Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...


കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...


ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ

ജുബൈലിന്റെ സമഗ്രവികസനത്തിന് തുടക്കമിട്ട് സല്‍മാന്‍ രാജാവ്

30 NOVEMBER 2016 12:22 PM IST
മലയാളി വാര്‍ത്ത

നിരവധി വികസന പദ്ധതികള്‍ക്ക് സല്‍മാന്‍ രാജാവ് കിഴക്കന്‍ പ്രവിശ്യയില്‍ തുടക്കം കുറിച്ചു. വ്യാവസായിക നഗരമായ ജുബൈലില്‍ ഇന്നലെ 216 ബില്യണ്‍ റിയാലിന്റെ പദ്ധതികള്‍ക്കാണ് അദ്ദേഹം അംഗീകാരം നല്‍കിയത. വിഷന്‍ 2030 ന്റെ ഭാഗമായി ആവിഷ്‌കരിച്ച 242 ഓളം വികസന പദ്ധതികള്‍ക്കാണ് അദേഹം തുടക്കം കുറിച്ചത്. പ്രവിശ്യയുടെ മുഖഛായ തന്നെ മാറ്റുന്ന വിധത്തിലുളളതാണ് ഈ പദ്ധതികള്‍. ഊര്‍ജം, ആരോഗ്യം, ജലം തുടങ്ങി വിവിധ തലത്തിലുളള വികസനപദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങളുടെ കീഴില്‍ അരാംകോ, സദാറ, സാത്‌റോപ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് എണ്ണമേഖലയിലെ മിക്ക പദ്ധതികളും ആവിഷ്‌കരിച്ചിട്ടുളളത്. അരാാകോയുടെ ദീര്‍ഘകാല പദ്ധതികളും ഇതില്‍ പെടും. കൂടാതെ പൂര്‍ത്തിയായ നിരവധി പദ്ധതികള്‍ അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. വിഷന്‍ 2030 എന്ന സ്വപ്‌നത്തിലെത്താന്‍ കൈപിടിച്ചുയര്‍ത്തുന്ന നിക്ഷേപങ്ങളുടെ ഒഴുക്കും ഊര്‍ജ്ജ മേഖലയിലെ വികസന പദ്ധതികളുമാണ് മേഖലയ്ക്ക് പുത്തനുണര്‍വേകുന്നത്.

രാജാവ് ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ ഊര്‍ജ്ജമന്ത്രി ഖാലിദ് അല്‍ഫാലിഹും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും വിശദീകരിച്ചു. അല്‍ഖോബാര്‍, ദറൈന്‍, ഖത്തീഫ് എന്നിവിടങ്ങളില്‍ മത്സ്യ ബന്ധനത്തിനായുളള തുറമുഖ നിര്‍മാണം, കാര്‍ഷികാവശ്യത്തിനുളള ജലപദ്ധതികള്‍, വൈദ്യുതോല്‍പാദന കേന്ദ്രങ്ങള്‍, ആശുപത്രികള്‍ കേന്ദ്രീകരിച്ചുളള വികസന പ്രവര്‍ത്തനങ്ങള്‍, ഭവന നിര്‍മ്മാണം തുടങ്ങിയ നിരവധി വികസന പദ്ധതികള്‍ക്കും അദ്ദേഹം അംഗീകാരും നല്‍കി. ഗവര്‍ണര്‍ സുഊദ് ബിന്‍ നായിഫ്, പ്രമുഖര്‍, മന്ത്രിമാര്‍, രാജ കുടുംബാംഗങ്ങള്‍ സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കുഞ്ഞുങ്ങള്‍ നല്‍കിയ ഉപതഹാരങ്ങള്‍ സ്വീകരിച്ചുകൊണ്ടുളള രാജാവിന്റെ കുശലാന്വേഷണം ചടങ്ങില്‍ കൗതുകമുണര്‍ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 11306 പേർ അറസ്റ്റിൽ; സംസ്ഥാനത്തുടനീളം കേരള പോലീസ് 45 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (4 minutes ago)

ആയുധ ധാരികളായ സി.ആര്‍.പി.എഫ്‌ അംഗങ്ങളെ ചുറ്റും നിര്‍ത്തി തോക്കിന്‍കുഴലിന്‌ മുന്നില്‍ മൊഴിയെടുക്കുന്ന രീതി കേട്ടുകേള്‍വിപോലുമില്ലാത്തത്; കേന്ദ്ര ഏജന്‍സിയെ രാഷ്‌ട്രീയാവശ്യത്തിന്‌ ഉപയോഗിക്കുന്ന പ്രശ്‌നം  (39 minutes ago)

മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...  (42 minutes ago)

'വെറുമൊരു ഒന്നിച്ച് ജീവിക്കൽ മാത്രമല്ല'; സരിത്തിനൊപ്പമുള്ള വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് വൈകാരിക കുറിപ്പുമായി സ്വപ്ന സുരേഷ്...  (44 minutes ago)

വിപണിയിൽ ലഭ്യമാകുന്ന മറ്റ് പ്രമുഖ ബ്രാൻഡുകളേക്കാൾ ഗുണനിലവാരം ഗോത്രമേഖലയിലെ കാർഷിക ഉൽപ്പന്നങ്ങൾക്കുണ്ട് ; നിലവിൽ പ്രാദേശികമായി മാത്രം വിറ്റഴിക്കപ്പെടുന്ന ഈ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണന സൗകര്യം ഒരുക്  (45 minutes ago)

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25  (47 minutes ago)

എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഭരണത്തിലിരുന്ന പത്ത്‌ വര്‍ഷക്കാലം പവര്‍കട്ട്‌ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി; എപ്പോള്‍ വൈദ്യുതി വിതരണം ഉണ്ടാകുമെന്നോ എപ്പോഴാണ്‌ ഇല്ലാതിരിക്കുകയും ചെയ്യുകയെന്ന അറിവു പോലും ജനങ  (51 minutes ago)

കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...  (59 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണ് ഈ ഗതികേടിലേക്ക് എത്തിച്ചത്; സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...  (1 hour ago)

കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി; സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്  (1 hour ago)

ഉപരിപഠന സാധ്യത നിലനിർത്തി കൃത്യമായ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകൾ വിഭാവനം ചെയ്യേണ്ടത്; തുറന്നടിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ  (1 hour ago)

IDUKKI അടിമുടി ദുരൂഹത..  (1 hour ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (1 hour ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (2 hours ago)

Malayali Vartha Recommends