Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഫ്‌ളൈറ്റ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോള്‍ അല്‍പമൊന്നു തെറ്റിയാല്‍ 160 പൗണ്ട്‌ ഫൈന്‍

29 JUNE 2013 01:09 AM IST
മലയാളി വാര്‍ത്ത.

ഫ്‌ളൈറ്റ്‌ ടിക്കറ്റ്‌ ബുക്കു ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചു പേരുവിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ നല്ലൊരു തുക ഫൈനായി ഈടാക്കും. പല വിമാന കമ്പനികളും പല തരത്തിലുള്ള ഫൈനാണ്‌ വാങ്ങുന്നത്‌. നിരക്കുകള്‍ കുത്തനെ വര്‍ധിച്ചിരിക്കുന്ന വേളയിലാണ് ഒരു ക്ലിക്ക് കൊണ്ട് മാറ്റാനാവുന്ന നിസാരപിഴവുകള്‍ക്ക് ഭീമന്‍ പിഴ വാങ്ങുന്നത്.

യാത്രക്കാരുടെ പേരുകളില്‍ ചെറിയ തെറ്റുകളുണ്ടായാല്‍ അത് തിരുത്തുന്നതിന് പ്രത്യേക ചാര്‍ജ് ഈടാക്കുമെന്ന് വിവിധ സ്ഥാപനങ്ങള്‍ ചെറിയ അക്ഷരത്തിലാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. സാധാരണഗതിയില്‍ ആരും വായിക്കാത്ത ഭാഗത്ത് ഇത് അച്ചടിച്ചുവച്ചശേഷം യാത്രക്കാരെ കബളിപ്പിക്കുകയാണ് കമ്പനികള്‍ ചെയ്യുന്നതത്രെ. നേരിയ തെറ്റിനും സ്‌പെല്ലിങ് മാറ്റുന്നതിനുമൊക്കെ ഈ തുക ഈടാക്കുന്നുണ്ട്.

പ്രമുഖ വിമാന കമ്പനിയായ റെയാന്‍ എയര്‍ പേരിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ ഓണ്‍ലൈനായാണ് നടത്തുന്നതെങ്കില്‍ അവര്‍ 110 പൗണ്ടാണ് ഈടാക്കുന്നത്. കോള്‍സെന്ററിലൂടെയോ എയര്‍പോര്‍ട്ടില്‍ നേരിട്ടോ തിരുത്തുന്നുവെങ്കില്‍ കൊടുക്കേണ്ടത് 160 പൗണ്ടാണ്. എന്നാല്‍ റിസര്‍വേഷന്‍ സെന്ററിലെ നേരിയ തിരുത്തുകള്‍ക്ക് പത്തു പൗണ്ട് കൊടുത്താല്‍ മതി.

മൊണാര്‍ക്കിന്റെ ഓണ്‍ലൈന്‍ തിരുത്തിന് 100 പൗണ്ട് നല്‍കണം. കോള്‍ സെന്റര്‍ വഴിയാണെങ്കില്‍ 120 പൗണ്ടാണ് നിരക്ക്. എന്നാല്‍ സ്‌പെല്ലിങ് തെറ്റിന് ഇവര്‍ ചാര്‍ജുകളൊന്നും ഈടാക്കുന്നില്ല. ബ്രിട്ടീഷ് എയര്‍ലൈന്‍സ് എന്നാല്‍ ഇതുവരെ ഇത്തരം നിരക്കുകള്‍ ഈടാക്കിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 minutes ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (21 minutes ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (51 minutes ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (1 hour ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്  (1 hour ago)

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (1 hour ago)

ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചു; കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി നടപടി  (1 hour ago)

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും  (2 hours ago)

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (2 hours ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (2 hours ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (3 hours ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (3 hours ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (3 hours ago)

Malayali Vartha Recommends