Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

'ജീവിക്കുന്ന നാടിൻെറ ലോകസഭാംഗമെന്ന നിലയിൽ താങ്കൾക്ക് പ്രവാസികളായ ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കുവാൻ കഴിയും.എത്രയും വേഗം എല്ലാ പ്രവാസികളെയും കൂടെണയുവാനുളള സംവിധാനങ്ങൾ ഒരുക്കുവാൻ കേന്ദ്ര സർക്കാരിൽ സമർദ്ധം ചെലുത്തണം'. രാഹുൽ ഗാന്ധിയോട് പ്രവാസികളുടെ ആവശ്യങ്ങൾ മുൻനിർത്തി അഷ്‌റഫ് താമരശ്ശേരി

19 MAY 2020 01:16 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് എന്നും സഹായ ഹസ്തമാകുകയും ഓപ്പ്സം അവർക്കായി ശബ്ദം ഉയർത്തുകയും ചെയ്യുന്ന സാമൂഹ്യപ്രവർത്തകരിൽ ഒരാളാണ് അഷ്‌റഫ് താമരശ്ശേരി. കൊറോണ വ്യാപനത്തിന്റെ നാളുകളിൽ താങ്ങും തണലുമായി നിൽക്കുകയാണ് ഇദ്ദേഹം. അത്തരം ഒരു സാഹചര്യത്തിൽ അടിയന്തരമായി നാട്ടിൽ എത്തിച്ചേരാൻ രാഹുൽ ഗാന്ധിയിയോട് പ്രവാസികൾക്കായി ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇദ്ദേഹം ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

