Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കും

09 AUGUST 2020 07:47 PM IST
മലയാളി വാര്‍ത്ത

കുവൈത്തില്‍ നിന്നും ഇന്ത്യയിലേക് വിമാന സര്‍വ്വീസുകള്‍ നടത്തുന്നതിനു തീരുമാനമായതായി വ്യോമയാന മന്ത്രാലയം. കഴിഞ്ഞ 3 ആഴ്ചകളായി നിലനിന്നിരുന്ന അനിശ്ചിതത്തങ്ങള്‍ക്കാണ് വിരാമമായത്. രണ്ടു ദിവസത്തിനകം തന്നെ കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം പറന്നു തുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. നിലവില്‍ കുവൈത്ത് എയര്‍ വെയ്‌സ് കേരളത്തിലെ വിമാന താവളങ്ങളിലേക്കും സര്‍വ്വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അനുസരിച്ച് വന്ദേ ഭാരത് ദൗത്യം പ്രകാരം കുവൈത്തില്‍ നിന്നുള്ള സര്‍വ്വീസുകളില്‍ ഇന്ത്യന്‍ വിമാന കമ്ബനികള്‍ക്കൊപ്പം കുവൈത്ത് ദേശീയ വിമാന കമ്ബനികളായ കുവൈത്ത് എയര്‍ വെയ്‌സ് , ജസീറ എയര്‍ വെയ്‌സ് എന്നിവയും ഭാഗമാകും.

ഈ മാസം 10 മുതല്‍ ഇരു രാജ്യങ്ങളിലേയും വിമാന കമ്ബനികള്‍ ഇന്ത്യയിലേക്കും തിരിച്ചും പ്രതി ദിനം 1000 വീതം സീറ്റ് പരിധി നിശ്ചയിച്ച് കൊണ്ട് ധാരണയായിരുന്നു. ഇതില്‍ 500 സീറ്റുകള്‍ കുവൈത്ത് ദേശീയ വിമാന കമ്ബനികള്‍ക്കും 500എണ്ണം ഇന്ത്യന്‍ വിമാന കമ്ബനികള്‍ക്കും എന്ന അനുപാതത്തിലാണു സീറ്റ് വിഭജനം നടത്തി ധാരണയായത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്ത് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നിലനില്‍ക്കുന്നതിനാല്‍ സീറ്റു പരിധി നിബന്ധന നീക്കണമെന്ന് ആവശ്യൂപെട്ടു കൊണ്ട് കഴിഞ്ഞ ദിവസം ഇന്ത്യന്‍ വ്യോമയാന അധികൃതര്‍ കഴിഞ്ഞ ദിവസം കുവൈത്തിനു കത്തയച്ചിരുന്നു. തുടര്‍ന്ന് ഇന്ന് നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ ആവശ്യത്തിനു കുവൈത്ത് വ്യോമയാന അധികൃതര്‍ അംഗീകാരം നല്‍കുകയായിരുന്നു.
പ്രതി ദിനം ആയിരം സീറ്റുകള്‍ എന്ന നിബന്ധന നീക്കി പകരം കുവൈത്തിന്റെ ഭാഗത്ത് നിന്ന് പ്രതിദിനം 7 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുമെന്നാണു കുവൈത്ത് വ്യോമയാന അധികൃതര്‍ അയച്ച കത്തില്‍ അറിയിച്ചിരിക്കുന്നത്. ഇതേ അനുപാതത്തില്‍ ഇന്ത്യന്‍ വിമാന കമ്ബനികള്‍ക്കും കുവൈത്തില്‍ നിന്ന് സര്‍വ്വീസ് നടത്താവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (37 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (1 hour ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (2 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends