Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....

പ്രവാസികളെ കബളിപ്പിച്ച് അവയവക്കടത്ത് സജീവമാകുന്നതായി പരാതി സംഭവം സൌദി അറേബ്യയിൽ

12 MARCH 2023 04:35 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ കബളിപ്പിച്ച് അവയവക്കടത്ത് സജീവമാകുന്നതായി പരാതി. സംഭവം സൌദി അറേബ്യയിലാണ്. ഏറെക്കാലം പ്രവാസി ആയിരിക്കുകയും ഇപ്പോൾ പൊതു പ്രവര്ർത്തകനുമായ രാമഭദ്രൻ മുഖത്തലയാണ് മുഖ്യമന്ത്രിക്കും ഡി ജി പി ക്കും നോർക്കയ്ക്കും പരാതി നൽകിയിരിക്കുന്നത്. സൌദി അറേബ്യയിൽ ജോലി ചെയ്തിരുന്ന വിക്രമൻ എന്ന ഇലട്രീഷ്യൻ അവിടുത്തെ സ്വകാര്യആശുപത്രി ആയ ഡോക്ടർ സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ വച്ച് ഹൃദയസ്തംഭനത്തെ തുടർന്ന് മരണമടഞ്ഞു എന്ന് ബന്ധുക്കളെ അറിയിച്ചു.

ഏതോ ഒരു സംഘടനയുടെ പേര് പറഞ്ഞ് കുടുംബത്തിൽ നിന്നും അവയവ ദാനത്തിലുളള പവർ അറ്റോർണി ഒപ്പിട്ട് വാങ്ങി വലിയ തുക വാഗ്ദാനവും ചെയ്തു. ബ്രയിൻ മരണം സംഭവിച്ചു അവയവം എടുത്ത് മാറ്റിയാൽ തുക കിട്ടും എന്ന് പറഞ്ഞ് ഫെബ്രുവരി 13 ന് അയച്ച് കൊടുക്കുകയും 14 ന് മരിച്ചു എന്ന വിവരം അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ മരണമടഞ്ഞു എന്ന് ഓൺലൈൻ മാധ്യമത്തിൽ വാർത്ത വരികയും ചെയ്തു. ഇതിലെല്ലാം ഒരു അസ്വാഭാവികതയുണ്ട് എന്നാണ് രാമഭദ്രൻ പറയുന്നത്

അതേ സമയം പറഞ്ഞ തുക ഒന്നും കുടുംബത്തിന് നൽകിയിട്ടില്ല എന്നാണ് അന്വേഷണത്തിൽ നിന്നും അറിയാൻ കഴിഞ്ഞത്. അവയവം ഒന്നും എടുക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞ് തുച്ഛമായ തുകയാണ് കുടുംബത്തിന് നൽകിയത്. സാധു കുടുംബം ആയതിനാൽ നിയമനടപടികൾക്കൊന്നുമില്ല എന്നാണ് ഇവർ അറിയിച്ചതെന്നും രാമഭദ്രൻ പറഞ്ഞു.

പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം സംസ്കരിച്ചതിനാൽ അവയവം എടുത്തോ എന്നൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല എന്നും രാമഭദ്രൻ പറഞ്ഞു. ഇത്തരത്തിൽ സാധുകുടുംബങ്ങളിൽ നിന്നും രേഖകൾ ഒപ്പിട്ട് വാങ്ങി തുഛമായ തുക നൽകി അവയവ മാഫിയ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് രാമഭദ്രൻ മുഖ്യമന്ത്രിക്കും ഡി ജി പി ക്കും നോർക്കയ്ക്കുമെല്ലാം പരാതി നൽകിയത്. കേന്ദ്രമന്ത്രി വി മുരളീധരനെ നേരിട്ട് കണ്ട് പരാതി പറയാനുളള ഒരുക്കത്തിലാണ് രാമഭദ്രൻ മുഖത്തല

ബിനുപളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (6 minutes ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (17 minutes ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (25 minutes ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (49 minutes ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (1 hour ago)

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഇ പി ജയരാജന്‍  (1 hour ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (3 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (4 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (5 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (5 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (6 hours ago)

Malayali Vartha Recommends