Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഫാരിസ് അബൂബക്കറെ ഇനി നിനക്കു രക്ഷയില്ല..ഓടിയൊളിക്കാൻ മാളങ്ങളില്ല..ഉടനെ താനെ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകണം..ഇല്ലെങ്കിൽ അവിടെ വന്ന് തൂക്കും...

21 MARCH 2023 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

ഫാരിസ് അബൂബക്കറെ ഇനി നിനക്കു രക്ഷയില്ല..ഓടിയൊളിക്കാൻ മാളങ്ങളില്ല..ഉടനെ താനെ അന്വേഷണ സംഘത്തിന് മുൻപിൽ ഹാരാജാറാകണം ഇല്ലെങ്കിൽ ഇനി രക്ഷയില്ല...മാളത്തിൽ കേറി പൊക്കിയെടുക്കാൻ റെഡി ആയി നിൽക്കുകയാണ് അന്വേഷണ സംഘം..കഴിഞ്ഞ ദിവസമായിരുന്നു റിയൽ എസ്റ്റേറ്റ് വ്യവസായി ഫാരിസ് അബൂബക്കറിന്റെ ഓഫീസുകളിലും വീടുകളിലുമുൾപ്പെടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ താണ്ഡവം ആടിയിരുന്നു..റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി കള്ളപ്പണം നിക്ഷേപിക്കുകയും വിദേശത്തു നിന്ന് പണമെത്തുകയും ചെയ്തെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ് നടന്നത്... ഉന്നതബന്ധങ്ങളുള്ള ഫാരിസിന്റെ സ്ഥാപനങ്ങളിൽ രാഷ്ട്രീയ നേതാക്കളും മറ്റും നിക്ഷേപം നടത്തിയിട്ടുണ്ടോയെന്ന സംശയവും പരിശോധിക്കുന്നതായാണ് സൂചന. കൊച്ചിയിലെ ആദായനികുതി ഡയറക്ടർ (ഇൻവെസ്റ്റിഗേഷൻ) ഓഫീസും ചെന്നൈ ഓഫീസുമാണ് റെയ്ഡിനു നേതൃത്വം നൽകുന്നത്.

 

വിദേശത്തുള്ള ഫാരിസ് അബൂബക്കറിനോട് അടിയന്തരമായി ഹാജരാകാൻ ആദായനികുതി വകുപ്പ് അതിനിടെ നിർദ്ദേശിച്ചിട്ടുണ്ട്.ചെന്നൈ, കൊച്ചി, ഡൽഹി, മുംബയ്, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകളിലും കോഴിക്കോട് കൊയിലാണ്ടി നന്ദി ബസാറിലെ കുടുംബവീട്ടിലും ഉൾപ്പെടെയാണ് പരി​ശോധന. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച റെയ്ഡ് രാത്രിയും തുടർന്നു. ഏകദേശം ഒരേസമയത്താണ് എല്ലായിടത്തും പരിശോധന നടന്നത്.ഫാരിസ് അബൂബക്കറിന്റെ ഉടമസ്ഥതയിലും പങ്കാളിത്തത്തിലും നിരവധി കമ്പനികൾ പ്രവർത്തിക്കുന്നതായി വകുപ്പ് കണ്ടെത്തിയിരുന്നു. ഇന്ത്യയിലും വിദേശത്തും റിയൽ എസ്റ്റേറ്റ് ബിസിനസുകൾ ചെയ്യുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾക്ക് കള്ളപ്പണം വിനിയോഗിച്ചെന്ന സംശയത്തിലാണ് റെയ്ഡെന്നാണ് സൂചന. കമ്പനികളിൽ വിദേശത്തുനിന്ന് ലഭിച്ച നിക്ഷേപങ്ങളുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്.കേരളത്തിലെ വിവിധ നഗരങ്ങളിൽ ഫാരിസിന്റെ സ്ഥാപനങ്ങൾ നടത്തിയ വൻകിട ഭൂമിയിടപാടുകളും അന്വേഷി​ക്കുന്നുണ്ട്.

ഏതാനും വർഷങ്ങൾക്കിടെ വൻകിട വാണിജ്യ, ഭവന പദ്ധതികൾ നടപ്പാക്കിയ സ്ഥലങ്ങൾ ഫാരിസിന്റെ സ്‌ഥാപനങ്ങൾ വിറ്റതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. നിലവിലെ ഉടമസ്ഥരി​ലേക്ക് രണ്ടു മൂന്നു വട്ടം കൈമറി​ഞ്ഞെത്തി​യതാണ് സ്വത്തുക്കൾ. ആദ്യ ഉടമ ഫാരി​സി​ന്റെ സ്ഥാപനമെന്നാണ് സൂചന.കൊച്ചിക്കു പുറമെ ചേർത്തല മേഖലയിൽ നടത്തിയ ഭൂമിയിടപാടുകളും അന്വേഷണപരി​ധി​യി​ലുണ്ട്. എറണാകുളം ചേരാനല്ലൂരിലെ ചതുപ്പുനിലത്തിനു സമീപത്തുകൂടി കണ്ടെയ്നർ ടെർമിനൽ റോഡിന്റെ അലൈൻമെന്റ് നിശ്ചയിക്കാൻ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. ഈ സ്ഥലവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ വിവരങ്ങളും തേടി. ഇടപാടുകൾക്ക് അനുസൃതമായ ആദായ നികുതി അടച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

 

വിശദവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.ഏതായാലും ഇനി ഫാരിസ് അബുബ്ബകറിന് രക്ഷയില്ല...എവിടെ പോയി ഓടിയൊളിച്ചാലും രക്ഷയില്ല..രക്ഷിക്കാൻ ഒരു വമ്പനുമില്ല..സംസ്ഥാന സർക്കാരിനെ അട പടലം ഇളക്കാൻ കഴിയുന്ന തെളിവുകളാണ് ലഭിച്ചിട്ടുള്ളതെന്ന് ഉറപ്പാണ്...അതെ സമയം അന്വേഷണത്തിൽ മുമ്പ് പി.സി.ജോർജ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നൽകിയ ചില തെളിവുകൾ ഇതിനകം ഡൽഹിയിൽ എത്തിക്കഴിഞ്ഞു. പ്രസ്തുത തെളിവുകളുടെ വിശദാംശങ്ങളാണ് ഫാരിസ് അബൂബേക്കറുടെ വീട്ടിൽ നിന്നും ലഭിച്ചതെന്നാണ് മനസിലാക്കുന്നത്. ഫാരിസിൻ്റെ വീട്ടിൽ കേന്ദ്ര അന്വേഷണം എത്തിയെന്ന് അറിഞ്ഞതോടെ പിണറയിക്കും ഇനി നെഞ്ചിടിപ്പ് കൂടി തുടങ്ങും...ഉടൻ തന്നെ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകാൻ പറഞ്ഞ സ്ഥിതിക്ക് ഇനി ഫാരിസിനെ കയ്യിൽ കിട്ടാൻ കാത്തിരിക്കുകയാണ് അന്വേഷണ സംഘങ്ങളും..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (14 minutes ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (24 minutes ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (37 minutes ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (47 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (1 hour ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (2 hours ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (2 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (3 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (3 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (3 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (4 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (5 hours ago)

Malayali Vartha Recommends