Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നതില്‍ നിയന്ത്രണം

01 AUGUST 2016 11:02 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ വിദേശ തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നിയന്ത്രണം കൊണ്ട് വരാന്‍ സൗദി ഭരണകൂടം ഒരുങ്ങുന്നു. ഇനി മുതല്‍ വിദേശ തൊഴിലാളികള്‍ക്ക് സ്വന്തം വരുമാനത്തില്‍ കൂടുതല്‍ തുക നാട്ടിലേക്ക് അയക്കാന്‍ സാധിക്കില്ല. സ്വന്തം വരവില്‍ കഴിഞ്ഞ് പണമയച്ചാല്‍ തൊഴിലാളിക്കെതിരെ കേസെടുക്കുന്ന തരത്തിലാണ് പുതിയ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നത്.
ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ അവരുടെ ശമ്പളത്തേക്കാളേറെ പണം നാട്ടിലേക്ക് അയക്കുന്നത് കണ്ടെത്തിയതായി അധികൃതര്‍ വിശദീകരിക്കുന്നു. ഇത്തരം പണം അനധികൃത മാര്‍ഗത്തിലൂടെയോ ക്രിമിനല്‍ കുറ്റങ്ങളിലൂടെയോ കണ്ടെത്തിയതാകാം. ഇത് രാജ്യത്തിന്റെ സാമ്പത്തിക നില തകരാറിലാക്കും. അതിനാല്‍ തന്നെ ഇത്തരം നടപടികള്‍ തടയേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണെന്നും ഈ നിയമം ഉടന്‍ തന്നെ നടപ്പിലാക്കുമെന്നും അവര്‍ വിശദീകരിച്ചു.
നാട്ടിലേക്ക് പണമയക്കുന്നതിന് നിയന്ത്രണം കൊണ്ട് വരാന്‍ സൗദി ഭരണകൂടം നിയമനിര്‍മ്മാണം നടത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ നീക്കം രാജ്യത്തെ അനധികൃത പണവിനിമയം തടയാനുദ്ദേശിച്ച് കൊണ്ടാണെന്ന അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും കടുത്ത നിയന്ത്രണം കൊണ്ട് വരുന്നതിന്റെ ആദ്യഘട്ടമാണെന്നാണ് വിലയിരുത്തല്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളിളക്കം സൃഷ്ടിച്ച അനവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ഫോറന്‍സിക് സര്‍ജനാണ് ഡോ. ഷെര്‍ലി വാസു  (7 minutes ago)

വിറളി പൂണ്ട് യൂ എസ്  (15 minutes ago)

യു.എസ് ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍  (23 minutes ago)

മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് അബൂദബിയില്‍ നിര്യാതനായി...  (33 minutes ago)

മകള്‍ക്കായി തെരച്ചില്‍ തുടരുന്നു  (1 hour ago)

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന  (1 hour ago)

പുതിയ വാഹനമോ, വീടോ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ  (1 hour ago)

മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു  (1 hour ago)

റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ.  (2 hours ago)

60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം...  (2 hours ago)

കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും...  (2 hours ago)

....കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാനാകും  (2 hours ago)

പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍.....  (3 hours ago)

അധിക തീരുവ പ്രഹരം മറികടക്കാനായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക്  (3 hours ago)

Malayali Vartha Recommends