Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

പ്രവാസികൾ വെറുതെ ഇരുന്നില്ല, കളത്തിലിറങ്ങി; വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികൾ 2തുടങ്ങിയത് 1043 പുതിയ സംരംഭങ്ങൾ, കാർഷിക-വ്യവസായ മേഖലയിലാണ് കൂടുതൽ സംരംഭങ്ങളും തുടങ്ങിയത്

23 AUGUST 2020 01:16 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകം നമുക്ക് നൽകിയത് അധ്വാനശീലരായ ഒരുകൂട്ടം പ്രവാസികളെ എന്നതിൽ സംശയമില്ല എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലം പ്രവാസികൾക്ക് ഏറെ ദുരിതത്തിലായിരുന്നു. ഇപ്പോഴിതാ വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികൾ 2019-20 സാമ്പത്തികവർഷം തുടങ്ങിയത് 1043 പുതിയ സംരംഭങ്ങൾ എന്ന കണക്കുകളാണ് പുറത്തേക്ക് വരുന്നത്. നോർക്ക റൂട്ട്‌സിന്റെ പുനരധിവാസ പദ്ധതിപ്രകാരം കാർഷിക-വ്യവസായ മേഖലയിലാണ് കൂടുതൽ സംരംഭങ്ങളും തുടങ്ങിയിരിക്കുന്നത്(480എണ്ണം). ഉത്പാദനമേഖലയിൽ 350-ഉം സേവനമേഖലയിൽ 78-ഉം സംരംഭങ്ങളാണ് ആരംഭിചിരിക്കുന്നത്. ഒപ്പം 50 പേർ തൊഴിൽനൽകുന്ന പദ്ധതികൾ തുടങ്ങി.

ഇതോടൊപ്പം തന്നെ 85 പേർ ടാക്‌സി സർവീസ് നടത്തുന്നുമുണ്ട്. 75.07 കോടിയാണ് ഈ സാമ്പത്തികവർഷം അനുവദിച്ചിരുന്നത്. ഏറ്റവും കൂടുതൽപ്പേർ സംരംഭകരായത് തിരുവനന്തപുരം ജില്ലയിലാണ്(194). കൊല്ലത്ത് 165 പേരും മലപ്പുറത്ത് 144 പേരും പദ്ധതിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. ഇടുക്കിയാണ് സംരംഭകത്വത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് തന്നെ. ഇവിടെ ഒരാൾ മാത്രമാണ് സംരംഭകനായത്. വയനാട്ടിൽ 13 പ്രവാസികളാണ് പദ്ധതിയിൽ അംഗമായി മാറിയത്.

അതേസമയം വിദേശത്ത് രണ്ടുവർഷമെങ്കിലും ജോലിചെയ്തവർക്കാണ് നോർക്കയുടെ പുനരധിവാസപദ്ധതിയിൽ അപേക്ഷിക്കാൻ അർഹതയുള്ളത്. ഇവർക്ക് കോഴിവളർത്തൽ, മത്സ്യക്കൃഷി, ക്ഷീരോത്പാദനം, ഭക്ഷ്യസംസ്കരണം, സംയോജിതകൃഷി, ഫാം ടൂറിസം, ആടുവളർത്തൽ, തേനീച്ചവളർത്തൽ, കച്ചവടം, റിപ്പയർ ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, ഹോം സ്റ്റേ, ടാക്‌സി സർവീസ്, പൊടിപ്പുമില്ലുകൾ, ബേക്കറി ഉത്പന്നനിർമാണം, ഫർണിച്ചർ നിർമാണം എന്നിവയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാനാണ് സഹായം നൽകിവരുന്നത്. 30 ലക്ഷം രൂപവരെ അടങ്കൽത്തുകയുള്ള പദ്ധതികൾക്ക് ആനുകൂല്യം ലഭിക്കുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (9 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (31 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (38 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (54 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (3 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends