Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റ്‌ വെരിഫിക്കേഷനുമുള്ള കാലതാമസം; നഴ്‌സുമാര്‍ക്ക്‌ ബയോമെട്രിക്‌ ഐഡന്റിറ്റി കാര്‍ഡുകള്‍

08 JULY 2013 06:06 AM IST
മലയാളി വാര്‍ത്ത.

വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും ജോലി തേടുന്ന നഴ്‌സുമാരുടെ രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റ്‌ വെരിഫിക്കേഷനും നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിനായി എല്ലാ നഴ്‌സുമാര്‍ക്കും ബയോമെട്രിക്‌ ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ ഇന്ത്യന്‍ നഴ്‌സിംഗ്‌ കൗണ്‍സില്‍ തീരുമാനിച്ചു. ഷിംലയില്‍ ചേര്‍ന്ന ഇന്ത്യന്‍ നഴ്‌സിംഗ്‌ കൗണ്‍സിലിന്റെ ജനറല്‍ ബോഡി യോഗത്തിലാണ്‌ ഇക്കാര്യത്തില്‍ തീരുമാനമായത്‌.

നഴ്‌സിംഗ്‌ പാസാകുന്ന ഓരോ വ്യക്തിയും താന്‍ പഠിച്ച സ്ഥാപനം ഉള്‍പ്പെടുന്ന സ്റ്റേറ്റ്‌ നഴ്‌സിംഗ്‌ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍, പഠിച്ച സംസ്ഥാനത്തിനു പുറത്ത്‌ ജോലി തേടുന്ന ഒരു നഴ്‌സിന്‌ താന്‍ പഠിച്ച സംസ്ഥാനത്തെ നഴ്‌സിംഗ്‌ കൗണ്‍സിലിന്റെ എന്‍ഒസി ലഭിച്ചിരിക്കണമെന്നാണ്‌ വ്യവസ്ഥ. എങ്കില്‍ മാത്രമേ പുതിയ സംസ്ഥാനത്ത്‌ രജിസ്റ്റര്‍ ചെയ്യുന്നതിനും അവിടെ ജോലിക്ക്‌ ചേരുന്നതിനും കഴിയൂ. എന്നാല്‍, എന്‍ഒസി ലഭിക്കുന്നതിന്‌ മാസങ്ങള്‍ വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്‌ നിലവിലുള്ളത്‌. നഴ്‌സസ്‌ ഐഡന്റിറ്റി കാര്‍ഡ്‌ നിലവില്‍ വരുന്നതോടെ ഇന്ത്യാക്കാരായ എല്ലാ നഴ്‌സുമാരുടെയും വിവരങ്ങള്‍ ഐ.എന്‍.സിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (16 minutes ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (29 minutes ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (39 minutes ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (41 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (52 minutes ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (1 hour ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ചെന്നൈയിലെത്തും    (1 hour ago)

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാൻ വലതു തുരങ്കത്തിൽ (പാലക്കാട് ദിശയിലേക്കുള്ളത്) അറ്റകുറ്റപ്പണി .... ഗതാഗത ക്രമീകരണമേർപ്പെടുത്തി  (2 hours ago)

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

ചെന്നൈയിൽ നടത്താനിരുന്ന വമ്പൻ റോഡ് ഷോകൾ റദ്ദാക്കി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്....  (3 hours ago)

ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു....  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും..  (4 hours ago)

നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും...  (4 hours ago)

Malayali Vartha Recommends