Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇഷ്ടകഥാപാത്രങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാം : മൗഗ്ലിയും ഷേര്‍ഖാനും' സിറ്റിവാക്കില്‍ 

23 JULY 2016 01:31 PM IST
മലയാളി വാര്‍ത്ത

ദുബായ് സമ്മര്‍ സര്‍പ്രൈസസ് 2016 ല്‍ ജംഗിള്‍ ബുക്കിലെ കഥാപാത്രങ്ങളെ സിറ്റി വാക്ക് അണിനിരത്തുന്നു. ഗുഹയും മലയും മരങ്ങളും വള്ളികളുമുള്ള വനം ഒരുക്കിയാണ് കുട്ടികളെയും കുടുംബങ്ങളെയും സിറ്റി വാക്ക് സ്വാഗതംചെയ്യുന്നത്.
ഇഷ്ടകഥാപാത്രങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആഗസ്ത് 20 വരെ ഹബ് സീറോയ്ക്കു സമീപത്തെ മുല്‍തക്കാ അല്‍ അദ്വായിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. എന്നും വൈകീട്ട് നാലുമുതല്‍ രാത്രി 10 വരെ പ്രവേശനം ഉണ്ടാകും.

മൗഗ്ലി, ബാലു, ബഗീര, ഷേര്‍ഖാന്‍; തുടങ്ങിയ കഥാപാത്രങ്ങള്‍ അരങ്ങിലെത്തുന്ന സ്‌റ്റേജ് ഷോയാണ് മറ്റൊരു ആകര്‍ഷണം. ജൂലായ് 21ന് തുടങ്ങിയ പ്രദര്‍ശനം 30 വരെ തുടരും. ജംഗിള്‍ബുക്ക് തത്സമയപ്രദര്‍ശനം വൈകീട്ട് 4.30, 7.30, 9.30 എന്നിങ്ങനെയാണ്.

മീറ്റ് ആന്‍ഡ് ഗ്രീറ്റ് വൈകീട്ട് 5.20, 8.00, 10.00 എന്നീ സമയങ്ങളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. മേരാസ് ആണ് ഷോ ഒരുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളിളക്കം സൃഷ്ടിച്ച അനവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ഫോറന്‍സിക് സര്‍ജനാണ് ഡോ. ഷെര്‍ലി വാസു  (13 minutes ago)

വിറളി പൂണ്ട് യൂ എസ്  (21 minutes ago)

യു.എസ് ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍  (29 minutes ago)

മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് അബൂദബിയില്‍ നിര്യാതനായി...  (39 minutes ago)

മകള്‍ക്കായി തെരച്ചില്‍ തുടരുന്നു  (1 hour ago)

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന  (1 hour ago)

പുതിയ വാഹനമോ, വീടോ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ  (1 hour ago)

മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു  (1 hour ago)

റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ.  (2 hours ago)

60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം...  (2 hours ago)

കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും...  (2 hours ago)

....കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാനാകും  (3 hours ago)

പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍.....  (3 hours ago)

അധിക തീരുവ പ്രഹരം മറികടക്കാനായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക്  (3 hours ago)

Malayali Vartha Recommends