Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

കടുത്ത ചൂടില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വെന്തുരുകുന്നു: കെട്ടിടങ്ങള്‍ക്ക് തീപിടിച്ച് അപകടങ്ങള്‍ നിത്യസംഭവമാകുന്നു

08 AUGUST 2016 10:14 AM IST
മലയാളി വാര്‍ത്ത

ഗള്‍ഫ് നാടുകള്‍ കടുത്ത ചൂടില്‍ വെന്തുരുകുമ്പോള്‍ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചുണ്ടാവുന്ന അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. സബാഹിയയില്‍ വെള്ളിയാഴ്ച കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ സിറിയന്‍ സ്ത്രീ മരിച്ചു. ഇവരുടെ രണ്ടു സഹോദരിമാര്‍ പൊള്ളലോടെ രക്ഷപ്പെട്ടു. ഖൈത്താനില്‍ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തം അണക്കുന്നതിനിടെ ആറു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പൊള്ളലേറ്റു. സാല്‍മിയ, ഫര്‍വാനിയ, ഫഹാഹീല്‍ എന്നിവിടങ്ങളിലും കഴിഞ്ഞ രണ്ടുദിവസത്തിനിടെ കെട്ടിടത്തില്‍ തീപിടിച്ച് അപകടമുണ്ടായി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത്തരം പത്തോളം അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അപകടങ്ങള്‍ പതിവായതോടെ ചെറിയ തീപിടിത്തങ്ങള്‍ വാര്‍ത്തയല്ലാതായിട്ടുണ്ട്. ആളപായമോ വലിയ നഷ്ടങ്ങളോ ഇല്ലാത്ത ചെറിയ തീപിടിത്തത്തിന്റെ നിരവധി പടങ്ങളാണ് ആളുകള്‍ മാധ്യമസ്ഥാപനങ്ങളിലേക്ക് അയക്കുന്നത്

.

വേനല്‍കാലത്ത് തീപിടിത്തങ്ങള്‍ പെരുകുന്ന പതിവുകാഴ്ചതന്നെയാണ് ഇത്തവണയും. ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവിനൊപ്പം ചൂടുള്ള കാറ്റും ആഞ്ഞുവീശുന്നതുമൂലം ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കുക പ്രയാസകരമാവുന്നു. കൊടും ചൂടില്‍ തീപിടിത്ത സാധ്യത കൂടുതലായതിനാല്‍ പെട്ടെന്ന് തീ പിടിക്കുന്നതും പടരുന്നതും തടയുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് അഗ്‌നിശമന സേനയുടെ മുന്നറിയിപ്പുണ്ട്. എളുപ്പത്തില്‍ തീപിടിക്കാന്‍ ഇടയുള്ള വസ്തുക്കള്‍ സുരക്ഷാ സംവിധാനങ്ങളോടുകൂടിയാണോ സൂക്ഷിക്കുന്നത് എന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്. എക്കാലത്തെയും റെക്കോഡ് ചൂടിനാണ് ഇത്തവണ രാജ്യം സാക്ഷ്യംവഹിച്ചത്. ഒരു ഘട്ടത്തില്‍ താപനില 54 ഡിഗ്രി വരെ രേഖപ്പെടുത്തി.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (22 minutes ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (51 minutes ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (1 hour ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (1 hour ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (3 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (3 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (3 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (3 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (3 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (4 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (12 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (12 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (12 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (12 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (12 hours ago)

Malayali Vartha Recommends