Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

വിസ്മയകാഴ്ചകളുമായി ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ തീം പാര്‍ക്ക് ദുബായില്‍

12 AUGUST 2016 02:44 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ തീം പാര്‍ക്ക് ഈ വര്‍ഷം ഒക്ടോബര്‍ 31ന് ദുബായില്‍ തുറക്കും. ബോളിവുഡ് പാര്‍ക്ക്, മോഷന്‍ഗേറ്റ് ദുബായ് ലിഗോ ലാന്‍ഡ് എന്നിവയാണ് ദുബായ് പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്ട് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലുള്ളത്.
വിസ്മയക്കാഴ്ചകളുടെ വൈവിധ്യമാണ് ദുബായ് പാര്‍ക്‌സ് സമ്മാനിക്കുന്നത്. ഹോളിവുഡിലെ അനിമേഷന്‍ അനിമേഷന്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ഉല്ലസിക്കാന്‍ അവസരം ഒരുക്കുന്ന മോഷന്‍ഗേറ്റാണ് ഈ പാര്‍ക്കുകളില്‍ മുഖ്യം. ഹോളിവുഡ് സിനിമകളില്‍ കണ്ട് അതിശയിച്ച വിസ്മയങ്ങള്‍ നേരിട്ടറിയാനും

അനുഭവിക്കാനും ഇവിടെ അവസരം നല്‍കുന്നുണ്ട്. സോംബി ലാന്‍ഡ്, സ്മര്‍ഫ് വേള്‍ഡ്, ഹോട്ടല്‍ ട്രാന്‍സില്‍വാനിയ തുടങ്ങി പല ഹോളിവുഡ് സിനിമാ അനുഭവങ്ങളിലൂടെയും ഇവിടെ കടന്നു പോകാനാകും. വിസ്മയത്തേക്കാളേറെ വിനോദത്തിന്റെ ലോകമാണ് രണ്ടാമത്തെ തീം പാര്‍ക്കായ ലീഗോ ലാന്‍ഡ്.
ഇവിടെ തന്നെ ലീഗോ വാട്ടര്‍ പാര്‍ക്കും ഒരുക്കിയിരിക്കുന്നു. ലോകത്തെ പ്രശസ്തമായ നിര്‍മിതികള്‍ ലിഗോ ബ്രിക്‌സില്‍ ഒരുക്കിയിരിക്കുന്നതാണ് മറ്റൊരു ആകര്‍ഷണം. ബോളിവുഡ് സിനിമാ അനുഭവങ്ങളാണ് ബോളിവുഡ് പാര്‍ക്ക് സമ്മാനിക്കുന്നത്. ദബാങ്, ക്രിഷ്, ലഗാന്‍, റാ വണ്‍ തുടങ്ങി ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളുടെ പശ്ചാത്തലത്തിലൂടെ സന്ദര്‍ശകര്‍ക്ക് വിവിധ റൈഡുകള്‍ ആസ്വദിക്കാം. തീം പാര്‍ക്കുകള്‍ക്കൊപ്പം സന്ദര്‍ശകര്‍ താമസിക്കാന്‍ റിസോര്‍ട്ടുകളും ഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (22 minutes ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (51 minutes ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (1 hour ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (1 hour ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (3 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (3 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (3 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (3 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (3 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (4 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (12 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (12 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (12 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (12 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (12 hours ago)

Malayali Vartha Recommends