് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്..

ഹരിമുക്ത കേരളത്തിനായി കാലിക്കറ്റ് ഐടി സമൂഹം; ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി ഓഗസ്റ്റ് 13-ന് ഗവ.സൈബർപാർക്കിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല

കേരളത്തിൽ ഓണം വരികയാണ്..അക്ഷയ തൃതിയെ പോലെ തന്നെ ഓണത്തിനും എല്ലാവരും സ്വർണം വാങ്ങാറുണ്ട്...കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില..

രാജ്യത്തെ ആദ്യ എഐ അധിഷ്ഠിത വനിതാ വെൽനസ് സംരംഭം 'മന്ദാര വിമൻസ് വെൽനസു'മായി ഹൈലൈറ്റ് ഗ്രൂപ്പ്: അത്യാധുനിക വെൽനസ് സാങ്കേതികവിദ്യയും ആയുർവേദവും ഒപ്പം എഐയും സമന്വയിപ്പിച്ച് സ്ത്രീകൾക്ക് മാത്രമായി സമ്പൂർണ്ണ വെൽനസ് കേന്ദ്രം...

അച്ഛനെവിടെയെന്ന് ചോദിച്ചാൽ നൽകാൻ ഉത്തരമില്ല!! മകനെ കാണാതായിട്ട് 13ാം ദിവസം.. അവൻ മരിച്ചെന്ന് കരുതി പ്രാർത്ഥന

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. കേസ് നടത്തുന്നതിനായി അഡ്വക്കറ്റ് സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും വിചാരണ കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് കെ.എം ബഷീറിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യത്തിൽ ആഭ്യന്തര വകുപ്പ് ഉടൻ തീരുമാനമെടുക്കുമെന്ന് ഉറപ്പുനൽകിയതിന് പിന്നാലെയാണ് ഇപ്പോൾ നിയമന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

തിരുവനന്തപുരം കോടതിയിൽ വിചാരണ നേരിടുന്ന കേസിൽ, ശ്രീറാം വെങ്കിട്ടരാമന് വേണ്ടി മുതിർന്ന അഭിഭാഷകൻ രാമൻപിള്ളയാണ് ഹാജരാകുന്നത്. 2019 ആഗസ്റ്റ് മൂന്നിന് തിരുവനന്തപുരത്ത് വെച്ച് അമിതവേഗതയിലെത്തിയ കാറിടിച്ച് സിറാജ് ബ്യൂറോ ചീഫ് കെ.എം ബഷീർ മരിച്ച സംഭവത്തിൽ വഫ ഫിറോസിനെ നേരത്തെ ഒഴിവാക്കിയിരുന്നു. ദൃക്സാക്ഷികളുടെ ഇടപെടലിലൂടെ ശ്രീറാം വെങ്കിട്ടരാമനാണ് യഥാർത്ഥ പ്രതിയെന്ന് തെളിഞ്ഞ കേസിൽ, മദ്യപിച്ച് വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പുതിയ പ്രോസിക്യൂട്ടറുടെ നിയമനത്തോടെ വിചാരണ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DONALAD TRUMPH മൊസ്സാദിന്റെ ആ മുന്നറിയിപ്പ്  (16 minutes ago)

അന്വേഷണ സംഘം വിപുലീകരിച്ചു  (26 minutes ago)

ഹരിമുക്ത കേരളത്തിനായി കാലിക്കറ്റ് ഐടി സമൂഹം; ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി ഓഗസ്റ്റ് 13-ന് ഗവ.സൈബർപാർക്കിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല  (33 minutes ago)

GOLD RATE സ്വർണം വില ഞെട്ടിക്കും,  (39 minutes ago)

രാജ്യത്തെ ആദ്യ എഐ അധിഷ്ഠിത വനിതാ വെൽനസ് സംരംഭം 'മന്ദാര വിമൻസ് വെൽനസു'മായി ഹൈലൈറ്റ് ഗ്രൂപ്പ്: അത്യാധുനിക വെൽനസ് സാങ്കേതികവിദ്യയും ആയുർവേദവും ഒപ്പം എഐയും സമന്വയിപ്പിച്ച് സ്ത്രീകൾക്ക് മാത്രമായി സമ്പൂർണ്ണ  (45 minutes ago)

കെ.എം ബഷീർ കേസ്: അഡ്വ. സന്തോഷ് കുമാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; കുടുംബത്തിന്റെ ആവശ്യപ്രകാരം സർക്കാർ നടപടി...  (58 minutes ago)

അച്ഛനെവിടെയെന്ന് ചോദിച്ചാൽ നൽകാൻ ഉത്തരമില്ല!! മകനെ കാണാതായിട്ട് 13ാം ദിവസം.. അവൻ മരിച്ചെന്ന് കരുതി പ്രാർത്ഥന  (1 hour ago)

കുടിവെള്ള പദ്ധതിയുടെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (1 hour ago)

കണ്ണൂർ ന്യൂമാഹിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം; ഓവർടേക്കിംഗിനിടെ മുൻഭാഗം തകർന്നു, മുപ്പതോളം യാത്രക്കാർക്ക് പരിക്ക്  (1 hour ago)

കഞ്ചാവ് ചാറ് മിഠായി;  (1 hour ago)

കുഞ്ഞിനെ കണ്ട് കൊതിതീരും മുൻപേ കണ്ണീർ വിട; ഭാര്യ പ്രസവിച്ചു കിടന്ന ആശുപത്രിക്ക് പുറത്ത് യുവാവ് വാഹനത്തിൽ മരിച്ച നിലയിൽ...  (1 hour ago)

യൂണിഫോമിനായി പിരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പൊലീസ് ട്രെയിനി അറസ്റ്റില്‍  (1 hour ago)

ഇപ്പോൾ ഉദ്ഘാടനങ്ങൾക്ക് വിളിക്കാറില്ല, വരുമാനവും നിലച്ചു"; ആലപ്പുഴയിൽ തമാശ രൂപേണ മറുപടി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്: ശ്രീറാം ഓടിച്ച പെൺസുഹൃത്ത് വഫയുടെ കെൽ ബി എം ഡബ്ലു 350 വോക്സ് വാഗൻ വെന്റോ കാർ കൃത്യ വാഹനത്തിൽ നിന്ന് ശേഖരിച്ച 7 തൊണ്ടിമുതലുകൾ കോടതിയിൽ തിരിച്ചറിഞ്ഞ് മ  (1 hour ago)

മെസിയെ കേരളത്തിലെത്തിച്ചത് സംമ്പന്ധിച്ച് വിവാദം: നടപടിക്രമങ്ങളില്‍ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും അക്കാര്യം മുന്‍ കായികമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍  (1 hour ago)

Malayali Vartha Recommends