Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

'ഇന്ന് മലയാളികളായ രണ്ട് വനിതകളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്. ഇതില്‍ ഒരാളുടെ ഭര്‍ത്താവ് കഴിഞ്ഞ ആഴ്ച്ചയാണ് മരണപ്പെട്ടത്. അന്ന് അസുഖ ബാധിതയായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഈ സഹധര്‍മ്മിണി. ഓരോര്‍ത്തര്‍ക്കും ഓരോ വിധികളാണ്. ഈ മാതാക്കളുടെ വിയോഗം നൊമ്പരപ്പെടുത്തുന്ന ഒരുപാട് പേരുണ്ട് ഈ പ്രവാസലോകത്ത്‌...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

14 JULY 2021 03:32 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്തെ വേദനയിലാഴ്ത്തി വീണ്ടും മലയാളികൾ മരിച്ചു. സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയാണ് വേദനിപ്പിക്കുന്ന ഈ വിയോഗ വാർത്തകൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. രണ്ട് വനിതകളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത് തന്നെ. ഇതില്‍ ഒരാളുടെ ഭര്‍ത്താവ് കഴിഞ്ഞ ആഴ്ച്ചയാണ് മരണപ്പെട്ടത്. അന്ന് അസുഖ ബാധിതയായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഈ സഹധര്‍മ്മിണി. ഓരോരുത്തർക്കും വിധികളാണ് ദൈവം കാത്തുവച്ചിരിക്കുന്നതെന്നും അഷ്റഫ് വേദനയോടെ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇന്ന് മലയാളികളായ രണ്ട് വനിതകളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്. ഇതില്‍ ഒരാളുടെ ഭര്‍ത്താവ് കഴിഞ്ഞ ആഴ്ച്ചയാണ് മരണപ്പെട്ടത്. അന്ന് അസുഖ ബാധിതയായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഈ സഹധര്‍മ്മിണി. ഓരോര്‍ത്തര്‍ക്കും ഓരോ വിധികളാണ്. ഈ മാതാക്കളുടെ വിയോഗം നൊമ്പരപ്പെടുത്തുന്ന ഒരുപാട് പേരുണ്ട് ഈ പ്രവാസലോകത്ത്‌.

അല്ലെങ്കിലും മാതാവും പിതാവും നഷ്ടപ്പെടുക എന്നത് ഏതൊരു മനുഷ്യനെയും തളര്ത്തിക്കളയും. വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ നിറ പുഞ്ചിരിയോടെ സ്വീകരിക്കാന്‍ ഒരു മാതാവ് ഉണ്ടായിരിക്കുക എന്നതില്‍ കവിഞ്ഞ എന്ത് സൗഭാഗ്യമാണ് വേണ്ടത്. മനസ്സ് നിറയേ നൊമ്പരങ്ങളുമായി വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ മാതാവിന്‍റെ സ്നേഹത്തോടെയുള്ള തലോടലുകള്‍ മൂലം മനസ്സിലെ ഭാരങ്ങള്‍ മഞ്ഞുപോലെ ഉരുകിപ്പോകുന്നത് വല്ലാത്തൊരു സംഭവമല്ലേ. മാതാപിതാക്കളുടെ വാത്സല്ല്യത്തിന്‍റെ തണലില്‍ ജീവിക്കാന്‍ കഴിയുക എന്നത് തന്നെ സൗഭാഗ്യമാണ്.

പക്ഷെ എന്നായാലും ഒരുനാള്‍ വേര്‍പിരിയേണ്ടി വരും. മാതാപിതാക്കള്‍ക്ക് നമ്മുടെ കഴിവിന്‍റെ പരമാവധി സ്നേഹവും സഹായവും നല്‍കി സന്തോഷ ജീവിതം നല്‍കാന്‍ നമുക്ക് കഴിയണം. മാതാവ് നമുക്ക് വേണ്ടി സഹിച്ച യാതനകള്‍ക്ക് പകരമാകില്ല നമ്മുടെ ഏത് വലിയ പ്രവര്‍ത്തനവും. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് അവര്‍ക്കായി ജീവിക്കാം. അവര്‍ക്കായി സ്നേഹത്തിന്‍റെ തണല്‍ ഒരുക്കാന്‍ ചിരകുവിരിക്കാം. നമ്മില്‍ നിന്ന് വിട്ടു പിരിഞ്ഞുപോയ മാതാ പിതാക്കള്‍ക്ക് ദൈവം തമ്പുരാന്‍ നന്മകള്‍ ചൊരിയുമാറാകട്ടെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (2 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (2 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (2 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (2 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (2 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (3 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (3 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (5 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (5 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends