Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അവസാനമായി സഹോദരനെ ഒരു നോക്ക് കാണാൻ കഴിയാതെ.. ഒരിക്കലും മറക്കാത്ത മടക്കയാത്ര..നൊമ്പരമായി ഈ ദിനങ്ങൾ

10 MAY 2020 10:40 AM IST
മലയാളി വാര്‍ത്ത

ഒരു മഹാ ദുരന്തത്തിൽ നിന്നും രക്ഷ നേടാൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് നാമെല്ലാം.എന്നാൽ പലർക്കും ഈ കാലഘട്ടം വലിയ സങ്കടങ്ങൾ ആണ് സമ്മാനിച്ചത്. നിരവധിപേരാണ് തങ്ങളുടെ പ്രിയപെട്ടവരെ അവസാനമായി ഒരുനോക്കു കാണാൻ പോലും സാധിക്കാതെ നിരവധി പേരാണ് നമുക്കു ചുറ്റും ഉള്ളത്

ഒമാനിൽ വർഷങ്ങളോളം പ്രവാസിയായിരുന്ന തൃശൂർ കോട്ടപ്പുറം സ്വദേശി രാധാകൃഷ്ണനും ഭാര്യ കല്യാണിക്കുട്ടിക്കും മറക്കാനാവാത്ത മടക്കയാത്രയാണ് ഇത്. . മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനു ശേഷം നാട്ടിലെർക്കു മടങ്ങാൻ കഴിഞ്ഞുവെങ്കിലും ഒരിക്കലും മറക്കാൻ പറ്റാത്ത ചില സങ്കടങ്ങൾ ബാക്കിയാണ് മനസ്സിൽ.. കല്യാണിക്കുട്ടിയുടെ സഹോദരൻ കഴിഞ്ഞദിവസം പെട്ടെന്നു മരിച്ചു. സഹോദരനെ അവസാനമായി കാണാൻ പോലും ഇവർക്ക് സാധിച്ചില്ല.ആ വേദനയാണ് ഇപ്പോൾ ആ മനസ് മുഴുവൻ.

നാട്ടിലേക്കു വരാൻ കഴിഞ്ഞങ്കിലും ക്വാറന്റീനിൽ കഴിയേണ്ടതിനാൽ തുടർന്നുള്ള കർമങ്ങളിൽ പങ്കെടുക്കാനാകുമോയെന്നും അറിയില്ല. മസ്കത്തിലെ റൂവിയിൽ എൻജിനീയറായ മകൻ രാഹുൽ നായർ, ഭാര്യ ദിവ്യ, കൊച്ചുമക്കൾ എന്നിവരോടൊപ്പം കുറച്ചുദിവസം ചെലവഴിക്കാൻ ഫെബ്രുവരി 13നാണ് രാധാകൃഷ്ണനും കല്യാണിക്കുട്ടിയും എത്തിയത്. മാർച്ച് 22ന് മടങ്ങാനായിരുന്നു തീരുമാനമെങ്കിലും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ യാത്ര അനിശ്ചിതത്വത്തിലായി. പതിവായി കഴിക്കേണ്ട മരുന്നുകൾ പോലും മുടങ്ങിയിരുന്നു.

തങ്ങളുടെ ഈ സാഹചര്യങ്ങൾ ഇന്ത്യൻ എംബസിയെ അറിയിക്കുകയും മടക്കയാത്രയ്ക്കായി റജിസ്റ്റർ ചെയ്യുകയും ചെയ്തു. എംബസി അധികൃതരിൽ നിന്ന് ഏറ്റവും സഹായകമായ സമീപനമായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. എംബസി ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവർ വിളിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. അറിയിച്ചതിലും അരമണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തി. വയോധികരായ മാതാപിതാക്കളുടെ കാര്യത്തിൽ ഏറെ ആശങ്കയുണ്ടായിരുന്നു. സുരക്ഷിതമായി ഇവരെ നാട്ടിലേക്ക് അയയ്ക്കാനായതിൽ ഇന്ത്യൻ അധികൃതരോടു നന്ദിയുണ്ടെന്നും രാഹുൽ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (42 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (48 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (56 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (1 hour ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (2 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (2 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (2 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends