Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

യുഎഇയുടെ ഐഡി കാര്‍ഡ് പുതുക്കാന്‍ വൈകിയവര്‍ക്ക് നിബന്ധനകളോടെ അവസരം 

28 JULY 2016 10:40 AM IST
മലയാളി വാര്‍ത്ത

യു.എ.ഇ.യുടെ തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് നാഷണല്‍ ഐ.ഡി. കാര്‍ഡ് പുതുക്കാന്‍ വൈകിയവര്‍ക്ക് ഇളവുകളോടെ അത് പുതുക്കാന്‍ അവസരം നല്‍കുന്നു. കാലാവധി പൂര്‍ത്തിയായി മൂന്നുമാസം കഴിഞ്ഞിട്ടും പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ നിബന്ധനകള്‍ക്കനുസരിച്ചുള്ള കാരണങ്ങള്‍ ബോധിപ്പിച്ചാല്‍ പിഴ ഒഴിവാക്കിക്കൊണ്ട് വീണ്ടും പുതുക്കാം.
ചില പ്രത്യേക സാഹചര്യങ്ങളാല്‍ പുതുക്കാന്‍ സാധിക്കാത്തവര്‍ക്കാണ് ഇളവുകള്‍. എന്നാല്‍ വെകിയതിനുള്ള കാരണങ്ങള്‍ ബോധിപ്പിക്കാനായി വ്യക്തമായ രേഖകള്‍ ഹാജരാക്കേണ്ടതാണ്. വിദേശികള്‍ക്ക് മാത്രമല്ല ജി.സി.സി. രാജ്യങ്ങളിലുള്ളവര്‍ക്കും സ്വദേശികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ഐ.ഡി. കാര്‍ഡ് ഉടമകള്‍ക്കും അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള കുടുംബങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. നിയമപരമായോ ഔദ്യോഗികയാത്രകളുടെ ഭാഗമായോ വിദേശത്ത് പോയതിനാല്‍ എമിറേറ്റ്‌സ് ഐ.ഡി. മൂന്നുമാസത്തിലധികമായി പുതുക്കാന്‍ സാധിച്ചില്ലെങ്കില്‍ പിഴ ഒഴിവാക്കാന്‍ യാത്രാരേഖകള്‍ ഹാജരാക്കിയാല്‍ മതിയാകും. പോകാന്‍ ഇടയായ സാഹചര്യങ്ങള്‍ വിശദമാക്കുന്ന അതോറിറ്റിയില്‍ നിന്നുള്ള കത്തുകളും അനുബന്ധ രേഖകളും യാത്രാരേഖകളില്‍ അടക്കം ചെയ്തിരിക്കണം.

യു.എ.ഇ.ക്ക് പുറത്ത് മൂന്നുമാസത്തിലധികമായി താമസിക്കേണ്ടിവന്നാലും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഹാജരാക്കിയാല്‍ മതി. രാജ്യത്തിന് പുറത്തുപോയി പൂര്‍ണമായും കിടപ്പിലായാലും അംഗവൈകല്യം സംഭവിച്ചാലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ഹാജരാക്കിയാല്‍ ഐ.ഡി. പുതുക്കാന്‍ ഇളവുകള്‍ ലഭിക്കും. അതത് രാജ്യങ്ങളുടെ എംബസികളിലോ കോണ്‍സുലേറ്റുകളിലോ ജോലിചെയ്യുന്നവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും നിശ്ചിത കാലപരിധിക്കുള്ളില്‍ എമിറേറ്റ്‌സ് ഐ.ഡി. പുതുക്കുന്നതിന് പിഴ ഒഴിവാക്കിക്കൊണ്ടുള്ള ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (2 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (3 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (3 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (4 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (4 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (4 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (4 hours ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (4 hours ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (4 hours ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (5 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (6 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (6 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (6 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends