Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

രാക്ഷസ വൈറസ് പിടി മുറുക്കിയപ്പോൾ ഒറ്റപ്പെട്ടവരെ അന്നമൂട്ടിയ മലയാളി കുടുംബത്തിനും കോവിഡ്

19 MAY 2020 08:01 PM IST
മലയാളി വാര്‍ത്ത

അബുദാബിയിൽ കോവിഡ് രോഗത്താൽ ഒറ്റപ്പെട്ടുപോയ രോഗികളെ അന്നമൂട്ടിയ മലയാളി കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്ക് വൈറസ് ബാധ. ഒറ്റപ്പെട്ടവർക്ക് ഭക്ഷണം എത്തിച്ചേരുന്ന കുന്ദംകുളം വടുതല വട്ടംപാടം തേങ്ങാട്ടയിൽ മുസ്തഫയും രണ്ടുമക്കളുമാണ് രോഗബാധിതരായത്. എന്നാൽ രോഗക്കിടക്കയിലും ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാനാവാത്തത്തിന്റെ വിഷമത്തിലാണ് ഇവർ . കോവിഡിനെ കെട്ടുകെട്ടിക്കാൻ മരുന്നിനെക്കാൾ വലുതാണ് ആത്മവിശ്വാസമെന്നും പരസ്പരം ആശ്രയമാകണമെന്നും മുസ്തഫ പറയുന്നു.

എയർഫോഴ്സ് ഉദ്യോഗസ്ഥനായ മുസ്തഫയും കുടുംബവും അബുദാബിയിലെ 2 ക്യാംപുകളിലായി 40ലേറെ പേർക്കാണ് ദിവസേന ഭക്ഷണം എത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം മുസ്തഫയ്ക്ക് ചെറിയ പനി തുടങ്ങി. പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവ് ആയതോടെ മിലിറ്ററി ആശുപത്രിയിലേക്കു മാറ്റി. കുടുംബാംഗങ്ങളെകൂടി പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ 2 ആൺമക്കൾക്കു കൂടി രോഗം സ്ഥിരീകരിച്ചെങ്കിലും കാര്യമായ ലക്ഷണങ്ങളില്ലാത്തതിനാൽ വീട്ടിൽതന്നെ ക്വാറന്റീനിൽ കഴിയുകയാണ്. അൽജാബർ, ചൈന എന്നീ ക്യാംപുകളിലാണു ഇവർ ഭക്ഷണമെത്തിച്ചിരുന്നത്.

മൂത്ത മകൻ സുഫ, ഭാര്യ ഫസീല, ഇവരുടെ മക്കളായ ഷിസ, ഷയാൽ, രണ്ടാമത്തെ മകൻ സുഹൈൽ, ഭാര്യ റഷീന എന്നിവരെല്ലാം ചേർന്നായിരുന്നു പാചകവും പായ്ക്കിങും. ജോലി കഴിഞ്ഞെത്തുന്ന മുസ്തഫയ്ക്കാണ് വിതരണ ചുമതല. ചൈന ക്യാംപിൽ പ്രവേശനമില്ലാത്തതിനാൽ കവാടത്തിലെത്തിച്ചു വിളിച്ചു പറയുമ്പോൾ അവർ വന്നെടുത്തുകൊണ്ടുപോകും. അൽജാബർ ക്യാംപിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നേരിട്ട് എത്തിച്ചു വിതരണം ചെയ്യും. കോവിഡ് തുടങ്ങിയതു മുതൽ ദിവസേന 500ലേറെ പേർക്ക് ഭക്ഷണം എത്തിക്കുന്ന ഇശൽ അബുദാബിയുടെ അംഗമായ മുസ്തഫ ഈ 2 ക്യാംപുകൾ ഏറ്റെടുക്കുകയായിരുന്നു.

എന്നാൽ മുസ്തഫക്കും കുടുംബത്തിനും കോവിഡ് ബാധിച്ചതിനാൽ ഇശൽ അബുദാബിയുെട നേതൃത്വത്തിൽ രോഗികൾക്ക് ഭക്ഷണം എത്തിക്കുകയാണ് ഇപ്പോൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (4 minutes ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (8 minutes ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (14 minutes ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (18 minutes ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (24 minutes ago)

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (2 hours ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (2 hours ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (2 hours ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (2 hours ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (4 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (5 hours ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (6 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (6 hours ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (6 hours ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (7 hours ago)

Malayali Vartha Recommends