Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

സോനയ്ക്കു ഇത് പുനർജൻമം ;കുവൈത്തിൽ നിന്നു നാട്ടിലെത്തി ചികിത്സ തുടങ്ങി  

21 MAY 2020 01:01 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ മെഡിക്കൽ കോളജിലെ ബെഡിൽ കിടന്ന് തൃശൂരുകാരി സോന സകല ദൈവങ്ങൾക്കും നന്ദി പറയുകയാണ് ഇപ്പോൾ . അതോടൊപ്പം പലവാതിലുകളും മുട്ടിയിട്ടും പരിഹാരമാകാതിരുന്ന സാഹചര്യത്തിൽ സഹായ ഹസ്തവുമായി എത്തിയ കുവൈത്തിലെ കണ്ണൂർ ജില്ലാ എക്സ്പാറ്റ്സ് അസോസിയേഷനും.

മൂന്ന് മാസത്തെ സന്ദർശക വീസയിൽ കുവൈത്തിൽ എത്തിയതായിരുന്നു കുന്നംകുളത്തുകാരി സോനാ ജോസ്. മൂന്ന് മാസം ഗർഭിണിയായപ്പോഴാണ് അറിയുന്നത് സോനയുടേത് മോളാർ പ്രഗ്നൻസി ആണെന്ന്. മേയ് 12നാണ് ഇത് സ്ഥിരീകരിച്ചത്.അതോടെ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.. എന്നാൽ സാഹചര്യത്തിൽ കുവൈത്തിൽ ഒരു ശസ്ത്രക്രിയ നടത്താവുന്ന സാഹചര്യമായിരുന്നില്ല
ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട ഭർത്താവിന്റെ സാമ്പത്തിക സാഹചര്യങ്ങളും പ്രതികൂലമായി. എത്രയും പെട്ടെന്ന് നാട്ടിലെത്തി ചികിത്സ നേടുക എന്നത് മാത്രമായിരുന്നുആ കുടുംബത്തിന് മുന്നിലെ ഏക പ്രതിവിധി. പലരുമായി ബന്ധപ്പെട്ടുവെങ്കിലും വിമാന യാത്ര തരപ്പെടുത്തുക എന്നത് പ്രതിബന്ധമായി. കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ പ്രസിഡൻ‌റ് ഷെറിൻ മാത്യു, എക്സിക്യുട്ടീവ് അംഗം ജെയ്സൺ എന്നിവരുമായി ബന്ധപ്പെട്ടതോടെ അവർ സഹായിച്ചു . അതോടെ കാര്യങ്ങൾ എളുപ്പമായി. ചൊവ്വാഴ്ച കണ്ണൂരിലേക്കുള്ള വിമാനത്തിൽ യാത്ര സാധ്യമായി. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയെങ്കിലും തൃശൂരിലേക്കു പോകാൻ സാധിച്ചില്ല.. അധികൃതർ ഉടൻതന്നെ സോനയെ പരിയാരം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു . അവിടെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് തീരുമാനം. എന്തായാലും കുവൈത്തിൽ നിന്ന് എത്രയും പെട്ടെന്ന് നാട്ടിലെത്താനും ചികിത്സ ആരംഭിക്കാനും സാധ്യമായതിന്റെ സന്തോഷത്തിലാണ് സോന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (41 minutes ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (51 minutes ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (1 hour ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (2 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (2 hours ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (2 hours ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (3 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (3 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (3 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (3 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (3 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (3 hours ago)

Malayali Vartha Recommends