ബഹുമാനപ്പെട്ട ശ്രീ രാഹുൽ ഗാന്ധി MP അറിയുന്നതിന് വേണ്ടി.
അങ്ങയുടെ പാർട്ടിയുടെ "കൂടണയും വരെ കൂടെയുണ്ട്" എന്ന തലവാചകം സോഷ്യൽ മീഡിയയിൽ കണ്ടു.അതിൻെറ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു കത്ത് എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്. ഇവിടെ ഗൾഫിലെ പ്രവാസി ഇൻഡ്യക്കാർ കൂടണയാൻ വളരെയധികം കഷ്ടപ്പെടുന്നു. നിരന്തരമായ സമർദ്ധങ്ങൾക്കൊടുവിൽ കേന്ദ്രസർക്കാർ വന്ദേഭാരത് മിഷൻ തുടങ്ങി. മറ്റ് രാജ്യങ്ങളിൽ നിന്ന് അവരുടെ പൗരന്മാർക്ക് അവരുടെ രാജ്യത്ത് നാടണയണാൻ കഴിഞ്ഞതിൻെറ അടിസ്ഥാനത്തിൽ ഇൻഡ്യയും എന്തെങ്കിലും ചെയ്യുന്നതായി ലോകത്തിൻെറ മുന്നിൽ കാണിക്കുന്നതിന് വേണ്ടി വളരെ കുറച്ച് വിമാനങ്ങൾ അയച്ച് രക്ഷാദൗത്യം എന്ന പേരിൽ കുറച്ച് പേരെ നാട്ടലെത്തിച്ചു.വളരെ കുറച്ച് വിമാനങ്ങളാണ് പ്രവാസികളെ നാട്ടിലെത്തിക്കുവാൻ ചാർട്ട് ചെയ്തിരിക്കുന്നത്. ഒട്ടനവധി പേരാണ് ഇനിയും കൂടെണയാൻ ഇവിടെ അത്യാവശ്യക്കാരായി നിൽക്കുന്നത്. ഗർഭിണികളായ സ്ത്രീകൾ,രോഗികളായ പ്രായം ചെന്നവർ,ജോലി നഷ്ടപ്പെട്ടവർ, വിസാ കലാവധി കഴിഞ്ഞവർ,കാൻസർ പോലുളള മഹാരോഗം ബാധിച്ചവർ, ഭർത്താവ് മരിച്ചിട്ട് അനാഥയായ കുടുംബങ്ങൾ,മാതാപിതാക്കൾ മരണപ്പെട്ടിട്ട് നാട്ടിൽ പോലും പോകാൻ കഴിയാത്തവർ ഇനിയും ഏറെയാണ്.ഈ രീതിയിലാണ് വന്ദേ ഭാരത് മിഷൻ മുന്നോട്ട് പോവുകയാണെങ്കിൽ അടുത്ത കാലത്തൊന്നും ഇവരൊന്നും കൂടണയില്ല. അതുമാത്രമല്ല,കൂടുതൽ പ്രവാസി ഇൻഡ്യക്കാർ ഇവിടെ വീണ് മരിക്കും. ഇതിനകം ഒട്ടനവധി പേർ കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ കീഴടങ്ങി ജീവൻ നഷ്ടപ്പെട്ടു.ഇനിയും മരണത്തിൻെറ എണ്ണം കൂടുവാനാണ് സാധ്യത.ഇൻഡ്യയുടെ ബഹുസ്വരതയുടെ അടിസ്ഥാനം ഭരണഘടനയാണ്.അവിടെ പ്രതിപക്ഷത്തിന് പ്രധാന റോളുണ്ട്,പ്രതിപക്ഷമില്ലാത്ത ഒരു ഭരണസംവിധാനം ഒരിക്കലും ജനകീയമായിരിക്കില്ല,പ്രതിപക്ഷത്തിൻെറ ഐക്യം ഭരണപക്ഷത്തിൻെറ വികലമായ ഭരണസംവിധാനങ്ങളെ ചോദ്യം ചെയ്യാൻ കഴിയും.നിർഭാഗ്യത്തിന് ദേശീയ രാഷ്ട്രിയത്തിൽ പ്രതിപക്ഷത്തിൻെറ റോൾ നിർവഹിക്കാൻ കരുത്തരില്ലാതെ പോയി. തെരഞ്ഞെടുപ്പിന് മുമ്പ് അങ്ങ് ദുബായിൽ വന്നപ്പോൾ പ്രവാസികളുടെ വിഷമങ്ങൾ നേരിട്ട് കണ്ടതാണ്.ഇന്ന് ആ പ്രവാസികൾ ഒരുപാട് ദുരിതകയത്തിലാണ്.ഇലക്ഷന് മുമ്പ് അങ്ങയിലുണ്ടായിരുന്ന ആർജ്ജവം പിന്നെ ഇലക്ഷൻ കഴിഞ്ഞപ്പോൾ ഞങ്ങൾ കണ്ടില്ല. ജയവും തോൽവിയും തിരഞ്ഞെടുപ്പിൻെറ ഭാഗം തന്നെയാണ്.അംഗങ്ങളുടെ എണ്ണമല്ല അവരുടെ ശക്തിയാണ് ,അവരുടെ നിശ്ചയദാർഢ്യം ആണ് ഭരണസംവിധാനത്തിൻെറ കുറവുകളെ ചൂണ്ടികാട്ടുവാൻ കഴിയുക.അങ്ങനെയുളള ചരിത്രമാണ് പൂർവ്വകാലത്ത് നമ്മുക്കുളളതും ഞാൻ ഇപ്പോൾ ആവശ്യപ്പെടുന്നത് ഞാൻ ജീവിക്കുന്ന നാടിൻെറ ലോകസഭാംഗമെന്ന നിലയിൽ താങ്കൾക്ക് പ്രവാസികളായ ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കുവാൻ കഴിയും.എത്രയും വേഗം എല്ലാ പ്രവാസികളെയും കൂടെണയുവാനുളള സംവിധാനങ്ങൾ ഒരുക്കുവാൻ കേന്ദ്ര സർക്കാരിൽ സമർദ്ധം ചെലുത്തണം. നാട്യങ്ങളില്ലാത്ത ഒരു നേതാവായിട്ടാണ് അങ്ങയെ പ്രവാസികൾ നോക്കി കാണുന്നത്. ആ വിശ്വാസം അങ്ങ് കാത്ത് സുക്ഷിക്കുമെന്ന വിശ്വാസത്തോടെയും കൂടണയുംവരെയും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ
അഷ്റഫ് താമരശ്ശേരി
Social worker

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (4 minutes ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (8 minutes ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (14 minutes ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (18 minutes ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (24 minutes ago)

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (2 hours ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (2 hours ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (2 hours ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (2 hours ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (4 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (5 hours ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (6 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (6 hours ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (6 hours ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (7 hours ago)

Malayali Vartha Recommends