Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

'നൂറുകൂട്ടം പണിക്കിടയില്‍ ചായയും കുടിച്ചിരിക്കാന്‍ എനിക്ക് സമയമില്ലാ അലിക്കാ എന്ന് പറഞ്ഞാല്‍, വണ്ടിയില്‍ വച്ച് കഴിച്ചോളൂ അതിനല്ലേ ഞാന്‍ പാര്‍സല്‍ വാങ്ങിയിരിക്കുന്നത് എന്ന് പറഞ്ഞു നിര്‍ബന്ധിക്കും...' വേദന നിറയുന്ന കുറിപ്പുമായി അഷ്‌റഫ് താമരശ്ശേരി

10 OCTOBER 2020 01:01 PM IST
മലയാളി വാര്‍ത്ത

ഓരോ മരണവും ഓരോ പാഠമാകുന്ന പ്രവാസലോകം നൽകുന്ന വേദനകൾ മായുന്നില്ല. നമ്മുടെ പ്രിയ്യപ്പെട്ടവരുടെ മരണം അത്രമേൽ വേദന നൽകുമെന്ന് നമ്മെ ഓര്മപ്പെടുത്തുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. ചിലരുടെ മരണങ്ങള്‍ നമ്മുടെ മനസ്സിനെ വിശ്വസിപ്പിക്കാന്‍ കഴിയില്ല എന്ന കുറിപ്പോടുകൂടെ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം;

ചിലരുടെ മരണങ്ങള്‍ നമ്മുടെ മനസ്സിനെ വിശ്വസിപ്പിക്കാന്‍ കഴിയില്ല.
-----------------------------------------------------------------------------------------------
മൃതദേഹങ്ങളുടെ തുടര്‍നടപടികള്‍ക്ക് ആവശ്യമായ രേഖകള്‍ ശരിപ്പെടുത്താന്‍ അധികം പോകുന്ന സ്ഥലമാണ് ഷാര്‍ജയിലെ നോബിള്‍ ടൈപ്പിംഗ്. ഈ ടൈപ്പിംഗ് സെന്റര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു മുന്‍ വശത്ത് പ്രവര്ത്തിക്കുന്നതായത് കാരണം ആര്‍ക്ക് പറഞ്ഞു കൊടുത്താലും ഇവിടെ എത്തിപ്പെടാനും എളുപ്പമായിരുന്നു. ഇത് മൂലം മിക്ക ദിവസങ്ങളിലും ഞാന്‍ അവിടെ കയറി ഇറങ്ങാറുണ്ട്‌. ഈ സ്ഥാപനത്തിന്‍റെ ഉടമകളില്‍ ഒരാളായ തൃശൂര്‍ മാള കാവനാട് സ്വദേശി അലിക്ക ഞാന്‍ എപ്പോള്‍ അവിടെ എത്തിയാലും അടുത്ത കഫ്തീരിയയില്‍ പോയി ഒരു ചായയും പൊറോട്ടയും വാങ്ങി വരും. ഇത് കഴിക്കൂ എന്ന് പറഞ്ഞു എനിക്ക് കൊണ്ട് വന്നു തരും.

നൂറുകൂട്ടം പണിക്കിടയില്‍ ചായയും കുടിച്ചിരിക്കാന്‍ എനിക്ക് സമയമില്ലാ അലിക്കാ എന്ന് പറഞ്ഞാല്‍, വണ്ടിയില്‍ വച്ച് കഴിച്ചോളൂ അതിനല്ലേ ഞാന്‍ പാര്‍സല്‍ വാങ്ങിയിരിക്കുന്നത് എന്ന് പറഞ്ഞു നിര്‍ബന്ധിക്കും. പലപ്പോഴും ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടെങ്കിലും ഒരു ജേഷ്ഠ സഹോദരന്റെ ഈ സ്നേഹപ്രകടനം പല സമയമില്ലായ്മകളിലും എന്റെ വിശപ്പിനെ ഊട്ടിയിട്ടുണ്ട്. അസോസിയേഷന് മുന്നില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ ആളുകള്‍ നീണ്ട വരിയില്‍ കാത്ത്കെട്ടി കിടക്കുമ്പോള്‍ ഇതിനൊരു പരിഹാരം കാണണം എന്ന് പലപ്പോഴായി ഓര്‍മ്മിപ്പിച്ചിട്ടുണ്ട് അലിക്ക. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മുന്നില്‍ ആവലാതികളുമായി എത്തുന്ന പലര്‍ക്കും അത്താണിയുമായിരുന്നു അലിക്ക.

ഇന്ന് പുലര്‍ച്ച ഒരുമണിക്ക് ഒരു മരണ വിവരവുമായി ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയില്‍ നിന്നും ഫോണ്‍ വന്നു. നേരം വെളുത്ത് ആശുപത്രിയില്‍ എത്തി മൃതദേഹം കണ്ടപ്പോള്‍ ഞാനൊന്ന് തരിച്ചുപോയി. വെള്ള പുതച്ച് കിടക്കുന്ന എന്റെ സ്വന്തം അലിക്ക. വിശ്വസിക്കാന്‍ ഏറെ സമയമെടുത്ത്,.മനസ്സിനെ വിശ്വസിപ്പിക്കാനും. ദൈവം അലിക്കാക്ക് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി ദുബായ് - കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ അലിക്കയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (6 minutes ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (24 minutes ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (56 minutes ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (1 hour ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (1 hour ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (1 hour ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (1 hour ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (1 hour ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (1 hour ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (3 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (3 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (11 hours ago)

Malayali Vartha Recommends