സ്വരരത്ന പുരസ്കാരം കെ.എസ്.ചിത്രയ്ക്ക്
സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്റെ സ്വരരത്ന പുരസ്കാരം കെ.എസ്.ചിത്രയ്ക്ക് സമ്മാനിച്ചു. അങ്കമാലി എന്‍.ആര്.ഐ അസോസിയേഷന് അബുദാബിയില്‍ സംഘടിപ്പിച്ച കാര്‍ണിവല്‍ 2016 വേദിയില്‍ വച്ചാണ് പുരസ്കാരം സമ്മാനിച്ചത്.
അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധി ദലാല്‍ അല്‍ ഖുബൈസി. എംബസി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha