Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

പ്രവാസികളോട് കടുത്ത അവഗണന കട്ടി കേന്ദ്രം; അതീവ ആശയക്കുഴപ്പത്തിൽ പ്രവാസികൾ, ഗൾഫിൽ കോവിഡ്​ ബാധിച്ചു മരിച്ച മലയാളികളുടെ കുടുംബത്തെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം മന്ദഗതിയിൽ, സര്‍കാരില്‍നിന്നുള്ള നിര്‍ദേശം കിട്ടാത്തതിനാല്‍ നയതന്ത്ര കാര്യാലയങ്ങളും നോര്‍ക റൂട്സും തികഞ്ഞ ആശയക്കുഴപ്പത്തിൽ

13 JULY 2021 03:16 PM IST
മലയാളി വാര്‍ത്ത

വീണ്ടും പ്രവാസികളോട് കടുത്ത അവഗണന കാണിച്ച് കേന്ദ്രം. വിദേശ രാജ്യങ്ങളില്‍ നിന്ന് കോവിഡ് ബാധിച്ച്‌ മരിച്ച ഇന്ത്യക്കാരുടെ കണക്കെടുക്കുന്ന കാര്യത്തില്‍ സര്‍കാരില്‍നിന്നുള്ള നിര്‍ദേശം കിട്ടാത്തതിനാല്‍ നയതന്ത്ര കാര്യാലയങ്ങളും നോര്‍ക റൂട്സും തികഞ്ഞ ആശയക്കുഴപ്പത്തിലെന്ന് റിപോര്‍ട്. കോവിഡ്​ ബാധിച്ചു മരിച്ച മലയാളികളുടെ കുടുംബത്തെ പട്ടികയിൽ ഉൾപ്പെടുത്തനുള്ള നീക്കം ഇതുവരെ ആരംഭിച്ചിട്ടില്ല...

ഗൾഫിൽ കോവിഡ്​ ബാധിച്ചു മരിച്ച മലയാളികളുടെ കുടുംബത്തെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം മന്ദഗതിയിൽ നീങ്ങുന്നതായി റിപ്പോർട്ട്. വിവരശേഖരണം ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ യോജിച്ച നടപടികൾ കൈക്കൊള്ളണമെന്ന്​പ്രവാസി കൂട്ടായ്​മകൾ ആവശ്യപ്പെട്ടു. കോവിഡ്​ ബാധിച്ചു മരണപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക്​ അർഹമായ സഹായധനം അനുവദിക്കണമെന്ന്​ സുപ്രീം കോടതി നിർദേശിച്ചിരുന്നു. യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ നാടുകളിൽ നൂറുകണക്കിന്​ മലയാളികളാണ്​ കോവിഡ്​ ബാധിച്ചു മരിച്ചത്​. ഇവരിൽ പലരുടെയും കുടുംബം ദുരിതപൂർണമായ അവസ്​ഥയിലാണ്​.

ഗൾഫ്​ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ​ കോവിഡ്​ മൂലം മരിച്ചവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിൽ മാത്രമേ കുടുംബത്തിന്​ സഹായധനം ലഭിക്കൂ. ഇക്കാര്യത്തിൽ കേന്ദ്രവുമായി വിഷയം ചർച്ച ചെയ്യമെന്ന്​ മുഖ്യമന്ത്രി അറിയിച്ചതാണ്​. എന്നാൽ ഗൾഫിൽ മരണ​പ്പെട്ടവരുടെ പേരുകൾ സമാഹരിക്കാനുള്ള യാതൊരു നീക്കവും ആരംഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ്​ പ്രവാസി കൂട്ടായ്​മകളുടെ ആവശ്യം.

അതോടൊപ്പം തന്നെ ഗള്‍ഫിലെ ആതുരാലയങ്ങളുമായും പ്രവാസി സംഘടനകളുമായും സഹകരിച്ച്‌ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നയതന്ത്ര കാര്യാലയങ്ങള്‍ക്കും നോര്‍ക റൂട്സിനും കോവിഡ് ബാധിച്ചു മരിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ സാധിക്കുകയുള്ളൂ. കേന്ദ്രത്തില്‍ നിന്നോ കേരളത്തില്‍ നിന്നോ സര്‍കാര്‍ തലത്തില്‍ ഒരു നിര്‍ദേശവും ലഭിക്കാത്തതിന്റെ പ്രതിഷേധം പ്രവാസലോകത്ത് പുകയുന്നുണ്ട്. ഗള്‍ഫില്‍ മരിച്ച ഇന്‍ഡ്യക്കാരുടെ കണക്ക് കിട്ടാന്‍ നയതന്ത്ര കാര്യാലയങ്ങള്‍ മാത്രമാണ് ഔദ്യോഗിക ആശ്രയം. യു എ ഇയിലെ ഇന്‍ഡ്യന്‍ നയതന്ത്ര കാര്യാലയത്തിന്റെ കയ്യില്‍ വ്യക്തമായ കണക്കുകളുണ്ട്. എന്നാല്‍ സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൃത്യമായ പട്ടികയില്ല. ആ രാജ്യങ്ങളിലെ സാമൂഹികസാഹചര്യങ്ങളാണ് അത്തരം അവസ്ഥയ്ക്ക് കാരണമെന്ന് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (2 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (2 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (2 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (2 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (2 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (3 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (3 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (5 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (5 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends