Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 30 മലയാളി നഴ്‌സുമാര്‍ക്കു ജോലി നഷ്ടമായി; ആറും ഏഴും ലക്ഷം നല്‍കി ജോലിയില്‍ പ്രവേശിച്ചവരാണ് ഒരു വര്‍ഷം പൂര്‍ത്തിയായാകും മുമ്പ് പുറത്തായത്

16 AUGUST 2016 09:37 PM IST
മലയാളി വാര്‍ത്ത

കുവൈത്തിലും പരിച്ചു വിടല്‍ ഭീഷണിയില്‍ മലയാളികള്‍. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ആംബുലന്‍സ് വിഭാഗത്തില്‍ 33 നഴ്‌സുമാര്‍ക്കു ജോലി നഷ്ടമായി. ഇവരില്‍ മുപ്പതോളം പേര്‍ മലയാളികളാണ്. കരാര്‍ വ്യവസ്ഥയില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്കാണു ജോലി നഷ്ടമായത്.

അഞ്ചു വര്‍ഷത്തേക്കു നിയമനം ലഭിക്കുമെന്നു നാട്ടിലെ ഏജന്റിന്റെ വാക്കു വിശ്വസിച്ച് ആറും ഏഴും ലക്ഷം നല്‍കി കുവൈത്തിലെത്തി ജോലിയില്‍ പ്രവേശിച്ചവരാണ് ഒരു വര്‍ഷം പൂര്‍ത്തിയായ ഉടനെ പിരിച്ചുവിടപ്പെട്ടത്. നാട്ടിലെ ബാധ്യത തീര്‍ക്കാന്‍ കുവൈത്തിലെ ബാങ്കില്‍ നിന്നെടുത്ത വായ്പാ തിരിച്ചടവു പൂര്‍ത്തിയാകും മുന്‍പാണ് പിരിച്ചുവിടല്‍. ജോലി നഷ്ടപ്പെട്ട സാഹചര്യത്തില്‍ നാട്ടിലേക്കു തിരിച്ചുപോകണമെങ്കില്‍ ബാങ്കുമായുള്ള ബാധ്യത തീര്‍ക്കേണ്ടതുണ്ട്. ഇതിനു സാധിക്കാത്തവരാണ് ഏറെയും.

ഇതേസമയം, നിയമപ്രകാരമുള്ള രേഖകളും വ്യവസ്ഥകളും പൂര്‍ത്തീകരിച്ചാണു നടപടി എന്നതിനാല്‍ മന്ത്രാലയത്തെ കുറ്റപ്പെടുത്താനുമാവില്ല. മന്ത്രാലയം കരാര്‍ നല്‍കിയ കുവൈത്തിലെ ഏജന്‍സിയും ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പകരം നാട്ടിലെ ഏജന്റുമാരെ വിശ്വസിച്ചതാണ് ഇവര്‍ക്കു വിനയായത്.

മന്ത്രാലയത്തിലേക്കു നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ഇന്ത്യയില്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് മാത്രമാക്കിയെങ്കിലും കരാര്‍ അടിസ്ഥാനത്തിലുള്ള റിക്രൂട്ട്‌മെന്റ് നിലനില്‍ക്കുന്നുണ്ട്. ഇതു നിര്‍ത്തലാക്കി നേരിട്ടുള്ള നിയമനത്തിനു നടപടി സ്വീകരിക്കണമെന്നു കുവൈത്ത് ഇന്ത്യന്‍ എമര്‍ജന്‍സി നഴ്‌സസ് കള്‍ചറല്‍ അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (17 minutes ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (30 minutes ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (47 minutes ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (1 hour ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (1 hour ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (1 hour ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (1 hour ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (9 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (9 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (9 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (9 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (9 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (12 hours ago)

Malayali Vartha Recommends