Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

എത്തിസലാത്ത് കോള്‍ നിരക്ക് കുറയ്ക്കുന്നു

14 JULY 2016 12:07 PM IST
സ്വന്തം ലേഖകന്‍

ഗള്‍ഫ് രാജ്യങ്ങളിലെ മൊബൈല്‍ കമ്പനിയായ എത്തിസലാത്താണ് കോള്‍ നിരക്ക് കുറയ്ക്കാനായി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കോള്‍ ബാക്ക് ആപ്പ് ഡൗണ്‍ലോഡ് പദ്ധതി പ്രകാരം, നിലവിലെ കോള്‍ നിരക്കില്‍നിന്ന് 77 ശതമാനം ഡിസ്‌കൗണ്ട് നിരക്കില്‍ എവിടേക്കും വിളിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. കോള്‍ ബാക്ക് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും റോമിങ്ങിന്റെ അമിത ചാര്‍ജിനെക്കുറിച്ച് ഓര്‍ക്കാതെ വിളിക്കാം. മിനിട്ടിന് 3 ദിര്‍ഹം (ഏകദേശം 54 ഇന്ത്യന്‍ രൂപ) നിരക്കില്‍ വിളിക്കാനാകുന്ന സേവനമാണ് മൊബൈല്‍ കമ്പനിയായ എത്തിസലാത്ത് അവതരിപ്പിക്കുന്നത്.
സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലെ ഏത് നമ്പരിലേക്കും അതേപോലെ അവിടെനിന്ന് വിദേശത്തേക്കും ഡാറ്റാ കണക്ഷന്റെ ആവശ്യമില്ലാതെ വിളിക്കാനാകും, രാജ്യത്തിനുള്ളിലായിരിക്കുമ്പോഴും ജന്മനാട്ടിലായിരിക്കുമ്പോഴും മറ്റ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും കോള്‍ ബാക്ക് ആപ്ലിക്കേഷന്റെ സേവനം ലഭിക്കും.
എങ്ങനെയാണ് ഒരു നമ്പരിലേക്ക് വിളിക്കുന്നതെന്ന് നോക്കാം
1. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍ സ്‌റ്റോറില്‍ നിന്നോ കോള്‍ ബാക്ക്; ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
2. ഫോണ്‍ബുക്കിലെ കോണ്‍ടാക്ട് ലിസ്റ്റില്‍നിന്ന് തന്നെ വിളിക്കാനാകുമെന്നതാണ് പ്രത്യേകത.
3. എത്തിസലാത്തില്‍നിന്ന് ഇന്‍കമിംഗ് കോള്‍ വരുന്നതായി പോപ് അപ് നോട്ടിഫിക്കേഷന്‍ ലഭിക്കും.
4. കോള്‍ എടുക്കുമ്പോള്‍ നാം മുമ്പ് വിളിച്ച നമ്പരിലേക്ക് കണക്ട് ആകും.
5. 188 രാജ്യങ്ങളിലാണ് എത്തിസലാത്ത് ഈ സേവനം അവതരിപ്പിക്കുന്നത്, റോമിംഹ് പാര്‍ട്‌ണേഴ്‌സ് ആരൊക്കെയെന്ന് നോക്കാം
6. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ പ്ലാറ്റ്‌ഫോമുകളിലില്ലാത്തവര്‍ക്കും ആപ്പ് വഴി ലോക്കല്‍ നിരക്കില്‍ ഫോണ്‍ ചെയ്യാനുള്ള സൗകര്യം ലഭിക്കും. വിളിക്കുന്ന നമ്പറിന് മുമ്പായി 145 എന്ന നമ്പര്‍ ചേര്‍ത്താല്‍ മാത്രമായിരിക്കും സൗകര്യം ലഭിക്കുക.
റോമിംഗ് സേവനങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് എത്തിസലാത്തിന്റെ ട്രാവലേഴ്‌സ് ഹെല്‍പ്പ് ലൈനില്‍ ലോകത്തെവിടെനിന്നും വിളിക്കാം
8002300 (പോസ്റ്റ്‌പെയ്ഡ് കസ്റ്റമേഴ്‌സിന് ഫ്രീ കോള്‍ബാക്ക്) +971 8002300 (ഔട്ട്‌ഗോയിംഗ് റേറ്റ് ഉണ്ടാകും) +971 400 444101 ((ഔട്ട്‌ഗോയിംഗ് റേറ്റ് ഉണ്ടാകും)800 2300 (യുഎഇയില്‍ നിന്നാണെങ്കില്‍) 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (18 minutes ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (28 minutes ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (41 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (8 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (11 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (11 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (12 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (12 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (12 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

Malayali Vartha Recommends