Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

പോക്കറ്റ് ചോരാതെ നാട്ടിലേക്ക് വിളിക്കാം; സൗദിയില്‍ വാട്‌സ് ആപ്പ് വോയ്‌സ് കോള്‍ സേവനത്തിന് അനുമതി ലഭിച്ചു

08 FEBRUARY 2016 12:29 AM IST
മലയാളി വാര്‍ത്ത.

More Stories...

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു

സ്വന്തം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് ഉറ്റവര്‍ യാത്രാമൊഴിയേകി

കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം

ഇനി പ്രവാസികള്‍ക്ക് പണമില്ലാതെ നാട്ടിലേക്ക് വിളിക്കാം. പ്രവാസി മലയാളികളായിരുന്നു വാട്‌സ് ആപ്പ് അടക്കമുള്ള സംവിധാനങ്ങള്‍ കോള്‍ സംവിധാനവുമായി എത്തിയതോടെ ഏറ്റവും അധികം സന്തോഷിച്ചത്. ഒരു വര്‍ഷത്തെ വിലക്കിനൊടുവില്‍ സൗദിയില്‍ വാട്‌സ് ആപ്പ് വോയ്‌സ് കോള്‍ സേവനത്തിന് സൗദി മലയാളികള്‍ക്ക് അനുമതി ലഭിച്ചു. നാട്ടിലേക്ക് ധൈര്യമായി വിളിക്കാമല്ലോ എന്നതായിരുന്നു ഈ ആശ്വാസത്തിന് കാരണം. എന്തായാലും പ്രിയപ്പെട്ടവരോട് സൗദി മലയാളികള്‍ക്ക് ഇനി അധികം പണം മുടക്കേണ്ട അവസ്ഥയുണ്ടാകില്ല. കഴിഞ്ഞ ദിവസം മുതല്‍ സൗദിയില്‍ വാട്‌സ് ആപ് വോയ്‌സ് കോള്‍ സേവനം ലഭ്യമായെന്നാണ് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിലക്ക് നീക്കിയത് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിലാണോ സേവനത്തിന് അനുമതി നല്‍കിയതെന്നും വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15 മുതലാണ് വാട്‌സ് ആപ് വോയ്‌സ് കോള്‍ സേവനം രാജ്യത്ത് വിലക്കിയത്. യു.എ.ഇയിലെ ടെലികോം കമ്പനികളാണ് ആദ്യമായി സേവനത്തിന് വിലക്കേര്‍പ്പെടുത്തിയത്.
പ്രവാസികള്‍ ഒന്നടങ്കം സൗദി ഭരണകൂടത്തിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നുണ്ട്. പലരുടെയും സന്തോഷം പോക്കറ്റ് ചോരാതെ ഇനി വീട്ടുകാരെ വിളിക്കാമല്ലോ എന്നതു തന്നെയാണ്. സ്‌കൈപ്പ്, ഇമോ തുടങ്ങിയ സൗജന്യ ഇന്റര്‍നെറ്റ് ഫോണ്‍ കോള്‍ സേവനങ്ങളും സൗദിയില്‍ നിലവിലുണ്ട്. ഇത് നിരോധിക്കണെന്ന ടെലിക്കോം കമ്പനികളുടെ ആവശ്യം കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ തള്ളിയിരുന്നു.
വാട്‌സ് ആപ് സൗജന്യ വോയ്‌സ് കോള്‍ സേവനം ടെലികോം കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ ടെലികോം കമ്പനിയായ സൗദി ടെലികോം കമ്പനി മാത്രമാണ് സൗദിയില്‍ മികച്ച ലാഭത്തോടെ പ്രവര്‍ത്തിക്കുന്നത്. മറ്റു ടെലികോം കമ്പനികള്‍ പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗജന്യ വോയ്‌സ്, വീഡിയോ കോളുകള്‍ക്കുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൗദി അറേബ്യയില്‍ നിരോധിക്കില്ലെന്ന് അടുത്തിടെ സൗദി കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയും പുറത്തുവന്നത്.
വാട്‌സ് ആപ്പ് വോയ്‌സ് കോള്‍ സംവിധാനം ലഭ്യമായി തുടങ്ങിയതോടെ പ്രവാസികള്‍ അടക്കം ഏറെ സന്തോഷത്തിലാണ് പലരും ഇതിനോടകം തന്നെ ഈ സേവനം ഉപയോഗിച്ച് വീട്ടുകാരെയും സുഹൃത്തുക്കളെയും വിളിച്ചു. വാട്‌സ് ആപ്പിനോട് മത്സരിക്കാന്‍ വേണ്ടി ടെലിക്കോം കമ്പനികള്‍ അന്താരാഷ്ട്ര കോള്‍ നിരക്കില്‍ അടക്കം ഇളവു നല്‍കുകയാണ് വേണ്ടതെന്നാണ് ചിലരുടെ പ്രതികരണം. ഇതുവരെ വാട്‌സ് ആപ്പ് വഴി മെസേജിങ് സൗകര്യം മാത്രമേ സൗദിയില്‍ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ വാട്‌സ് ആപ്പ് വഴി ഫോണ്‍ വിളിക്കുന്നതിന്റെ ആവേശത്തിലാണ് പലരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (1 hour ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (1 hour ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (1 hour ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (2 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (2 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (2 hours ago)

എഞ്ചിനില്‍ തീ  (2 hours ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (2 hours ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (11 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (11 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (11 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (11 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (12 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (12 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (12 hours ago)

Malayali Vartha Recommends