Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ഇംഗ്ലണ്ടില്‍ ക്രിസ്ത്യന്‍ പള്ളി മലയാളികള്‍ ഏറ്റെടുത്തു

26 OCTOBER 2015 12:41 PM IST
മലയാളി വാര്‍ത്ത.

ഇംഗ്ലണ്ടിലെ പുരാതനമായ ക്രിസ്ത്യന്‍ പള്ളി മലയാളികള്‍ ഏറ്റെടുത്തു. ലങ്കാഷെയറിലെ പ്രെസ്റ്റണ്‍ സെന്റ് ഇഗ്‌നേഷ്യസ് റോമന്‍ കത്തോലിക്കാ ദേവാലമാണ് സീറോ മലബാര്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ലങ്കാഷെയര്‍ രൂപത ഈ ദേവാലയം ഉപേക്ഷിച്ചിരുന്നു. ഫാ.മാത്യൂ ജേക്കബ് ചൂരപ്പൊയ്കയിലിനെ പുതിയ വികാരിയായും നിയമിച്ചിട്ടുണ്ട്. .

അതേസമയം, ദേവാലയത്തില്‍ മലയാളം കുര്‍ബാന മാത്രം അര്‍പ്പിക്കുന്നതില്‍ എതിര്‍പ്പുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ പൂര്‍വ്വികരുടെയും സഭയുടെയും സംഭാവകള്‍ കൊണ്ട് സ്ഥാപിച്ച ദേവാലയമാണിതെന്ന് ഇടവകാംഗമായ മോറിയ കാര്‍ഡ്‌വെല്‍ (76) പ്രതികരിച്ചു. കുര്‍ബാനയ്ക്ക് തങ്ങള്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കുന്നുണ്ടെങ്കിലും അന്യമായ ഭാഷയില്‍ കൂദാശകള്‍ നടക്കുന്നത് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ദേവാലയങ്ങള്‍ കൈമാറുന്നതില്‍ ചിലര്‍ വത്തിക്കാനെ പ്രതിഷേധവും അറിയിച്ചിട്ടുണ്ട്.

എന്നാല്‍ പ്രദേശവാസികള്‍ക്കിടയിലുണ്ടായ ഭിന്നതയില്‍ തനിക്ക് ഖേദമുണ്ടെന്ന് വികാരി പറയുന്നു. ഇത്തരമൊരു വേര്‍തിരിവ് താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ നിസ്സഹായനാണ്. തങ്ങളുടെ പ്രാര്‍ത്ഥനയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. സഭയിലെ പുതിയ തലമുറയില്‍ പലരും ഇവിടെ ജനിച്ചവരും ഇംഗ്ലീഷ് ഒന്നാം ഭാഷയായി സ്വീകരിച്ചവരുമാണെന്നും ഫാ.മാത്യൂ ജേക്കബ് പറഞ്ഞു. അതുകൊണ്ടു തന്നെ പ്രദേശവാസികള്‍ക്കായി ഒരു ദിവസം ഇംഗ്ലീഷ് കുര്‍ബാന നടത്തുന്നത്് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ളണ്ടില്‍ പുരോഹിതരുടെ അഭാവം മൂലം നിരവധി ഇടവകകള്‍ ഇന്ത്യയില്‍ നിന്നുള്ള വൈദികര്‍ ഏറ്റെടുത്ത് സേവനം അനുഷ്ഠിക്കുന്നുണ്ട്. മാതൃഭാഷയില്‍ കൂദാശകള്‍ അനുഷ്ഠിക്കുന്നതിലൂടെ തങ്ങളുടെ പാരമ്പര്യം പുതിയ തലമുറയിലൂടെ നിലനിര്‍ത്താമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. പ്രെസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ആശുപത്രികളില്‍ നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. ഇംഗ്ലീഷുകാരുടെ ദേവാലയങ്ങളില്‍ തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പ്രവാസികള്‍ സ്വന്തമായി ദേവാലയങ്ങള്‍ സ്ഥാപിക്കുകയാണെന്ന് ഇവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (6 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (10 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (10 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (11 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (11 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (11 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (12 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (13 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (13 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (13 hours ago)

Malayali Vartha Recommends