Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ലോകത്തിന് തന്നെ മാതൃകയായി കേരളം കെെവരിച്ച നേട്ടം....?കോവിഡ് 19 പ്രതിരോധിക്കുന്ന കാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയായി കേരളം കെെവരിച്ച നേട്ടം ഇല്ലാതാകും, മറ്റൊന്ന് പ്രവാസികളാണ് രോഗം പകരുന്നതിന്, പ്രധാന കാരണമെന്ന് പറഞ്ഞ് ജനങ്ങൾക്കിടയിൽ ഭീതി പടർത്തുക

06 MAY 2020 08:59 AM IST
മലയാളി വാര്‍ത്ത

കോറോണയ്ക്കെതിരയുള്ള പോരാട്ടത്തിൽ ലോകത്തിനുമുന്നിൽ കേരളം തലയുയർത്തി നിൽക്കുമ്പോൾ നിര്ണായകമാകുന്നത് പ്രവാസികളുടെ മടക്കം തന്നെയാണ്. ഇനിയുള്ള നാളുകൾ കേരളത്തിന് വീണ്ടും പരീക്ഷഘട്ടമായി തീരുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ പ്രവാസികൾ വീണ്ടും രോഗ വ്യാപനത്തിന് കാരണമായത് നിലവിലുള്ള അനുമതിയെല്ലാം റദ്ധ് ചെയ്യപ്പെടാം എന്നാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി വ്യക്തമാക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

കോവിഡ് Test നടത്തി Result നെഗറ്റീവ് ആണെങ്കിൽ മാത്രം നാട്ടിലേക്ക് പ്രവാസികൾ യാത്ര തിരിക്കുക.അല്ലാത്ത പക്ഷം വലിയൊരു ചതി ഇതിൻെറ പിന്നിൽ ഒളിഞ്ഞിരിപ്പുണ്ട്,ആരോഗ്യപരമായ ഒരുക്കങ്ങളില്ലാതെ പ്രവാസികൾ നാട്ടിൽ ചെന്നാൽ രോഗം വ്യാപിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ല, കോവിഡ് 19 പ്രതിരോധിക്കുന്ന കാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയായി കേരളം കെെവരിച്ച നേട്ടം ഇല്ലാതാക്കുക,മറ്റൊന്ന് പ്രവാസികളാണ് രോഗം പകരുന്നതിന്, പ്രധാന കാരണമെന്ന് പറഞ്ഞ് ജനങ്ങൾക്കിടയിൽ ഭീതി പടർത്തുക, അങ്ങനെ വന്നാൽ യാത്രാനുമതി എന്നന്നേക്കുമായി റദ്ദ് ചെയ്യുവാൻ സർക്കാരിന് കഴിയും.
വിമാനത്തില്‍ കയറുന്നതിന് മുമ്പ് മാത്രമാണ് എല്ലാവരെയും മെഡിക്കല്‍ സ്‌ക്രീനിംഗിന് വിധേയമാക്കുന്നത്. തുടര്‍ന്ന് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമായിരിക്കും യാത്രാ അനുമതി നൽകുക.മെഡിക്കൽ സ്ക്രീനിംഗ് കൊണ്ട് രോഗം ഇല്ലെന്ന് ഉറപ്പിക്കാൻ കഴിയില്ല.സ്രവം കൊടുത്തുളള Test കൊണ്ട് മാത്രമെ കോവിഡ് നെഗറ്റീവോ,പോസ്റ്റീവോ എന്നറിയുവാൻ സാധിക്കു.

ഇനി സമയം ഇല്ല,എത്രയും പെട്ടെന്ന് കോവിഡ് Test ചെയ്യുവാനുളള സംവിധാനങ്ങൾ ഒരുക്കാൻ കേന്ദ്ര സർക്കാർ അതാത് എംബസികൾക്ക് നിർദ്ദേശം നൽകണം.അതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര ഗവൺമെൻ്റിനോട് സമർദ്ധം ചെലുത്തിയെ പറ്റു.അല്ലെങ്കിൽ വരാൻ ഇരിക്കുന്ന അപകടങ്ങൾ നിയന്ത്രണത്തിന് അതീതമായിരിക്കും,ഇത്രയും നാളും നമ്മൾ കാത്ത് സൂക്ഷിച്ച സംവിധാനങ്ങൾ തകരാറിലാകും.പിന്നെ യാത്രയുടെ കാര്യത്തിൽ ഒരു വ്യക്തതയും ഇല്ല,സ്ത്രീകൾ ഗർഭിണികൾ ആണെങ്കിൽ 7 മാസങ്ങൾ കഴിഞ്ഞാൽ വിമാനത്തിൽ യാത്ര ചെയ്യണമെങ്കിൽ ഡോക്ടറുടെ അനുമതി പത്രം വേണം,ഈ കാര്യങ്ങൾ യാത്രനുമതി ലഭിച്ചവരെ ബോധ്യപ്പെടുത്തിയിട്ടില്ല.

ടിക്കറ്റ് എടുത്തതിന് ശേഷമാണ് മെഡിക്കൽ സ്ക്രീനിംഗ് മറ്റും.സ്ക്രീനിംഗിൽ Human body Temprature ൽ കൂടുതലാണെങ്കിൽ യാത്ര ചെയ്യുവാൻ സാധിക്കാതെ വരും, അങ്ങനെയാണെങ്കിൽ കടം മേടിച്ചോ, ആരെങ്കിലും ധാനമായി നൽകുന്ന Ticket Refund ൻെറ കാര്യത്തിൽ എന്ത് വ്യക്തതയാണ് ഉളളത്,ഇന്നലെയും,ഇന്നും കൊണ്ട് ഒരുപാട് പ്രവാസികൾ ഫോണിലൂടെ പല സംശയയങ്ങളും ചോദിക്കുകയാണ്, അതിനൊന്നും മറുപടി നൽകാൻ കഴിയാതെ ഇരിക്കുകയാണ് ഞാൻ.ഒന്നിനും ഒരു വ്യക്തത ഇല്ല.ഇനിയും ഒരുപാട് ചോദ്യങ്ങൾ ബാക്കി,എംബസി ഉദ്യോഗസ്ഥർ യാത്രാക്കാരുടെ സംശയയങ്ങൾ ദുരീകരിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (2 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (4 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends